ക്ലെയിം രജിസ്റ്റർ ചെയ്യുക

ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ ഡയൽ ചെയ്യുക

1800-209-5858

ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക

bagichelp@bajajallianz.co.in

ചോദ്യങ്ങൾ

മോട്ടോർ/വാഹന ഇൻഷുറൻസ് എന്നാല്‍ എന്താണ്?

നിങ്ങളുടെ വാഹനത്തെ ബാഹ്യ നാശനഷ്ടങ്ങളിൽ നിന്നും നിങ്ങളെ ശാരീരിക പരിക്ക്/മരണം, തേർഡ് പാർട്ടി ബാധ്യത എന്നിവയിൽ നിന്നും പരിരക്ഷിക്കുന്ന ഒരു ഇൻഷുറൻസ് പോളിസിയാണ് മോട്ടോർ/വെഹിക്കിൾ ഇൻഷുറൻസ്. നിങ്ങൾ റോഡിൽ എത്തുമ്പോഴെല്ലാം ഇത് നിങ്ങളുടെ മനസമാധാനം ഉറപ്പാക്കുന്നു.

ഞാൻ എന്തിന് മോട്ടോർ ഇൻഷുറൻസ് വാങ്ങണം?

Motor Insurance is important to have because it prevents you from a sticky situation where you have to bear major expenses. It helps you stay on track with your budget and goals, as the expenses in case of a mishap are covered by the insurance claim. Additionally, it also protects you from landing into legal troubles as third-party insurance is a

മോട്ടോർ ഇൻഷുറൻസ് പ്രയോജനപ്പെടുത്തുന്നതിനുള്ള യോഗ്യതാ മാനദണ്ഡം എന്തൊക്കെയാണ്?

നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഒരു വാഹനം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC), സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ്, പൊലൂഷൻ അണ്ടർ കൺട്രോൾ (PUC) സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.

മോട്ടോർ ഇൻഷുറൻസ് എന്താണ് പരിരക്ഷിക്കുന്നത്?

Our Motor Insurance covers: Damage to Your Vehicle Whether it’s due to natural or man-made calamities, we’ve got your back and cover any loss or damage caused to your vehicle or its accessories. Third-Party Legal Liability We know and respect that you’re a conscientious person. Hence, our policy covers your legal liability to pay compensatio

മോട്ടോർ ഇൻഷുറൻസ് പോളിസി ഒഴിവാക്കലുകൾ എന്തൊക്കെയാണ്?

We believe in complete transparency and here’s what the policy won’t cover. Wear and tear and depreciation Mechanical or electrical breakdown A voluntary excess, if opted Driving without a valid driving license The vehicle being driven by a person under the influence of alcohol or drugs at the time of the loss Damage to your personal property Prot

Can I transfer my existing motor insurance policy to the new owner?

Yes, you can easily transfer your vehicle's insurance to the new owner. The usual procedure for transferring vehicle insurance policy between two owners requires the new owner of the vehicle to submit an application form to the insurance provider within about 14 days of the registration transfer.

What risks are covered under an insurance policy for a vehicle?

The coverage for vehicle insurance can vary depending on the type of policy chosen. For instance, under third party insurance, you get coverage for third party liability, third party property damage, personal accident cover, etc. Similarly, comprehensive insurance covers own damage vehicle, theft, natural/manmade calamaties etc.

Why should I buy comprehensive vehicle insurance policy?

Investing in a comprehensive motor insurance is beneficial because it provides extensive coverage for your vehicle. There are certain add-ons for comprehensive motor insurance that can be added to give your vehicle an extra protection like damages for an accident, theft, natural disasters, damage to third party etc. as derived by the policy terms.

What is a Third-Party Liability Cover?

Third-Party Liability covers the legal liability one has to pay to the third party to whom damage is being caused. While opting for vehicle insurance, one has to choose between a comprehensive plan, which provides coverage for the policyholder and the third party, and a third-party policy, which provides coverage only for the third party.

