Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഭാഷ മാറ്റുക

ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയാത്തതായി ഒന്നുമില്ല. ഞങ്ങളുടെ രാപ്പകല്‍ സഹായം ഉള്ളതിനാൽ ആശങ്കയില്ലാതെ ഡ്രൈവ് ചെയ്യുക

എവിടെയും പോകുക, ഞങ്ങൾ നിങ്ങള്‍ക്കൊപ്പമുണ്ട്. മോട്ടോര്‍ ഓണ്‍ ദ സ്പോട്ട് സേവനം കൊണ്ട് 20 മിനിട്ടില്‍* ഇന്‍സ്റ്റന്‍റ് ക്ലെയിം സെറ്റില്‍മെന്‍റ്

നിങ്ങൾ ഡ്രൈവ് ചെയ്യുന്ന രീതി പുനർനിർവചിക്കുന്നു, എല്ലാവർക്കുമായി ഇവി അവതരിപ്പിക്കുന്നു. എല്ലാ ഇലക്‌ട്രിക് വാഹന ആവശ്യങ്ങൾക്കുമുള്ള എൻഡ്-ടു-എൻഡ് സൊല്യൂഷനുകൾ നൽകുന്നു

ഇന്നും നാളെയും നിങ്ങളെ സംരക്ഷിക്കുന്നു. നിങ്ങളുടെ ആരോഗ്യം, ഞങ്ങളുടെ പരിചരണം, ഡയറക്ട് ക്ലിക്ക് വഴി ഞങ്ങൾ അത് ചെയ്യുന്നു*

ഞങ്ങളുടെ പെറ്റ് ഇൻഷുറൻസ് കൊണ്ട് പോഫെക്ട് സുഹൃത്തിന് നിങ്ങളുടെ പരിചരണ കരം നീട്ടുക

ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസില്‍ ആ പാസ്പോർട്ട് പേജുകൾ പൂരിപ്പിച്ച് സന്തോഷകരമായ ഓർമ്മകളുമായി തിരികെ വരൂ

ഞങ്ങളുടെ സൈബര്‍ സേഫ് ഇന്‍ഷുറന്‍സ് സൈബർ റിസ്കുകൾക്കും ഭീഷണികൾക്കുമെതിരെ മികച്ച സംരക്ഷണം നല്‍കുന്നു

സാധുതയുള്ള രജിസ്റ്റർ നമ്പർ നൽകുക
PAN കാർഡ് അനുസരിച്ച് പേര് എന്‍റർ ചെയ്യുക
മൊബൈൽ നമ്പർ എന്‍റർ ചെയ്യുക

പുതിയ സംരംഭങ്ങൾ

  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
Herizon care
100% Cashless
100% Cashless
100% Cashless

പ്രിവെ - എക്സ്ക്ലൂസീവ് ഇൻഷുറൻസ് പ്ലാനുകൾ

Privé

അവതരിപ്പിക്കുന്നു

വിവേചനബുദ്ധിയുള്ളവർക്കായി സൂക്ഷ്മതയോടെ തയ്യാറാക്കിയ ഷീൽഡ്. സമാനതകളില്ലാത്ത ആധുനികതയോടെ നിങ്ങളുടെ സമ്പത്തിൻ്റെ സംരക്ഷണം മെച്ചപ്പെടുത്തുക. ചലനാത്മകമായ സാമ്പത്തിക മേഖലയിൽ അഭൂതപൂർവമായ തലങ്ങളിൽ അനുയോജ്യമായ കവറേജ് അനുഭവിക്കാൻ പരമ്പരാഗത ഇൻഷുറൻസിനപ്പുറം പോകുക.

