റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ഒരു വർഷം എന്നത് ശരിക്കും വേഗത്തിൽ പോകാം. നിങ്ങൾ അറിയുന്നതിന് മുമ്പ്, നിങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി പുതുക്കുന്നതിനുള്ള സമയമാകും. സമഗ്രമായ 2 വീലര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി ബജാജ് അലയന്‍സിന്‍റെ ദീര്‍ഘകാല ടു വീലര്‍ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് മാറുക.
ഞങ്ങളുടെ ദീർഘകാല ടു വീലർ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് 2 വീലർ ഇൻഷുറൻസ് 3 വർഷം വരെയുള്ള പരിരക്ഷ. അത് നിങ്ങളുടെ ടു വീലറിന് 3 വർഷത്തേക്ക് തുടർച്ചയായ സംരക്ഷണം നൽകുന്നു. മികച്ചതായിട്ടുള്ളവ ദീർഘകാലം നിലനിൽക്കുന്നതാണ്!
ഇത് ഒരു ചെറിയ പോറലായാലും അല്ലെങ്കിൽ പൂർണ്ണമായ നഷ്ടമാണെങ്കിലും, തേർഡ് പാർട്ടിയുടെ ബാധ്യതയിൽ നിന്നും തകരാറിനുള്ള ചെലവിൽ നിന്നും ഉണ്ടാകുന്ന ഏത് ക്ലെയിമിനും ഞങ്ങളുടെ ദീർഘകാല ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് പരിരക്ഷ നൽകുന്നതാണ്, അത് പ്രകൃതി ദുരന്തങ്ങൾ അല്ലെങ്കിൽ അപകടങ്ങൾ ആയിക്കൊള്ളട്ടെ.
ബജാജ് അലയൻസ് ദീർഘകാല ടു വീലർ ഇൻഷുറൻസ് പോളിസി ഉപയോഗിച്ച്, ആശങ്കകളില്ലാതെ നിങ്ങളുടെ ആവശ്യങ്ങൾ നിങ്ങൾക്ക് തൃപ്തിപ്പെടുത്താം!
അതെ, അതാണ് ഞങ്ങളുടെ ദീർഘകാല മോട്ടോർ ഇൻഷുറൻസ് പോളിസിയിൽ നിങ്ങൾക്ക് ലഭിക്കുന്നത്. നിരവധി സവിശേഷതകളോടു കൂടിയ ഞങ്ങളുടെ ദീർഘകാല ടു വീലർ ഇൻഷുറൻസ് നിങ്ങൾക്ക് ഇവ ഓഫർ ചെയ്യുന്നു:
ക്ലെയിം സെറ്റിൽമെന്‍റ് സംബന്ധിച്ചും മറ്റെന്തെങ്കിലും സംബന്ധിച്ചും ചോദ്യമുണ്ടോ? വർഷത്തിൽ 365 ദിവസവും 24X7, അവധിക്കാലത്ത് പോലും ഞങ്ങൾ ഒരു ഫോൺ കോൾ അകലെ ഉണ്ടായിരിക്കും.
ഞങ്ങളുടെ ടു വീലര്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ ഒരു ഗുണകരമായ സവിശേഷത എന്നത്, നിങ്ങളുടെ പോളിസി പുതുക്കുമ്പോള്‍ നിങ്ങള്‍ അടയ്ക്കുന്ന പ്രീമിയം കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ഉത്തരവാദിത്വത്തോടെയുള്ള ഡ്രൈവിംഗ് പെരുമാറ്റത്തിന് എൻസിബി നിങ്ങള്‍ക്ക് റിവാര്‍ഡുകള്‍ നല്‍കും. നിങ്ങൾ ബജാജ് അലയൻസ് ടു വീലർ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ മറ്റൊരു ഇൻഷുററിൽ നിന്ന് നിങ്ങളുടെ എൻസിബി യുടെ 50% ട്രാൻസ്ഫർ ഞങ്ങൾ അനുവദിക്കുന്നതാണ്.
