റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ജീവിതം എളുപ്പമല്ല, എന്നാൽ ഇൻഷുറൻസ് പുതുക്കുന്നത് എളുപ്പമാണ്
സുരക്ഷിതമായി തുടരുന്നതിന് ലാപ്സ് ആകുന്നതിന് മുമ്പ് നിങ്ങളുടെ പോളിസി പുതുക്കുക
നിങ്ങൾ പലപ്പോഴായി ആഗ്രഹിക്കുന്നത് എന്താണ്? പ്രശ്നങ്ങളില്ലാത്ത ഒരു ജീവിതമല്ലേ? അതിരിക്കട്ടെ, നിങ്ങൾക്ക് ജീവിതത്തിൽ ഒരിക്കലും പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകാനാവില്ല. നിങ്ങൾക്ക് അവയ്ക്കുള്ള പരിഹാരം കണ്ടെത്താനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പിക്കാൻ സാധിക്കും. എങ്ങനെ? നിങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ പതിവായി പുതുക്കുന്നതിലൂടെ.
...ആകസ്മികമായ പരിക്ക്, സ്വത്തിന് കേടുപാടുകൾ, മോഷണം അല്ലെങ്കിൽ നിങ്ങളുടെ വീട്, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ പോലുള്ള സ്വകാര്യ ആസ്തികൾക്ക് കേടുപാടുകൾ തുടങ്ങിയ ജീവിതത്തിന്‍റെ അനിശ്ചിതത്വങ്ങൾക്കെതിരെ ഒരു വേലിയായി ഇൻഷുറൻസ് പ്രവർത്തിക്കുന്നു. നിങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ പുതുക്കുന്നതിലൂടെ, നിങ്ങൾക്ക് ജീവിത വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയും.
നിങ്ങളുടെ കുടുംബത്തിന് വാഗ്ദാനം ചെയ്യാൻ മികച്ച ജീവിതത്തേക്കാൾ വേറൊന്നുമില്ല. നിങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ പുതുക്കി അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സുരക്ഷിതമാക്കുക. ബജാജ് അലയൻസിനൊപ്പം ശോഭനമായ ഭാവിക്കുള്ള അടിത്തറ പാകുക.
കൂടുതൽ വായിക്കുക
സമഗ്രമായ ടു വീലർ ഇൻഷുറൻസ് പോളിസി ഇല്ലാതെ നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ട ടു വീലർ ഓടിക്കുകയാണെന്നും നിങ്ങൾക്ക് പെട്ടെന്നൊരു അപകടം സംഭവിക്കുകയാണെന്നും കരുതുക. അപകടത്തിൽ നിങ്ങൾക്ക് മാത്രമല്ല കാൽനടയാത്രക്കാരനും പരിക്കേൽക്കുന്നു.
പുതുക്കുകറോഡിലെ ഒരു തെറ്റായ നീക്കം ദുരന്തമാകാം. നിങ്ങളുടെ വാഹന ഇൻഷുറൻസ് പുതുക്കാൻ കഴിയുമ്പോൾ എന്തിന് ഒരു റിസ്ക് എടുക്കണം? നിങ്ങളുടെ വാഹനം മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയായവർക്ക് ജീവൻ നഷ്ടപ്പെടുകയോ വൈകല്യമുണ്ടാകുകയോ പോലുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കാർ ഇൻഷുറൻസ് പരിരക്ഷ സഹായിക്കും.
പുതുക്കുകമിക്ക ആളുകളും തങ്ങളുടെ ആരോഗ്യത്തെ അവഗണിക്കുകയും ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ വാങ്ങുന്നത് വൈകിപ്പിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നു, അപ്പോഴേക്കും ഏറെ വൈകിയിരിക്കും.
പുതുക്കുകഒരു അപകടത്തില്‍ നിന്ന് ഉണ്ടായേക്കാവുന്ന ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടി ബാധ്യതയിൽ നിന്ന് നിങ്ങൾക്ക് പരിരക്ഷ നൽകാൻ ഞങ്ങളിവിടെയുണ്ട്. നിങ്ങളുടെ വാഹനം ഇപ്പോൾ പുതുക്കാൻ കഴിയുമ്പോൾ എന്തിന് ഒരു റിസ്ക് എടുക്കണം? അപകടങ്ങൾ പ്രവചിക്കാൻ പ്രയാസമാണെങ്കിലും, തേർഡ് പാർട്ടി ബാധ്യതകളുടെ ഫലമായുള്ള വ്യവഹാരച്ചെലവുകൾ വഹിക്കുന്നതിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ കോമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസിന് കഴിയും.
പുതുക്കുകകലാപം, കവർച്ച, മോഷണം എന്നിവയ്ക്കുള്ള സാധ്യത പൂർണ്ണമായും തള്ളികളയാനാകില്ല. പ്രകൃത്യാലുള്ളതോ മനുഷ്യനിർമ്മിതമോ ആയ എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ഹോം ഇൻഷുറൻസ് പോളിസി ഒരു രജതരേഖയാണ്. നിങ്ങളുടെ ഹോം ഇൻഷുറൻസ് ഇപ്പോൾ തന്നെ പുതുക്കുക.
പുതുക്കുകനിങ്ങളുടെ പോളിസി മുമ്പത്തെ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ, ഓൺലൈനിൽ പുതുക്കുന്നതിന് നിങ്ങളുടെ പോളിസി നമ്പർ ഇവിടെ നൽകുക.
പുതുക്കുകഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