 

കൂടതലറിയൂ

Cashless BAGIC

എല്ലായിടത്തും ക്യാഷ്‌ലെസ്

ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ മികച്ച ആക്സസ് നൽകുന്നതിനുള്ള പരിശ്രമത്തിൻ്റെ ഭാഗമായി, എല്ലായിടത്തും ക്യാഷ്‌ലെസ് ആരംഭിക്കുന്നുവെന്ന് ഞങ്ങളുടെ ഉപഭോക്താക്കളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

നിലവിൽ ഞങ്ങളുടെ കമ്പനിയുടെ നെറ്റ്‌വർക്കിലുള്ള ഹോസ്‌പിറ്റലുകൾക്ക് മാത്രമാണ് ക്യാഷ്‌ലെസ് സൗകര്യം നൽകുന്നത്. എന്നാൽ ഇനി മുതൽ, കമ്പനിയുടെ നെറ്റ്‌വർക്കിൽ ഇല്ലാത്ത ഹോസ്‌പിറ്റലുകളിലും ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. കമ്പനിയുടെ നെറ്റ്‌വർക്കിന് പുറത്തുള്ള ആശുപത്രികൾക്ക് ക്യാഷ്‌ലെസ് സൗകര്യം നൽകുന്നത് താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമാണ്:

  • നേരത്തെ പ്ലാൻ ചെയ്‌തുള്ള അഡ്‌മിഷന്, അഡ്മിഷൻ തീയതിക്ക് കുറഞ്ഞത് 48 മണിക്കൂർ മുമ്പെങ്കിലും ഇൻഷുറർ/ടിപിഎ-യ്ക്ക് ഇതിനെക്കുറിച്ചുള്ള അറിയിപ്പ് നൽകിയിരിക്കണം. Cashless.Forall@bajajallianz.co.in- ലേക്ക് അറിയിപ്പ് ഇമെയിൽ മുഖേന അയക്കണം
  • ഒരു എമർജൻസി അഡ്‌മിഷൻ്റെ കാര്യത്തിൽ, അഡ്‌മിഷൻ സമയത്തിന് ശേഷം കുറഞ്ഞത് 48 മണിക്കൂറിനുള്ളിൽ നിർദ്ദിഷ്ട ഫോമിൽ ക്യാഷ്‌ലെസ് സൗകര്യത്തിനുള്ള അഭ്യർത്ഥന ഇൻഷുറർ/ടിപിഎ-യ്ക്ക് ലഭിക്കണം.
  • ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ നിബന്ധനകൾക്ക് കീഴിൽ ചികിത്സ സ്വീകാര്യമാണെന്നും ഇൻഷുററുടെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണെന്നും കണ്ടെത്തിയാൽ മാത്രമേ ക്യാഷ്‌ലെസ് സൗകര്യം ലഭ്യമാകൂ.
  • ക്യാഷ്‌ലെസ് സൗകര്യത്തിനുള്ള അഭ്യർത്ഥന (പ്രീഓത് ഫോം) പൂർണ്ണമായും പൂരിപ്പിക്കുകയും ഇൻഷുർ ചെയ്ത വ്യക്തിയും ഹോസ്‌പിറ്റലും സൈൻ ചെയ്യുകയും വേണം. കൂടാതെ ഇൻഷുർ ചെയ്ത വ്യക്തിയുടെ തിരിച്ചറിയൽ പകർപ്പ് ഉൾപ്പെടെ എല്ലാ ആവശ്യമായ ഡോക്യുമെന്‍റുകളും സമർപ്പിക്കുക.
  • ക്യാഷ്‌ലെസ് സൗകര്യത്തിനുള്ള അഭ്യർത്ഥന ഇനിപ്പറയുന്ന വിലാസത്തിലേക്ക് ഇമെയിൽ വഴി അയക്കണം: Cashless.Forall@bajajallianz.co.in
  • കമ്പനിയുടെ നെറ്റ്‌വർക്കിൽ ഇല്ലാത്ത ആശുപത്രികൾ ക്യാഷ്‌ലെസ് സൗകര്യം എക്സ്റ്റൻഡ് ചെയ്യുന്നതിന് സമ്മതപത്രം നൽകണം. (ഒരു പേജർ എംഒയു & എന്‍ഇഎഫ്‌ടി ഫോം )
  • ക്യാഷ്‌ലെസ് സൗകര്യത്തിനുള്ള അഭ്യർത്ഥന നിരസിക്കാനുള്ള അവകാശം കമ്പനിയിൽ നിക്ഷിപ്തമാണ്. ക്യാഷ്‌ലെസ് സൗകര്യം നിരസിച്ചാൽ, ചികിത്സ പൂർത്തിയാക്കിയാൽ കസ്റ്റമർക്ക് പേപ്പറുകൾ റീഇംബേഴ്സ്മെന്‍റിൽ സമർപ്പിക്കാം, ക്ലെയിമിന്‍റെ സ്വീകാര്യത പോളിസിയുടെ നിബന്ധനകൾക്ക് വിധേയമായിരിക്കും.
  • അന്വേഷണങ്ങൾക്ക് ദയവായി hat@bajajallianz.co.in ൽ ബന്ധപ്പെടുക

