റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
സമഗ്രമായ ജനറൽ ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റിൽ നിന്ന് നിങ്ങൾ ഒരൊറ്റ ക്ലിക്ക് അകലെയാണ്
മാൽവെയർ ആക്രമണം, ഐടി കൊള്ള മൂലമുള്ള നഷ്ടം, സൈബർ സ്റ്റാക്കിംഗ്, സൈബർ കൊള്ള അല്ലെങ്കിൽ സ്വകാര്യത, ഡാറ്റ എന്നിവയുടെ ലംഘനം എന്നിങ്ങനെ എന്തുമാകട്ടെ, ഞങ്ങൾ ബജാജ് അലയൻസ് ഞങ്ങളുടെ സൈബർ സേഫ് ഇൻഷുറൻസ് പോളിസി ഉപയോഗിച്ച് എല്ലാ പ്രധാന ഘടകങ്ങൾക്കും പരിരക്ഷ നൽകുന്നു. നിങ്ങൾ അത്തരം സൈബർ ആക്രമണങ്ങൾക്ക് (ഇത് ഇന്ന് നിരർത്ഥകമായ ഒരു പദമല്ല) ഇരയായാൽ, ഞങ്ങളുടെ സൈബർ ഇൻഷുറൻസ് പോളിസി സംഭവിക്കാവുന്ന ഏത് സാമ്പത്തിക തിരിച്ചടിയിൽ നിന്നും നിങ്ങളെ പരിരക്ഷിക്കും.
ഒരു തേര്‍ഡ്-പാര്‍ട്ടി സ്വകാര്യത, ഡാറ്റ ലംഘനം നടത്തിയതായി നിങ്ങള്‍ കണ്ടെത്തുന്നു
നിങ്ങൾ സമയം പാഴാക്കാതെ പോലീസ് സ്റ്റേഷനിലും സൈബർ സെൽ ഡിപ്പാർട്ട്മെന്‍റിലും രേഖാമൂലം പരാതി സമർപ്പിക്കുന്നു/FIR രേഖപ്പെടുത്തുന്നു
1 മുതൽ 2 പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങളുടെ ക്ലെയിം സംബന്ധിച്ച് നിങ്ങൾ ഞങ്ങളെ അറിയിക്കണം. ഞങ്ങളുടെ ടോൾ ഫ്രീ ഹെൽപ്പ്ലൈൻ 1800-209-5858 ൽ ഞങ്ങളെ ബന്ധപ്പെടുന്നതിലൂടെ നിങ്ങൾക്ക് അത് ചെയ്യാം. ദിവസത്തിൽ ഏതൊരു സമയത്തും ഞങ്ങൾ അവിടെ നിങ്ങൾക്കൊപ്പമുണ്ട്
വിവരം അറിയിക്കുന്നതിനൊപ്പം ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്‍റുകളും സമർപ്പിക്കുക (ചുവടെയുള്ള ചെക്ക്‌ലിസ്റ്റ് കാണുക)
നിങ്ങൾ നിങ്ങളുടെ ഭാഗം ചെയ്തു; ഇനി ഇവിടെ നിന്ന് അങ്ങോട്ട് ഞങ്ങൾ നോക്കിക്കൊള്ളാം. ഞങ്ങൾ ഫോറൻസിക് വിദഗ്ധരുമായി ബന്ധപ്പെടുകയും ക്ലെയിം ട്രിഗർ ചെയ്തിട്ടുണ്ടോ എന്ന് വെരിഫൈ ചെയ്യുകയും ചെയ്യും
ഉണ്ടെങ്കിൽ, ഞങ്ങൾ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ആരംഭിക്കുകയും ഫോറൻസിക്/സൈബർ വിദഗ്ധനിൽ നിന്ന് എല്ലാ ഡോക്യുമെന്‍റുകളും റിപ്പോർട്ടും ലഭിച്ച് 5 പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പേമെന്‍റ് അയച്ചുതരുകയും ചെയ്യും
പോളിസി നൽകുന്നതിന് മുമ്പ് നിങ്ങളുടെ ഇൻഷുറർ നിങ്ങൾക്ക് നൽകുന്ന ഒരു താൽക്കാലിക ഇൻഷുറൻസ് സർട്ടിഫിക്കറ്റാണ് ഇത്. ഇത് നിങ്ങൾ പ്രോപ്പോസൽ ഫോം കൃത്യമായി പൂരിപ്പിച്ച്, ഒപ്പിട്ട്, മുഴുവനായി പ്രീമിയം അടച്ചതിന് ശേഷം ആണ്.
ഇതിന് 60 ദിവസത്തെ (ഇത് ഇഷ്യൂ ചെയ്ത തീയതി മുതൽ) സാധുതയുണ്ട്, കവർ നോട്ട് കാലഹരണപ്പെടുന്നതിന് മുമ്പ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഇൻഷുറൻസ് കമ്പനിയോട് ഇത് ആവശ്യപ്പെടുന്നു.
നിങ്ങൾ ഇവിടെ അന്വേഷിക്കുന്ന പദം എൻഡോഴ്സ്മെന്‍റ് ആണ്, നിങ്ങളുടെ ഇൻഷുറൻസ് പോളിസിയിലെ മാറ്റങ്ങൾ സംബന്ധിച്ച രേഖാമൂലമുള്ള ഒരു കരാറാണ് ഇത്. ആഡ്-ഓണുകൾ അവതരിപ്പിക്കുന്നതിനും കൂടുതൽ വിപുലമായ കവറേജ് നൽകുന്നതിനും അല്ലെങ്കിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും പോളിസി നൽകുന്ന സമയത്ത് എൻഡോഴ്സ്മെന്‍റ് നടത്താൻ കഴിയും.
നിങ്ങളുടെ പോളിസിയുടെ കാലയളവിൽ ഒരിക്കൽ പോലും ഇൻഷുറൻസ് ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ നോ ക്ലെയിം ബോണസിന് (എൻസിബി) നിങ്ങൾക്ക് അർഹതയുണ്ടായിരിക്കും. നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം കുറയ്ക്കുന്ന ഇത് നിങ്ങൾ നല്ല ഒരു ഡ്രൈവർ ആയിരിക്കുന്നതിനുള്ള ഉപഹാരമാണ്.
അതേ ക്ലാസിലുള്ള പുതിയ വാഹനത്തിലേക്ക് എൻസിബി ട്രാൻസ്ഫർ ചെയ്യാവുന്നതാണ്, നിങ്ങളുടെ മോട്ടോർ ഇൻഷുറൻസ് പോളിസി കാലഹരണപ്പെടുന്നതു മുതൽ 90 ദിവസത്തേക്ക് ഇതിന് സാധുതയുണ്ടായിരിക്കും. എന്നിരുന്നാലും, പുതിയ മെഷീൻ കൂടുതൽ ചെലവേറിയതാണെങ്കിൽ, ഉയർന്ന ഇൻഷുറൻസ് പ്രീമിയത്തിന് പുറമെ നിങ്ങളിൽ നിന്ന് അധിക അഡ്മിനിസ്ട്രേറ്റീവ് ഫീസ് ഈടാക്കിയേക്കാം.
നിങ്ങളുടെ സ്പീഡ് ഡയലിൽ ബജാജ് അലയൻസിനെ ഉൾപ്പെടുത്തി നിങ്ങളുടെ പോളിസി കാലഹരണപ്പെട്ടാൽ ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ 1800-209-5858 ൽ വിളിക്കുക. നിങ്ങൾക്ക് പ്രയാസ രഹിതമായ ഇൻഷുറൻസ് അനുഭവം നൽകുന്നതിന് ഞങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു!
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