Differenciate Third-Party Liability and Comprehensive Motor Insurance?

"Third-Party Liability: Covers damages you cause to another person or their property. It's mandatory by law. Comprehensive: Covers third-party liability plus damages to your own vehicle due to accidents, theft, natural disasters, etc. as per the policy terms"

Will my no claims bonus be transferred if I renew my motor insurance?

You may be able to transfer your no claims bonus when renewing your policy with us, but this depends on various factors. While renewing, you may be able to get new and better no claims bonus options and discounts.

What is premium reduction process if no claim aquired previously?

Certainly, the no claim bonus feature in vehicle insurance can reduce the premium by a certain percentage each year if no claims are made. This feature has proven beneficial for long-term insurance policies with the same company.

എന്‍റെ ക്ലെയിം എങ്ങനെ രജിസ്റ്റർ ചെയ്യാം?

Ideally, claims are supposed to be registered on the same day that damage occurs to the insured vehicle. It is highly appreciated to provide an immediate update to your vehicle insurance company. Please complete the claim application through our Caringly Yours app to claim your insurance in just a few easy steps.

What is a "deductible" or "compulsory excess" in motor insurance?

It's the amount you have to pay out of pocket before your insurance coverage kicks in. A higher deductible usually means a lower premium.

Why does my vehicle insurance premium change during renewal?

Vehicle insurance premiums can change at renewal due to several factors, including depreciation, add-on covers, the type of model of your vehicle, and additional accessories. Consequently, the premium may increase or decrease each year.

How 'no claim bonus' is calculated at the time of renewal?

No claim bonus is calculated at renewal based on the consecutive years the insured has not filed a claim. The discount percentage usually increases each year, following the policy terms.

What is break-in insurance? What should I do in case of break-in?

The time gap between the policy expiration and the renewal of the policy is known as the break-in period. Your policy will remain inactive during this period. In case of a break-in, you are advised to renew your policy as soon as possible. You can complete the procedure online easily and your policy gets instantly activated.

When is vehicle inspection mandatory in motor insurance?

Usually, vehicle inspection occurs when purchasing a new vehicle insurance policy or during renewal process. Additionally, an inspection may be required when you file a claim for any damages, there is a change in the policy type, new accessories or equipment are added to the vehicle, or there is a change in ownership.

Can I change my motor insurance provider at renewal?

Yes, you can switch providers at renewal. Compare quotes and coverage options to find the best deal.

മോട്ടോർ ഇൻഷുറൻസ് ക്ലെയിം പ്രോസസ്

സമഗ്രമായ ജനറൽ ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റിൽ നിന്ന് നിങ്ങൾ ഒരൊറ്റ ക്ലിക്ക് അകലെയാണ്
മറ്റ് മൂല്യവര്‍ദ്ധിത സേവനങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് മികച്ച പരിരക്ഷ നല്‍കുന്നതിനുള്ള ഞങ്ങളുടെ ശ്രമത്തില്‍, നിങ്ങളുടെ എളുപ്പത്തിനസരിച്ചാണ് ഞങ്ങളുടെ ഓൺലൈൻ ജനറൽ ഇൻഷുറൻസ് ക്ലെയിം സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൗകര്യപ്രദമായ ഇൻഷുറൻസ് ക്ലെയിം പ്രോസസ് ഉപയോഗിച്ച്, നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്യാം, ആവശ്യമായ ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യാം, നിങ്ങളുടെ മോട്ടോർ ഇൻഷുറൻസിന്‍റെ സ്റ്റാറ്റസ് ഓൺലൈനിൽ അറിയാം!