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ബ്രാഞ്ചുകളിൽ കെയറിംഗ്‍ലി യുവേർസ് ഡേ

Respect- Senior Care Rider

ഇന്ത്യയിലുടനീളമുള്ള ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ബ്രാഞ്ചുകളിൽ ഞങ്ങൾ കെയറിംഗ്‍ലി യുവേർസ് ഡേ നടത്തുന്നു 23rd ജനുവരി 2025, സമയം: 10:00 am വരെ 4:00 pm.


ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ നിന്നുള്ള നിങ്ങളുടെ നിലവിലുള്ള ഇൻഷുറൻസ് പോളിസി സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, ഞങ്ങളുടെ ബ്രാഞ്ച് ഓഫീസ് സന്ദർശിക്കുക, ഞങ്ങൾ നിങ്ങളെ സഹായിക്കുകയും ചോദ്യങ്ങൾ പരിഹരിക്കുകയും ചെയ്യും. ഉപഭോക്താക്കൾക്ക് അവരുടെ പ്രയാസകരമായ സമയങ്ങളിൽ ഞങ്ങൾ അവർക്കൊപ്പം ഉറച്ചുനിൽക്കും. പരിചരണത്തിന്‍റെ ഈ യാത്രയിൽ, സവിശേഷമായ സേവനങ്ങൾ നൽകുന്നതിലും ഞങ്ങളുടെ ഉപഭോക്താക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിലും ഞങ്ങൾ വിശ്വസിക്കുന്നു.

 

 

ഞങ്ങൾ ഇന്ത്യയുടെ ജനറൽ ഇൻഷുറൻസ് ഫെസ്റ്റിവലിൽ (ജിഐഎഫ്ഐ) ഗിന്നസ് വേൾഡ് റെക്കോർഡ് ™ ടൈറ്റിൽ സ്വന്തമാക്കി

Respect- Senior Care Rider

2023 ജൂലൈ 3-ന് ഞങ്ങൾ പ്രഥമ ജനറൽ ഇൻഷുറൻസ് ഫെസ്റ്റിവൽ ഓഫ് ഇന്ത്യയ്ക്ക് (ജിഐഎഫ്ഐ) ആതിഥേയത്വം വഹിച്ചു, അവിടെ ഇൻഷുറൻസ് വ്യവസായത്തിലുടനീളമുള്ള ഉയർന്ന റാങ്കിലുള്ള ഹെൽത്ത്, ജനറൽ ഇൻഷുറൻസ് അഡ്വൈസർമാരെ ആദരിക്കുന്നതിനുള്ള നോമിനേഷനുകൾ ഞങ്ങൾ ക്ഷണിച്ചു.


പൂനെയിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടി ഇൻഷുറൻസ് കോൺഫറൻസിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തതിന് ഔദ്യോഗികമായി പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം സൃഷ്ടിച്ചു.


ഇൻഷുറൻസ് വ്യവസായത്തിൽ ലോകമെമ്പാടും ചരിത്രം സൃഷ്‌ടിച്ചുകൊണ്ട് 5235 ആളുകളുടെ റെക്കോർഡ് പങ്കാളിത്തത്തിന് ഇവന്‍റ് സാക്ഷ്യം വഹിച്ചു. ജിഐഎഫ്ഐയുടെ പ്രധാന ഇവന്‍റിൽ ഈ റെക്കോർഡ് നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചു.


