റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Why do we celebrate emoji day?
നവംബർ 22, 2021

വേൾഡ് ഇമോജി ഡേ – ഇന്ത്യയിൽ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയ സ്മൈലികൾ

വിവിധ ഭാഷക്കാരായ ആളുകളെ ഭാഷയുടെ തടസ്സം മറികടന്ന് ആരുമായും മടിക്കാതെ ആശയവിനിമയം നടത്താന്‍ സ്മൈലികളുടെ കണ്ടുപിടുത്തം സഹായിച്ചു. ആനിമേറ്റഡ് മുഖങ്ങളും ചിഹ്നങ്ങളും ആളുകൾക്ക് അവരുടെ മനോഭാവം പ്രകടിപ്പിക്കാന്‍ പുതിയൊരു ചക്രവാളം തുറന്നു. എല്ലാം എഴുതി അറിയിച്ചിരുന്ന ലോകത്ത് വികാരങ്ങളുടെ ഗ്രാഫിക് ഡിസ്പ്ലേ കൊടുങ്കാറ്റായി മാറി. ലോക ഇമോജി ദിനം ആദ്യം ജൂലൈ 17, 2014 ന് ആഘോഷിച്ചു. അതിനുശേഷം എല്ലാ വർഷവും വന്‍കിട ടെക്ക് കമ്പനികള്‍ പുതിയ ഇമോജിയുടെ വരവ് പ്രഖ്യാപിക്കാനോ നിലവിലുള്ള ഇമോജി കളക്ഷനില്‍ ഒരു ട്വിസ്റ്റ് വരുത്താനോ ഈ ദിവസം ഉപയോഗിക്കുന്നു. ബ്രെൻഡ യുലാൻഡ് ഒരിക്കൽ പറഞ്ഞു, എല്ലാവർക്കും കഴിവുകളുണ്ട്, കാരണം മനുഷ്യരായ ഏതൊരാള്‍ക്കും പ്രകടിപ്പിക്കാന്‍ എന്തെങ്കിലും ഉണ്ടാകും, ഇമോജി കളക്ഷനുകൾ തീർച്ചയായും അതിന് ഉപോല്‍ബലകമായി. ഇമോജികൾ രസകരമായ സംഭാഷണങ്ങളുടെ ഭാഗം മാത്രമല്ല, ശക്തമായ സന്ദേശം അറിയിക്കാനുള്ള ഒരു മാർഗവും ആണ്. ഉദാഹരണത്തിന് വൈറ്റ്, ബ്ലാക്ക് പോലുള്ള വ്യത്യസ്ത നിറങ്ങളുള്ള സ്മൈലികൾ ഉപയോക്താക്കൾക്ക് ഒരു ആന്‍റി-റേഷ്യൽ മെസ്സേജ് നൽകുന്നു. 2000 ൽ 1000 സ്മൈലി മുഖങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഇമോജി ലൈബ്രറി റിലീസ് ചെയ്തു, അതുമുതൽ നെറ്റിസെൻസ് ഈ ആനിമേറ്റഡ് ചിത്രങ്ങൾ ഉപയോഗിച്ച് ധാരാളം അനുഭവങ്ങൾ പ്രകടിപ്പിക്കുന്നു. ഇന്ന്, ലോക ഇമോജി ദിനത്തിൽ, സാധാരണയായി ഉപയോഗിക്കുന്ന ചില ഇമോജികള്‍ നോക്കാം.
  • ഫേസ് ഇമോജി - ഹൃദയം തുറന്നുള്ള ചിരിയായാലും, ഹൃദയം നിറഞ്ഞ സ്നേഹമായാലും പ്രകടിപ്പിക്കുമ്പോള്‍, ഈ ഇമോജി വായനക്കാരെ ശക്തമായി സ്വാധീനിക്കുന്നു. സാധാരണയായി ഉപയോഗിക്കുന്ന ഫേസ് ഇമോജികൾ ഇവയാണ്:

കിസ്സ് ഇമോജി --

  • ഹാന്‍ഡ് ഇമോജി – ഈ സ്മൈലികൾ ആശംസകള്‍ നേരുന്നത് എളുപ്പമാക്കി. ഷേക്ക് ഹാന്‍ഡ് നല്‍കാം, അഞ്ച് വിരലും ഉയര്‍ത്താം, വിരലുകള്‍ മടക്കാം ഇങ്ങനെ ഹാന്‍ഡ് ഇമോജി കൊണ്ട് വളരെ കാര്യങ്ങള്‍ പ്രകടമാക്കാം.

തംബ്സ് അപ്പ് ഇമോജി – 

ഓള്‍ ഒകെ ഇമോജി – 

ഹൈ ഫൈവ് ഇമോജി – 

ഷേക്ക് ഹാൻഡ്സ് ഇമോജി -- 

  • ആനിമല്‍ ഇമോജി - ജന്തുക്കളോടുള്ള വാത്സല്യം കാണിക്കാനും വിനോദത്തിനും, ആള്‍ക്കാര്‍ ആനിമല്‍ ഇമോജി ഉപയോഗിക്കുന്നു.
  • ഫുഡ് ഇമോജി – പിസ്സ, ബർഗർ, ഐസ്-ക്രീം, ഫ്രൂട്ട്സ്, കേക്ക്, കോഫി എന്നിങ്ങനെ വിവിധ ഭക്ഷണ സാധനങ്ങളെ പ്രതിനിധീകരിക്കുന്ന പല സ്മൈലികളുണ്ട്.
ആ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിന് അനേകം വികാരങ്ങളും ഒട്ടനവധി ഇമോജികളും ഉണ്ട്. കഥകൾ പറയുകയും സ്മൈലികൾ ഉപയോഗിച്ച് ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ട് നിങ്ങൾക്ക് ഈ ലോക ഇമോജി ദിനം ആഘോഷിക്കാം. നിങ്ങൾക്ക് ഒരു പിക്ടോഗ്രാഫിക് ദിനം ഉണ്ടെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ ദിവസം ആഘോഷിക്കാൻ നിങ്ങൾ ചെയ്യുന്ന ലോക ഇമോജി ദിന പ്രവർത്തനങ്ങൾ ഞങ്ങളുമായി പങ്കിടുക. ഇമോജികൾ കൊണ്ട് ഉല്ലസിക്കുമ്പോൾ, സൈബർ-സുരക്ഷിതരാകാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. സൈബർ തട്ടിപ്പുകളെയും സൈബർ ആക്രമണങ്ങളെയും കുറിച്ച് നിങ്ങൾ എപ്പോഴും അറിഞ്ഞിരിക്കണം. സ്വയം ഇൻഷുർ ചെയ്യുക ഞങ്ങളുടെ സൈബർ ഇൻഷുറൻസ് ഉപയോഗിച്ച്, ആശങ്കയില്ലാതെ ബ്രൗസ് ചെയ്യുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

  • Kulpreet Chahal - February 23, 2019 at 8:59 pm

    nice sharing. thanks for the post.

  • veronicasegura - July 20, 2018 at 9:38 am

    Apple, Facebook, Twitter and other tech giants celebrated World Emoji Day on Tuesday with declaring most used and favourite emojis, announcement of new ones, acknowledging how emojis make conversations easy and expressive without words, among others. Apple announced over 70 new emoji characters with hair colour variations, gender-neutral characters, mythical creatures and more that would reach the users as part of a free update that Apple would bring to iOS 12 later this year.

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്