നിങ്ങൾ നൽകേണ്ടത് എന്താണ്:

തടസ്സരഹിതമെന്ന് പറയുന്നതിലൂടെ ഞങ്ങൾ ശരിക്കും അർത്ഥമാക്കുന്നത് തടസ്സരഹിതം എന്നുതന്നെയാണ്, ഞങ്ങളെ വിശ്വസിക്കൂ, അതിലെ ഓരോ വാക്കും ശരിയാണ്. നിങ്ങളുടെ സമയം വിലപ്പെട്ടതാണെന്ന് ഞങ്ങൾക്കറിയാം, പ്രത്യേകിച്ച് അടിയന്തിര സാഹചര്യത്തിൽ. അതിനാൽ നിങ്ങൾ ഇപ്പറയുന്ന ഏതാനും ചിലത് മാത്രം നൽകിയാൽ മതിയാകും.

- ബന്ധപ്പെടേണ്ട നമ്പർ

- എഞ്ചിൻ, ചാസി നമ്പർ

- അപകടം നടന്ന തീയതിയും സമയവും

- അപകടത്തിന്‍റെ വിവരണവും സ്ഥലവും

- വാഹന പരിശോധന വിലാസം

- കിലോമീറ്റർ റീഡിംഗ്

നിങ്ങളുടെ മോട്ടോർ ഇൻഷുറൻസ് ക്ലെയിം രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവിൽ നിന്ന് നിങ്ങൾക്ക് ഒരു ക്ലെയിം റഫറൻസ് നമ്പർ ലഭിക്കും. നിങ്ങളുടെ ക്ലെയിമിന്‍റെ കൃത്യമായ സ്റ്റാറ്റസ് സംബന്ധിച്ച് നിങ്ങളെ SMS വഴി അറിയിക്കുന്നതാണ്. നിങ്ങളുടെ ജനറൽ ഇൻഷുറൻസ് ക്ലെയിം സ്റ്റാറ്റസ് അറിയുന്നതിന് ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിൽ ഞങ്ങളെ വിളിക്കുകയും ക്ലെയിം റഫറൻസ് നമ്പർ നൽകുകയും ചെയ്യാം.

ഓർക്കുക – റോഡ് സൈഡ് അസിസ്റ്റൻസിന് ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ 1800-103-5858 ൽ ഞങ്ങൾ 24x7 ലഭ്യമാണ്. കാർ ഇൻഷുറൻസ് പോളിസിയിൽ ഈ സവിശേഷത തിരഞ്ഞെടുത്ത ഞങ്ങളുടെ ഉപഭോക്താക്കൾക്കുള്ളതാണ് ഈ സേവനം.

റിപ്പയറിനായി നിങ്ങളുടെ വാഹനത്തെ അയക്കുക:

അപകട സ്ഥലത്ത്/ബ്രേക്ക്ഡൗൺ പോയിന്‍റിൽ നിന്ന് നിങ്ങളുടെ വാഹനം ഗ്യാരേജിലേക്ക് മാറ്റാൻ അല്ലെങ്കിൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ ടോ ചെയ്യാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

മോഷണം സംഭവിക്കുന്ന സാഹചര്യത്തിൽ, പോലീസിൽ ഒരു പരാതി ഫയൽ ചെയ്ത് ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിൽ ഞങ്ങളെ അറിയിക്കുക. 90 ദിവസത്തിനുള്ളിൽ നിങ്ങളുടെ വാഹനം കണ്ടെത്താനായില്ലെങ്കിൽ, ഒരു നോൺ ട്രേസബിൾ റിപ്പോർട്ട് (അവർ നിങ്ങളുടെ വാഹനം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന ഒരു ഉറപ്പ്) നൽകാൻ പോലീസിനോട് ആവശ്യപ്പെടുകയും റിപ്പോർട്ട് ഞങ്ങൾക്ക് കൈമാറുകയും ചെയ്യുക.

നിങ്ങൾ തുടർന്നൊന്നും ചെയ്യേണ്ടതില്ല പിന്നീടുള്ളവ ഞങ്ങൾ ശ്രദ്ധിച്ചോളും.