 

 

ജനറല്‍ ഇൻഷുറൻസ്

അപ്രതീക്ഷിതമായ സംഭവങ്ങൾ, അവ നല്ലതായാലും മോശമായാലും ഒഴിവാക്കാനാവില്ല. എല്ലാവരും നല്ലതാണ് ഇഷ്ടപ്പെടുന്നത്, അഹിതകരമായതൊന്നും സംഭവിക്കരുതേ എന്നാണ് അവരുടെ പ്രാർത്ഥന. എന്നാലും, ചിലവ സംഭവിക്കുന്നു. അതിനാലാണ് നിങ്ങളെ സംരക്ഷിക്കുന്നതിന് ബജാജ് അലയൻസിൽ നിന്നുള്ള ജനറൽ ഇൻഷുറൻസ് പോളിസികൾ ഉള്ളത്.

മുന്നോട്ടുള്ള പോക്ക് ബുദ്ധിമുട്ടാകുമ്പോൾ, ശരിക്കും കരുതലേകുന്ന ഒരു ജനറൽ ഇൻഷുറൻസ് നിങ്ങൾക്ക് ആവശ്യമാണ്. ദുരന്തങ്ങൾ മൂലം നിങ്ങൾക്ക് നേരിട്ടേക്കാവുന്ന നാശനഷ്ടങ്ങളിൽ നിന്ന് സാമ്പത്തിക പരിരക്ഷ നൽകാൻ ഞങ്ങളുടെ ആളുകളെയും പ്രക്രിയകളെയും വിന്യസിച്ചിരിക്കുന്നു. നിങ്ങളുടെ വാഹനങ്ങൾ, ആരോഗ്യം, യാത്രകൾ, വീട് എന്തുമായിക്കൊള്ളട്ടെ, ഞങ്ങളുമായി ചേർന്ന് ജീവിതത്തിന്‍റെ അനിശ്ചിതത്വങ്ങൾക്ക് എതിരെയുള്ള പോരാട്ടത്തിൽ വിജയിക്കൂ.

ഞങ്ങളുടെ വാഗ്ദാനങ്ങൾ ഞങ്ങൾ നിറവേറ്റുന്നു. ഞങ്ങളുടെ ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം ഇന്നും ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ചവയിൽപ്പെടുന്നു. നിങ്ങൾ വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ, നിങ്ങൾക്ക് പിന്നിൽ പിന്തുണയുമായി ഞങ്ങളുണ്ടാകും. ഞങ്ങൾ, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്, നിങ്ങൾക്ക് താങ്ങാനാവുന്ന പ്രീമിയത്തിൽ ശരിയായ സംരക്ഷണം നൽകുന്നതിന് പ്രതിജ്ഞാബദ്ധരാണ്. നിങ്ങൾക്ക് ജീവിതത്തിലെ സന്തോഷങ്ങൾ സമാധാനത്തോടെ ആസ്വദിക്കാൻ കഴിയേണ്ടതിന് ഞങ്ങൾ നിങ്ങളുടെ ആകുലതകൾ നിങ്ങളിൽ നിന്ന് അകറ്റുന്നു.

ഞങ്ങളുടെ ജനറൽ ഇൻഷുറൻസ് പ്ലാനുകൾ

നിങ്ങൾ ഏത് ഇൻഷുറൻസ് എടുക്കാനാണ്
ആഗ്രഹിക്കുന്നത്?

  • ഹെൽത്ത് ഇൻഷുറൻസ്
  • മോട്ടോർ ഇൻഷുറൻസ്
  • ട്രാവൽ ഇൻഷുറൻസ്
  • ഹോം ഇൻഷുറൻസ്
  • സൈബർ ഇൻഷുറൻസ്
  • കൊമേഴ്ഷ്യൽ ഇൻഷുറൻസ്
health

ഹെൽത്ത് ഇൻഷുറൻസ്:
രോഗം നിങ്ങളുടെ വാതിലിൽ മുട്ടി വിളിക്കുമ്പോൾ, ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഉത്തരം നൽകും. നിങ്ങൾക്ക് ഒപ്പം ബജാജ് അലയൻസ് ഉള്ളപ്പോൾ മികച്ച ചികിത്സ തേടാൻ രണ്ട് വട്ടം ചിന്തിക്കേണ്ടതില്ല.