നിങ്ങൾ നിങ്ങളുടെ പോളിസി ഓൺലൈനിൽ പുതുക്കുമ്പോൾ, ഞങ്ങൾ നിങ്ങളുടെ ബൈക്ക് പരിശോധിക്കുന്നില്ല. ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു എന്ന് പറയുന്നതിനുള്ള ഞങ്ങളുടെ രീതിയാണത്!
ഞങ്ങളുടെ ദീർഘകാല ടു വീലർ ഇൻഷുറൻസ് പോളിസി എന്നാൽ നിങ്ങളുടെ പോളിസി വാർഷികമായി പുതുക്കുന്നതിനെക്കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല എന്നാണ് അർത്ഥം. ഒരു കാര്യം കുറച്ച് ഓർമ്മിച്ചാൽ മതി!
വർദ്ധിച്ച തേർഡ് പാർട്ടി പ്രീമിയം നിരക്കുകളും സർവ്വീസ് ടാക്സുകളും കാരണം നഷ്ടപ്പെടുന്ന പണം ലാഭിക്കാൻ ഞങ്ങളുടെ പോളിസി നിങ്ങളെ സഹായിക്കുന്നു. മൂന്ന് വർഷത്തെ കാലയളവിൽ, നിങ്ങൾക്ക് ഒരു ഗണ്യമായ തുക ലാഭിക്കുകയും അത് നിക്ഷേപിക്കുകയും ചെയ്യാം!
റോഡിൽ നിങ്ങളുടെ ഉത്തരവാദിത്വത്തോടെയുള്ള പെരുമാറ്റം ഞങ്ങൾ ശ്രദ്ധിക്കാതിരിക്കുകയോ റിവാർഡ് നൽകാതിരിക്കുകയോ ചെയ്യില്ല. പോളിസി കാലയളവിൽ ഏതെങ്കിലും ക്ലെയിം നടത്തിയാൽ, നേടിയ NCB കുറയും, എന്നാൽ ആനുവൽ ടേം ടു വീലർ പോളിസി പോലെ ഇത് പൂജ്യം ആകുന്നില്ല.
ഒന്നാമതായി, നിങ്ങളുടെ ക്ലെയിം ഞങ്ങളിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിങ്ങൾക്ക് അത് ചെയ്യാം:
✓ ഓണ്‍ലൈന്‍
ക്ലിക്ക് ചെയ്യൂ നിങ്ങളുടെ ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ.
✓ ഫോണിൽ
ഞങ്ങളുടെ ടോൾ-ഫ്രീ നമ്പർ 1800-209-5858 ഡയൽ ചെയ്യുക, അതിന് ശേഷം ഞങ്ങളുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് നിങ്ങളെ ബന്ധപ്പെടുകയും ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ്സിലൂടെ നിങ്ങളെ നയിക്കുകയും ചെയ്യും. റഫറൻസിനായി ഇവ നിങ്ങളുടെ കൈവശം സൂക്ഷിക്കുക:
1 എഞ്ചിൻ, ചാസി നമ്പർ.
2 വാഹന രജിസ്ട്രേഷൻ നമ്പർ.
3 അപകടത്തിന്‍റെ തീയതിയും സമയവും.
4 അപകടത്തിന്‍റെ വിവരണവും സ്ഥലവും.
5 ബാധിക്കപ്പെട്ട ടു വീലർ പരിശോധിക്കുന്നതിനുള്ള വിലാസം.
6 കിലോമീറ്റർ റീഡിംഗ്.
7 മോഷണം സംഭവിക്കുന്ന സാഹചര്യത്തിൽ പോലീസ് പരാതി ഡോക്യുമെന്‍റ്.
1 റിപ്പയറിനായി നിങ്ങളുടെ വാഹനം ബുക്ക് ചെയ്യുക
ഒരു അപകടം, മറ്റേതെങ്കിലും കാരണത്താലുള്ള നശീകരണം അല്ലെങ്കിൽ കേടുപാടുകൾ സംഭവിക്കുന്ന സാഹചര്യത്തിൽ, അത് ചലിക്കുന്ന അവസ്ഥയിലാണെങ്കിൽ അറ്റകുറ്റപ്പണികൾക്കായി നിങ്ങളുടെ ടു-വീലർ ഗ്യാരേജിലേക്ക് കൊണ്ടുപോകണം. ഇല്ലെങ്കിൽ, നിങ്ങൾക്ക് വലിച്ചു കൊണ്ട് പോകാം.