സർവേയും ക്ലെയിം സെറ്റിൽമെന്‍റും:

നിങ്ങളുടെ ജനറൽ ഇൻഷുറൻസ് ക്ലെയിമിന്‍റെ രീതിയുടെ അടിസ്ഥാനത്തിൽ, നിങ്ങൾ തിരഞ്ഞെടുത്ത ഗ്യാരേജ്/ഡീലർ പക്കൽ ഡോക്യുമെന്‍റുകളുടെ പകർപ്പ് സമർപ്പിക്കുകയും അവ ഒറിജിനലുകളുമായി ബന്ധപ്പെടുത്തി നോക്കുകയും ചെയ്യുക.

കേടുപാട് അത്ര ഗുരുതരമല്ലേ? വിൻഡ്ഷീൽഡിന് പൊട്ടൽ അല്ലെങ്കിൽ ബമ്പർ ഇളകിവരിക മാത്രമാണോ ഉണ്ടായത്? അത്തരം സന്ദർഭങ്ങളിൽ, ഞങ്ങളുടെ മോട്ടോർ OTS (ഓൺ-ദി-സ്പോട്ട്) സേവനം ഏറ്റെടുക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

ഇൻഷുറൻസ് വാങ്ങുന്നത് മുതൽ ജനറൽ ഇൻഷുറൻസ് ക്ലെയിം അറിയിക്കുന്നതിനുള്ള പോളിസി പുതുക്കൽ അലർട്ട് നേടുന്നത് വരെ, ഞങ്ങളുടെ മൊബൈൽ ആപ്പായ ബജാജ് അലയൻസ് ഇൻഷുറൻസ് വാലറ്റ്, നിങ്ങളുടെ ഇൻഷുറൻസുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ഉള്ള വൺ-സ്റ്റോപ്പ് ഈസി ആപ്പായിരിക്കും.

നിങ്ങളുടെ ഇഷ്ടാനുസരണം ഒരു നെറ്റ്‌വർക്ക് ഗാരേജിൽ വെച്ച് ഞങ്ങൾ നിങ്ങളുടെ വാഹനം നന്നാക്കുകയും നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കുകയും ഗാരേജിന് നേരിട്ട് പണം നൽകുകയും ചെയ്യും. സർവേയർ അറിയിച്ചതുപോലെ നിങ്ങൾ വോളണ്ടറി എക്സസും (പോളിസിയിൽ സൂചിപ്പിച്ചതുപോലെ) ഡിപ്രീസിയേഷൻ മൂല്യവും മാത്രമേ അടയ്ക്കേണ്ടതുള്ളൂ.

ബജാജ് അലയൻസ് മോട്ടോർ ഇൻഷുറൻസ് ഉപയോഗിച്ച്, നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക മാത്രമല്ല, റോഡ്‌സൈഡ് അസിസ്റ്റൻസ്, എഞ്ചിൻ പ്രൊട്ടക്ടർ, കീ, ലോക്ക് റീപ്ലേസ്മെന്‍റ് തുടങ്ങിയ മറ്റ് ആഡ്-ഓണുകളും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

ക്ലെയിം ഫോം:

ദയവായി താഴെയുള്ള ക്ലെയിം ഫോം ഡൗൺലോഡ് ചെയ്യുക.

- മോട്ടോർ ക്ലെയിം

- മാൻഡേറ്റ് ഫോം ഡൈറക്ട് ലോസ് പേമെന്‍റ്

അപകടം മൂലമുള്ള കേടുപാടുകൾക്കുള്ള ക്ലെയിം

- ഇൻഷുർ ചെയ്തയാൾ കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ക്ലെയിം ഫോം

- ഇൻഷുറൻസ് പോളിസിയുടെ പ്രൂഫ് / കവർനോട്ട് പകർപ്പ്

- രജിസ്ട്രേഷൻ ബുക്കിന്‍റെ പകർപ്പ്, നികുതി രസീത്

- ആ സമയത്ത് വാഹനം ഓടിച്ച വ്യക്തിയുടെ മോട്ടോർ ഡ്രൈവിംഗ് ലൈസൻസിന്‍റെ പകർപ്പ്

- പോലീസ് പഞ്ചനാമ/FIR (തേര്‍ഡ് പാര്‍ട്ടി പ്രോപ്പര്‍ട്ടി നഷ്ടം / മരണം / പരിക്ക് എന്നിവ സംഭവിച്ചാൽ )