എക്സ്പ്ലോർ ചെയ്യുക
Motor

മോട്ടോർ ഇൻഷുറൻസ്:
ഇന്ത്യൻ റോഡുകളിൽ വാഹനം ഓടിക്കുക എന്നത് ശ്രമകരമാണ്, നിങ്ങൾക്കൊപ്പം ആ ദൂരമത്രയും പോകാൻ ഞങ്ങൾക്ക് സന്തോഷമാണ്. അതിലും രസകരമായ കാര്യം എന്താണെന്നോ? കേവലം 3 മിനിറ്റ് കൊണ്ട് നിങ്ങൾക്ക് ബജാജ് അലയൻസ് മോട്ടോർ ഇൻഷുറൻസ് കുടുംബത്തിന്‍റെ ഭാഗമാകാം.
നിങ്ങൾ അന്വേഷിക്കുന്നത് കാർ ഇൻഷുറൻസ് പരിരക്ഷ ആകട്ടെ അല്ലെങ്കിൽ ടു വീലർ ഇൻഷുറൻസ് പരിരക്ഷ ആകട്ടെ, ഞങ്ങൾ നിങ്ങൾക്ക് പരിരക്ഷ നൽകുന്നതാണ്.

എക്സ്പ്ലോർ ചെയ്യുക
travel

ട്രാവൽ ഇൻഷുറൻസ്:
സഞ്ചാരമോഹം പിടികൂടിയിരിക്കുകയാണോ? ബജാജ് അലയൻസ് ആകട്ടെ നിങ്ങളുടെ കോ-പൈലറ്റ്! നിങ്ങളുടെ ബാഗുകൾ പായ്ക്ക് ചെയ്ത് ഭയമേതും കൂടാതെ ലോകം കണ്ടറിയാൻ ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ നിങ്ങളെ സഹായിക്കും.

എക്സ്പ്ലോർ ചെയ്യുക
home

ഹോം ഇൻഷുറൻസ്:
ബജാജ് അലയൻസിലൂടെ നിങ്ങളുടെ പാർപ്പിടം സുരക്ഷിതമാക്കുകയും നിങ്ങളുടെ വിലപ്പെട്ട വസ്തുക്കൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. ഞങ്ങളുടെ ഹോം ഇൻഷുറൻസിൽ നിങ്ങളുടെ വീടിൻ്റെ മാത്രമല്ല അതിലെ സാധനസാമഗ്രഹികൾക്കും ഉള്ള പരിരക്ഷ ഉൾപ്പെടുന്നു!

എക്സ്പ്ലോർ ചെയ്യുക
cyber

സൈബർ ഇൻഷുറൻസ്:
ഡിജിറ്റൽ ലോകത്ത് വളരെയേറെ സമയം ചെലവഴിക്കുന്നുണ്ടോ? ബജാജ് അലയൻസിൽ നിന്നുള്ള സൈബർ ഇൻഷുറൻസ് നിങ്ങളെ ഹാനികരമായ പ്രവർത്തനങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.

എക്സ്പ്ലോർ ചെയ്യുക
commercial

കൊമേഴ്ഷ്യൽ ഇൻഷുറൻസ്:
എസ്എംഇകൾ മുതൽ മൾട്ടിനാഷണൽ കമ്പനികൾ വരെയുള്ള സ്ഥാപനങ്ങളെ സുരക്ഷിതമാക്കുകയും ആത്മവിശ്വാസം പകരുകയും വിജയകരമാക്കുകയും ചെയ്യുന്ന കൊമേഴ്സ്യൽ ഇൻഷുറൻസ് സൊലൂഷനുകൾ ബജാജ് അലയൻസ് നൽകുന്നു.