2 അവസാന ഘട്ടം
ക്ലെയിം സെറ്റിൽമെന്‍റിന്‍റെ അവസാന ഘട്ടത്തിൽ ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുകയും അവ ഒറിജിനലുമായി വെരിഫൈ ചെയ്യുന്നതും ഉൾപ്പെടുന്നു. പോളിസി നിബന്ധനകളും വ്യവസ്ഥകളും പ്രകാരം ക്ലെയിം തുകയുടെ ഏതെങ്കിലും ഭാഗം നിങ്ങൾ അടയ്ക്കേണ്ടതാണെങ്കിൽ സർവേയർ നിങ്ങളെ അറിയിക്കും.
ഇപ്പോൾ നിങ്ങളുടെ ടു വീലർ ക്ലെയിമുകൾ തൽക്ഷണം സെറ്റിൽ ചെയ്യാൻ കഴിയും! മോട്ടോർ ഓൺ ദ സ്പോട്ട് (മോട്ടോർ ഒടിഎസ്) സൗകര്യം ഉപയോഗിച്ച്, ഇത് വഴി 20 മിനിറ്റിനുള്ളിൽ നിങ്ങളുടെ രൂ.10,000/- വരെയുള്ള നാശനഷ്ടങ്ങൾക്ക് ക്ലെയിമുകൾ സെറ്റിൽ ചെയ്യാൻ കഴിയും; ഞങ്ങളുടെ മൊബൈൽ ആപ്പ് - ഇൻഷുറൻസ് വാലറ്റ്
മോട്ടോർ OTS ഉപയോഗിക്കാൻ -
✓ ഇൻഷുറൻസ് വാലറ്റ് ആപ്പിലേക്ക് സൈൻ ഇൻ ചെയ്യുക (ഡൗൺലോഡ് ചെയ്യാൻ അല്ലെങ്കിൽ IW ആപ്പ് പേജ്/പ്ലേസ്റ്റോർ എന്നിവയ്ക്കുള്ള ലിങ്ക്)
✓ നിങ്ങളുടെ ടു വീലറിന് സംഭവിച്ച നാശനഷ്ടത്തിന്‍റെ വ്യക്തമായ ചിത്രങ്ങൾ എടുത്ത് മൊബൈൽ ആപ്പിൽ അത് അപ്‌ലോഡ് ചെയ്യുക
✓ നിങ്ങളുടെ അംഗീകരിച്ച ക്ലെയിം തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതാണ്
പേര് സൂചിപ്പിക്കുന്നത് പോലെ, ഓരോ വർഷവും പുതുക്കേണ്ട ഒരു സാധാരണ പോളിസിയുമായി താരതമ്യം ചെയ്യുമ്പോൾ ദീർഘകാല ടു വീലർ ഇൻഷുറൻസ് പോളിസി നിങ്ങൾക്കും നിങ്ങളുടെ ബൈക്കിനും ദീർഘകാലത്തേക്ക് കവറേജ് വാഗ്ദാനം ചെയ്യുന്നു.
ദീർഘകാല ടു വീലർ ഇൻഷുറൻസ് പോളിസി നിങ്ങളുടെ മോട്ടോർ ഇൻഷുറൻസ് പോളിസി ഓരോ വർഷവും പുതുക്കുന്നതിന്‍റെ പ്രയാസത്തിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം നൽകുന്നു. ബജാജ് അലയൻസിന്‍റെ ദീർഘകാല പോളിസി ഉപയോഗിച്ച്, നിങ്ങൾക്ക് 3 വർഷത്തേക്ക് പരിരക്ഷ ലഭിക്കും. നിങ്ങളുടെ പോളിസി 3 വർഷത്തിന് ശേഷം പുതുക്കേണ്ടിവരും.