- വാഹനം നന്നാക്കേണ്ട റിപ്പയററിൽ നിന്ന് നന്നാക്കുന്നതിനുള്ള എസ്റ്റിമേറ്റ്

- ജോലി പൂർത്തിയാക്കിയ ശേഷമുള്ള റിപ്പയർ ബില്ലും പേമെന്‍റ് രസീതും

- റവന്യൂ സ്റ്റാമ്പിന് കുറുകെ ഒപ്പ് വെച്ച ക്ലെയിം ഡിസ്ചാർജ്ജും സാറ്റിസ്ഫാക്ഷൻ വൗച്ചറും

മോഷണ കേസുകൾക്കായുള്ള ക്ലെയിം

- ഇൻഷുർ ചെയ്തയാൾ കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ക്ലെയിം ഫോം

- ഒറിജിനൽ പോളിസി ഡോക്യുമെന്‍റ്

- ഒറിജിനൽ രജിസ്ട്രേഷൻ ബുക്ക്/സർട്ടിഫിക്കറ്റ്, ടാക്സ് പേമെന്‍റ് രസീത്

- മുമ്പത്തെ ഇൻഷുറൻസ് വിശദാംശങ്ങൾ - പോളിസി നമ്പർ, ഇൻഷുറിംഗ് ഓഫീസ്/കമ്പനി, ഇൻഷുറൻസ് കാലയളവ്

- എല്ലാ സെറ്റ് കീകൾ/സർവ്വീസ് ബുക്ക്‌ലെറ്റ്/ വാറന്‍റി കാർഡ്

- പോലീസ് പഞ്ചനാമ/ എഫ്ഐആർ, അന്തിമ അന്വേഷണ റിപ്പോർട്ട്

- മോഷണം അല്ലെങ്കിൽ വാഹനം "നോൺ-യൂസ്" ആക്കുകയും ചെയ്തതായി അറിയിച്ചു കൊണ്ടുള്ള RTO യെ അഭിസംബോധന ചെയ്ത കത്തിന്‍റെ പകർപ്പ്"

- ഇൻഷുർ ചെയ്ത വ്യക്തി ഒപ്പിട്ട ഫോം 28, 29, 30

- സബ്രോഗേഷന്‍ ലെറ്റര്‍

- നിങ്ങളിൽ നിന്നും ഫൈനാൻസറിൽ നിന്നും അംഗീകരിച്ച ക്ലെയിം സെറ്റിൽമെന്‍റ് മൂല്യത്തിനുള്ള സമ്മതം

- ക്ലെയിം നിങ്ങൾക്ക് അനുകൂലമായി തീർപ്പാക്കണമെങ്കിൽ ഫൈനാൻസറിന്‍റെ NOC

- ശൂന്യവും തീയതി ഇടാത്തതുമായ "വകലത്നാമ""

- റവന്യൂ സ്റ്റാമ്പിന് കുറുകെ ഒപ്പ് വെച്ച ക്ലെയിം ഡിസ്ചാർജ്ജ് വൗച്ചർ

തേര്‍ഡ് പാര്‍ട്ടി ക്ലെയിം

അപകട അറിയിപ്പ്, ഡോക്യുമെന്‍റ്, റിപ്പോർട്ട് എന്നിവ അയക്കാൻ പോലീസിന് ഇമെയിൽ ചെയ്യൂ:

air@bajajallianz.co.in

സമന്‍സ്‌/നോട്ടീസ്, ക്ലെയിം പെറ്റീഷൻ, അവാർഡ് കോപ്പി അയക്കാൻ MACT-ന് ഇമെയിൽ ചെയ്യൂ:

claimslegal@bajajallianz.co.in

നോഡൽ ഓഫീസർ ലിസ്റ്റ്