എക്സ്പ്ലോർ ചെയ്യുക

അസാധാരണ പരിചരണം നൽകുന്ന ഇൻഷുറൻസ്

നിങ്ങൾ എവിടെ പോയാലും, ഞങ്ങൾ നിങ്ങൾക്ക് കരുതലേകും
വഴിയിൽ ഓരോ ഘട്ടത്തിലും, അതിനാൽ നിങ്ങൾക്ക് ആകുലതകളില്ലാതെ മുന്നോട്ടു നീങ്ങാം:

  • 3 മിനിറ്റിനുള്ളിൽ മോട്ടോർ ഇൻഷുറൻസ്!
  • ക്യാഷ്‌ലെസ് ക്ലെയിം സൗകര്യം
  • 7,200 + നെറ്റ്‌വർക്ക് ഗാരേജുകൾ
  • 18,400 + നെറ്റ്‌വർക്ക് ആശുപത്രികൾ*
  • കസ്റ്റമൈസ്ഡ് ഉൽപ്പന്നങ്ങളും സേവനങ്ങളും
  • വേഗത്തിലുള്ള ക്ലെയിം പ്രോസസ്
  • കസ്റ്റമർ-ഫസ്റ്റ് അപ്രോച്ച്
  • പാൻ ഇന്ത്യ നെറ്റ്‌വർക്ക് പാർട്ട്ണർഷിപ്പുകൾ
  • ഡിജിറ്റലായി പ്രവർത്തനക്ഷമമാക്കിയ പ്രക്രിയകൾ
  • 24*7 സഹായം

നിങ്ങൾക്ക് കരുതലേകുന്ന ഇന്നൊവേഷനുകൾ

ഡയറക്ട് ക്ലിക്കിലൂടെ ഹെൽത്ത് ക്ലെയിമുകൾ സെറ്റിൽ ചെയ്യൂ

  • രൂ. 20,000 വരെയുള്ള ക്ലെയിമുകൾ ഞങ്ങളുടെ ആപ്പിലൂടെ വേഗത്തിൽ സെറ്റിൽ ചെയ്യാവുന്നതാണ്.
  • കെയറിംഗ്‍ലി യുവേർസ് ആപ്പ് ഡൗൺലോഡ് ചെയ്ത് വേഗത്തിലുള്ള സെറ്റിൽമെന്‍റുകൾക്കായി നിങ്ങളുടെ വിശദാംശങ്ങൾ ചേർക്കുക.
  • ഈ ആപ്പ് വഴി നിങ്ങളുടെ ക്ലെയിം പ്രോസസ് ചെയ്യുന്നതിനായി സമർപ്പിക്കുന്നതിന് 3 ലളിതമായ ഘട്ടങ്ങൾ പിന്തുടരുക.
കൂടതലറിയൂ
മോട്ടോർ ഓൺ-ദ-സ്പോട്ട്

അപകട സ്ഥലത്തു നിന്ന് നിങ്ങളുടെ ഫോൺ ഉപയോഗിച്ച് ക്ലെയിം ഫയൽ ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കിക്കൊണ്ട് മോട്ടോർ ഓൺ-ദ-സ്പോട്ട് (OTS) സവിശേഷത നിങ്ങൾക്ക് കരുതലേകുന്നു, കൂടാതെ ഓൺ ദ സ്പോട്ട് സെറ്റിൽമെന്‍റും ഓഫർ ചെയ്യുന്നു.

  • കെയറിംഗ്‍ലി യുവേർസ് ആപ്പ് ഉപയോഗിച്ച് യാത്രയ്ക്കിടയിലും ക്ലെയിമുകൾ ഫയൽ ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കുന്നു
  • ഏതാനും ക്ലിക്കുകളിലൂടെ എല്ലാ ഡോക്യുമെന്‍റുകളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു
  • കാർ ഇൻഷുറൻസിന് രൂ. 30,000 വരെയും ടു വീലർ ഇൻഷുറൻസിന് രൂ. 10,000 വരെയും ക്ലെയിമുകൾ 20 മിനിറ്റിനുള്ളിൽ ലഭിക്കാൻ നിങ്ങളെ സഹായിക്കുന്നു*
ഡൗൺലോഡ് കെയറിംഗ്‍ലി യുവേർസ് ആപ്പ്
നിങ്ങളുടെ വീടിനും വസ്തുവകകൾക്കും സമഗ്രമായ സംരക്ഷണം