ഉവ്വ്. ഒരു ദീർഘകാല ടു വീലർ ഇൻഷുറൻസ് പോളിസി മുഴുവൻ പോളിസി കാലയളവിലും പ്രീമിയം നിരക്കുകൾ മരവിപ്പിക്കുന്നു. അതായത് പോളിസി കാലയളവിലുടനീളം പ്രീമിയം തുക ഒന്നായിരിക്കും. അതിനാൽ, ഇത് ഓരോ വർഷവും പ്രീമിയത്തിലും സർവ്വീസ് ചാർജുകളിലും സാധ്യതയുള്ള വർദ്ധനവ് ഒഴിവാക്കുന്നു.
ഉവ്വ്. നിങ്ങൾ ഞങ്ങളുടെ ദീർഘകാല ടു വീലർ ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ നിങ്ങളുടെ പഴയ ഇൻഷുററിൽ നിന്ന് NCBയുടെ 50% വരെ ട്രാൻസ്ഫർ ചെയ്യാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കുന്നു.
● വാഹനത്തിന്‍റെ പഴക്കം
● ഇൻഷുർ ചെയ്ത പ്രഖ്യാപിത മൂല്യം
● വാഹനത്തിന്‍റെ തരം
നിങ്ങൾക്ക് ഓഫ്‌ലൈനിലും ഓൺലൈനിലും ഞങ്ങളുടെ ദീർഘകാല ടു വീലർ ഇൻഷുറൻസ് പോളിസി എളുപ്പത്തിൽ വാങ്ങാം.
നിങ്ങളുടെ പോളിസിയുടെ സ്റ്റാറ്റസ് അറിയാൻ, ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ 1800-209-5858 ൽ ഞങ്ങളെ വിളിക്കുക. അതേസമയം, ട്വിറ്ററിൽ നിങ്ങളുടെ പോളിസിയുടെ സ്റ്റാറ്റസ് അറിയാനും കഴിയും. ഞങ്ങളുടെ ട്വിറ്റർr അക്കൗണ്ട് @ബജാജ്Allianz ഫോളോ ചെയ്യുക, #TweetInsurance എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഞങ്ങൾക്ക് DM ചെയ്യുക.
പ്രയാസരഹിതമായ അനുഭവത്തിനും എന്‍റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയതിനും ബജാജ് അലയൻസിന് പ്രത്യേക നന്ദി. നന്നായി ചെയ്തു
ഇൻഷുറൻസ് ഓൺലൈൻ പ്രോസസ്സിന്‍റെ ഒരു ഗുണം നിങ്ങൾക്ക് മൊബൈലിലും മെയിലിലും അപ്ഡേറ്റുകൾ ലഭിക്കുന്നു എന്നതാണ്.
ടു വീലര്‍ ഇന്‍ഷുറന്‍സ് ഓണ്‍ലൈനില്‍ പുതുക്കാനുള്ള വേഗത്തിലുള്ളതും എളുപ്പവുമായ മാര്‍ഗ്ഗം. ഇത് പുതുക്കുന്നതിന് മുമ്പ് സീറോ എൻട്രികൾ നൽകിയതിന് നന്ദി
ആശങ്കയില്ലാതെ തന്നെ നിങ്ങളുടെ അത്യാവശ്യങ്ങൾ നിറവേറ്റാനാകും!
ഒരു ക്വോട്ട് നേടുകപൂർണ്ണമായ മനസമാധാനം
ഞങ്ങളുടെ 24X7 സ്പോട്ട് അസിസ്റ്റൻസ് ആഡ് ഓൺ പരിരക്ഷ നിങ്ങൾക്ക് ഏറ്റവും മോശം റോഡുകളിലും മികച്ച യാത്ര ഉറപ്പുവരുത്തുന്നു. ഫ്ലാറ്റ് ടയർ, ഫ്ലാറ്റ് ബാറ്ററി, ഇന്ധനം, നിയമോപദേശം അല്ലെങ്കിൽ ടോവിംഗ് സൗകര്യം എന്നിവയിൽ നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ, തൽക്ഷണ പിന്തുണ ലഭിക്കുന്നതിന് നിങ്ങൾ ആകെ ചെയ്യേണ്ടത് ഞങ്ങളുടെ 1800 209 5858 -ൽ ഞങ്ങളുടെ ടീമിനെ ബന്ധപ്പെടുക എന്നതാണ്. നിങ്ങളുടെ ആശങ്കകൾ ഞങ്ങളെ ഏൽപ്പിക്കുക, യാത്ര ആസ്വദിക്കുന്നത് തടയാൻ ഒരു പ്രതിബന്ധങ്ങളെയും അനുവദിക്കരുത്!
നിങ്ങളുടെ ടു-വീലർ ഷോറൂമിൽ നിന്ന് പുറത്തിറക്കുന്ന നിമിഷം മുതൽ അതിന്‍റെ വില കുറയാൻ ആരംഭിക്കുന്നു. ഒരു ക്ലെയിം ഉണ്ടായാൽ, നൽകിയ തുകയിൽ നിങ്ങളുടെ ഇൻഷുർ ചെയ്ത വാഹനത്തിന്‍റെ തേയ്മാന മൂല്യം ഉൾപ്പെടുന്നതാണ്. കൂടുതൽ വായിക്കുക
സീറോ ഡിപ്രീസിയേഷൻ പരിരക്ഷ
നിങ്ങളുടെ ടു-വീലർ ഷോറൂമിൽ നിന്ന് പുറത്തിറക്കുന്ന നിമിഷം മുതൽ അതിന്‍റെ വില കുറയാൻ ആരംഭിക്കുന്നു. ഒരു ക്ലെയിം ഉണ്ടായാൽ, നൽകിയ തുകയിൽ നിങ്ങളുടെ ഇൻഷുർ ചെയ്ത വാഹനത്തിന്‍റെ തേയ്മാന മൂല്യം ഉൾപ്പെടുന്നതാണ്. നിങ്ങളുടെ ടു വീലറിന്‍റെ തേയ്മാന മൂല്യത്തിൽ ഞങ്ങളുടെ സീറോ ഡിപ്രീസിയേഷൻ നിങ്ങളെ പരിരക്ഷിക്കുന്നു. ഈ ആഡ്-ഓൺ ഉപയോഗിച്ച്, ഒരു ക്ലെയിം സമയത്ത് നിങ്ങൾക്ക് കൈയ്യിൽ നിന്നുള്ള ചെലവുകൾ കുറയ്ക്കാനും നിങ്ങളുടെ നിലവിലുള്ള പരിരക്ഷയിൽ കൂടുതൽ സംരക്ഷണം ചേർക്കാനും കഴിയും. ഉദാഹരണമായി, നിങ്ങൾ ഈ പരിരക്ഷ തിരഞ്ഞെടുക്കാതിരിക്കുകയും, നിങ്ങളുടെ ബൈക്ക് ടയറുകൾക്ക് അപകടത്തിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്താൽ, ചെലവിന്‍റെ 50% മാത്രമേ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.
മൊത്തം നഷ്ടത്തിൽ നിന്ന് 360-ഡിഗ്രി സംരക്ഷണം വാഗ്ദാനം ചെയ്യുന്നു
റെഗുലർ ടു വീലർ ഇൻഷുറൻസ് ഉപയോഗിച്ച്
ദീർഘകാല ടു വീലർ ഇൻഷുറൻസിന്‍റെ കാര്യത്തിൽ, രണ്ട് വർഷ, മൂന്ന് വർഷ പോളിസി എന്നിങ്ങനെ നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു ദീർഘകാല ടു വീലർ ഇൻഷുറൻസ് പോളിസി നിങ്ങൾക്കും നിങ്ങളുടെ ബൈക്കിനും തിരഞ്ഞെടുത്ത പരിരക്ഷ പ്രകാരം ഇൻഷുർ ചെയ്ത വാഹനത്തിന്‍റെ നാശനഷ്ടങ്ങൾ അല്ലെങ്കിൽ മോഷണം മൂലമുള്ള നഷ്ടത്തിന് 2 അല്ലെങ്കിൽ 3 വർഷത്തേക്ക് 360 ഡിഗ്രി പരിരക്ഷ നൽകുന്നു. ഇത് തേർഡ് പാർട്ടി ബാധ്യതകൾക്കുള്ള പരിരക്ഷയ്ക്ക് പുറമെയാണ്.
പുതുക്കുന്ന സമയത്ത് ഇത് എൻസിബി യിൽ അധിക ആനുകൂല്യം ഓഫർ ചെയ്യുന്നു. പുതുക്കൽ ഫ്രീക്വൻസി കുറയ്ക്കുകയും തേർഡ് പാർട്ടി പ്രീമിയം വർദ്ധിച്ചാൽ സ്വാധീനിക്കാത്തതുമായ ഒരു പ്രയാസരഹിതമായ പ്രക്രിയ.
പ്രത്യേകതകള്‍ | ദീർഘകാല ടു വീലർ ഇൻഷുറൻസ് (രണ്ട് അല്ലെങ്കിൽ മൂന്ന് വർഷം) |
ടു വീലര്‍ ഇൻഷുറൻസ് (ഒരു വർഷം) |
പുതുക്കൽ ഫ്രീക്വൻസി | രണ്ട് അല്ലെങ്കിൽ മൂന്ന് വർഷത്തിൽ ഒരിക്കൽ | ഓരോ വർഷത്തിലും ഒരിക്കൽ |
കവറേജ് കാലയളവ് | രണ്ട് അല്ലെങ്കിൽ മൂന്ന് വർഷം | ഒരു വർഷം |
പ്രീമിയം വർദ്ധനവ് | പോളിസി കാലയളവിൽ ടിപി പ്രീമിയത്തിൽ പ്രാബല്യമില്ല | ഓരോ വർഷവും ടിപി പ്രീമിയത്തിൽ വർദ്ധനവ് |
എൻസിബി ആനുകൂല്യം | പുതുക്കുന്ന സമയത്ത് അധിക ആനുകൂല്യം | താരിഫ് പ്രകാരം |
ഒരു ക്ലെയിമിന് ശേഷമുള്ള എൻസിബി ആനുകൂല്യം | എൻസിബി കുറയുന്നു, എന്നാൽ ഇല്ലാതാകുന്നില്ല | ഒരു ക്ലെയിമിന് ശേഷം എൻസിബി പൂജ്യം ആകുന്നു |
ഇടക്കാല റദ്ദാക്കൽ റീഫണ്ട് | ആരംഭിക്കാത്ത പോളിസി വർഷങ്ങളിലെ പോളിസി കാലയളവിൽ ഒരു ക്ലെയിമിന് ശേഷവും ആനുപാതികമായ റീഫണ്ട് നിബന്ധന | ക്ലെയിം ഉണ്ടാകുന്ന സാഹചര്യത്തിൽ റീഫണ്ട് ഇല്ല |
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
(16,977 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)
സുഷീൽ സോണി
ബജാജ് അലയൻസ് മുഖേന ഒരു പുതിയ ബൈക്ക് ഇൻഷുറൻസ് വാങ്ങുന്നത് കസ്റ്റമറിന് മികച്ച അനുഭവമാണ്. നന്ദി
എസ് ബാല ജി
എന്‍റെ 2 വീലർ പോളിസി പുതുക്കാൻ വളരെ എളുപ്പമാണ്. വെറും 3 മിനിറ്റിനുള്ളിൽ ചെയ്തു. നന്ദി.
വിനയ് കതുരിയ
ടു വീലർ ഇൻഷുറൻസ് പ്രോസസ് ലളിതവും എളുപ്പവുമായിരുന്നു. നല്ല പ്രവർത്തനം തുടരുക
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
തയ്യാറാക്കിയത്: ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 25th ഏപ്രിൽ 2024
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