  • ഞങ്ങളുടെ 'അംഗീകൃത മൂല്യം' എന്ന പ്ലാനിലൂടെ നിങ്ങളുടെ ഫ്ലാറ്റ്/അപ്പാർട്ട്മെന്‍റിന്‍റെ യഥാർത്ഥ മൂല്യത്തിന് പരിരക്ഷ ലഭ്യമാക്കുക.
  • എടുത്തുകൊണ്ടു പോകാവുന്ന ഉപകരണങ്ങൾക്ക് നിങ്ങളുടെ വീടിന് പുറത്ത് പോലും പരിരക്ഷ ലഭിക്കുന്നു.
  • നിങ്ങളുടെ വീട്ടിൽ മാത്രമല്ല ഇന്ത്യയിൽ എവിടെയും നിങ്ങളുടെ ആഭരണങ്ങൾ, കലാസൃഷ്ടികൾ എന്നിവ പോലുള്ള വിലപ്പെട്ട വസ്തുക്കൾക്കുള്ള സംരക്ഷണം.
കൂടതലറിയൂ

കസ്റ്റമർ റിവ്യൂ

https://www.instagram.com/tapansinghel/
ജുബേർ ഖാൻ മുംബൈ

അടുത്തയിടെ നടന്ന ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് എനിക്ക് നല്ലൊരു അനുഭവമാണ് സമ്മാനിച്ചത്. ബജാജ് അലയൻസിന് നന്ദി.

എന്തിനാണ് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്?

Claim Ratio

ക്ലെയിം അനുപാതം : 98%

Awards

ഏറ്റവും പുതിയ അവാർഡ് : ഇന്ത്യ ഫ്രോഡ് റിസ്ക് മാനേജ്മെന്‍റ് & സമ്മിറ്റ് അവാർഡ് 2024 ൽ ഫ്രാഡ് ഡിറ്റക്ഷൻ അവാർഡിൽ ഡാറ്റ അനലിറ്റിക്സിന്‍റെ മികച്ച ഉപയോഗം ബാജിക് നേടി

സിഇഒ സംസാരിക്കുന്നു

തപൻ സിംഗൽ (MD & CEO)

ഞങ്ങളുടെ എംഡി & സിഇഒ, തന്‍റെ ആകർഷകമായ ബ്ലോഗുകളിലൂടെ ഇൻഷുറൻസ്, ബിസിനസ്, ജീവിതം, ആത്മീയത എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിടുന്നു.

ഞങ്ങളെക്കുറിച്ച് - ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ലോകത്തിലെ പ്രമുഖ ഇൻഷുറർ അലയൻസ് എസ്ഇ, ബജാജ് ഫിൻസെർവ് ലിമിറ്റഡ് എന്നിവ തമ്മിലുള്ള സംയുക്ത സംരംഭമാണ്. ഈ സഖ്യത്തിന്‍റെ പ്രശസ്തി, വൈദഗ്ദ്യം, സ്ഥിരത, ശക്തി എന്നിവയാണ് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന് പിന്നിലുള്ള പ്രേരക ഘടകം.

കമ്പനിക്ക് ഇന്ത്യയിൽ ജനറൽ ഇൻഷുറൻസ് ബിസിനസ് നടത്തുന്നതിന് 2nd മെയ് 2001 ന് ഐആര്‍ഡിഎ-യിൽ നിന്ന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. കമ്പനിക്ക് രൂ. 110 കോടിയുടെ അംഗീകൃതവും അടച്ചതുമായ മൂലധനം ഉണ്ട്. ബജാജ് ഫിൻസെർവ് ലിമിറ്റഡ് 74% കൈവശം വയ്ക്കുന്നു, ബാക്കി 26% അലയൻസ്, എസ്ഇ-യുടെ കൈവശമാണ്.

ഇന്ത്യയിലെ ഒരു പ്രമുഖ ജനറല്‍ ഇന്‍ഷുറര്‍ എന്ന നിലയില്‍, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് രാജ്യത്തുടനീളമുള്ള വ്യക്തികൾക്കും കോര്‍പ്പറേറ്റ് മേഖലയ്ക്കും വ്യക്തിഗത അപകടം മുതല്‍ മറൈന്‍ ഇന്‍ഷുറന്‍സ് വരെയും അതിനിടയ്ക്കും ഉള്ള സകലതിനും ആയി നാനാതരം ഉൽപ്പന്നങ്ങളിലൂടെ സഹായഹസ്തം നീട്ടുന്നു. കമ്പനിക്ക് ഉപഭോക്തൃ കേന്ദ്രീകരണത്തിൽ ശക്തമായ ശ്രദ്ധപുലർത്തുന്നു, കൂടാതെ ഉപഭോക്താക്കൾക്ക് മികച്ചതും കരുതലുള്ളതുമായ അനുഭവം നൽകിക്കൊണ്ട് ഉയർന്ന മൂല്യം നൽകാൻ ലക്ഷ്യമിടുന്നു.   

26-ാമത് ഏഷ്യാ ഇൻഷുറൻസ് ഇൻഡസ്ട്രി അവാർഡിൽ പ്രമുഖ ജനറൽ ഇൻഷുറൻസ് കമ്പനി ഓഫ് ദി ഇയർ അവാർഡും, ഔട്ട്‌ലുക്ക് മണി അവാർഡ് 2021-ൽ നോൺ-ലൈഫ് ഇൻഷുറർ ഓഫ് ദി ഇയർ അവാർഡും, ഇക്കണോമിക് ടൈംസിന്‍റെ 2023 ലെ മികച്ച വനിതാ സംഘടനയ്ക്കുള്ള അവാർഡും ഓർഗനൈസേഷന് ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബിഎഫ്എസ്ഐ ടെക് ഇന്നൊവേഷൻ വെബ് കോൺഫറൻസ് & അവാർഡ്സിൽ കസ്റ്റമർ എക്‌സ്‌പീരിയൻസിൽ മികച്ച ഇന്നൊവേഷൻ - ജനറൽ ഇൻഷുറൻസ്-2021 അവാർഡ്, ഔട്ട്‌ലുക്ക് മണി അവാർഡ് 2020-ന്‍റെ 20-ാമത് എഡിഷനിൽ നോൺ ലൈഫ് ഇൻഷുറൻസ് പ്രൊവൈഡർ ഓഫ് ദി ഇയർ വിഭാഗത്തിൽ ഗോൾഡ് അവാർഡ്, ഇന്ത്യ ഇൻഷുറൻസ് സമ്മിറ്റ് & അവാർഡ്സ് 2020-ൽ ജനറൽ ഇൻഷുറൻസ് കമ്പനി ഓഫ് ദി ഇയർ എന്നിവ കമ്പനി നേടി.

23 സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ 12% ത്തിലധികം വളർച്ച രൂ. 15,487 കോടിയായി രേഖപ്പെടുത്തിക്കൊണ്ട് കമ്പനി ഇൻഡസ്ട്രിയിലെ ശക്തമായ സാമ്പത്തിക സ്ഥിതി വീണ്ടും ഉറപ്പിച്ചു. ഈ കാലയളവിൽ കമ്പനിയുടെ മൊത്തം ലാഭം സാമ്പത്തിക വർഷം 23 ൽ രൂ. 1,348 കോടിയായിരുന്നു. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ഈ കാലയളവിൽ 100.5% ആരോഗ്യകരമായ സംയോജിത അനുപാതവും 391% സോൾവൻസി അനുപാതവും റിപ്പോർട്ട് ചെയ്തു. 

Announcing whats new

എന്താണ് പുതിയത്

  • പുതുക്കിയ മോട്ടോർ തേർഡ്-പാർട്ടി പ്രീമിയം നിരക്കുകൾ
  • വ്യക്തിഗത സൈബർ സുരക്ഷാ ഇൻഷുറൻസ്
  • ഇപ്പോൾ 'എന്‍റെ ഹോം' ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യുക!
Go Digital

ഡിജിറ്റൽ ആകൂ, ഡൗൺലോഡ് ചെയ്യൂ
ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് ആപ്പ്!

നിങ്ങളുടെ എല്ലാ ജനറൽ ഇൻഷുറൻസ് ആവശ്യങ്ങൾക്കും ഉള്ള ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ മൊബൈൽ ആപ്പ് പ്ലാറ്റ്ഫോമാണ് കെയറിംഗ്‍ലി യുവേർസ്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

bima bharosa

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

X
കെയറിംഗ്‍ലി യുവേർസ് ആപ്പ്
ബജാജ് അലയൻസ്
Ratings
ഡൗൺലോഡ് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക