Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ടു വീലർ ഇൻഷുറൻസ് റിവ്യൂ

ടു വീലർ ഇൻഷുറൻസ് പ്ലാനുകളിലെ കസ്റ്റമർ ടെസ്റ്റിമോണിയലുകൾ
ഐഎൽ

ബജാജ് അലയൻസ് ടു വീലർ ഇൻഷുറൻസ് റിവ്യൂകൾ

ഉയർന്ന സ്റ്റാൻഡേർഡ് സേവനങ്ങൾ അനുഭവിച്ചറിഞ്ഞ ഞങ്ങളുടെ സംതൃപ്തരായ ഉപഭോക്താക്കൾ എഴുതിയ ചില ടു വീലർ ഇൻഷുറൻസ് റിവ്യൂകള്‍ ഇതാ. ഈ ടു വീലർ ഇൻഷുറൻസ് റിവ്യൂകൾ ഞങ്ങളുടെ ടു വീലർ ഇൻഷുറൻസ് കസ്റ്റമേർസിന് പ്രയോജനപ്പെട്ട ഫീച്ചറുകളെക്കുറിച്ച് നിങ്ങൾക്ക് ഒരു ധാരണ നൽകും, ആവശ്യ നേരത്ത് അവരുടെ ഫൈനാൻസ് സംരക്ഷിക്കാന്‍ എളുപ്പമാക്കുകയും ചെയ്യും.

5 സ്റ്റാർ:

14,367

4 സ്റ്റാർ:

5,786

3 സ്റ്റാർ:

267

2 സ്റ്റാർ:

58

1 സ്റ്റാർ:

15

  • User Icon

    ഹലോ ബജാജ് അലയൻസ്. എന്‍റെ പേര് മനീഷ് എന്‍റെ ബൈക്കിന് ബജാജ് അലയൻസിലെ ഇൻഷുറൻസ് ഉണ്ടായിരുന്നു, ഇന്നലെ എന്‍റെ ബൈക്ക് ചെറിയൊരു അപകടത്തില്‍ പെട്ടു, തുടർന്ന് ഞാൻ സർവ്വീസ് സെന്‍ററിൽ നിന്ന് ബജാജ് അലയൻസിനെ ബന്ധപ്പെട്ടു, ഞാൻ അവിടുത്തെ വിഷ്പേന്ദ്രജിയുമായി സംസാരിച്ചു. അദ്ദേഹവും കമ്പനിയും എന്നെ വളരെ എളുപ്പം സഹായിച്ചു, എനിക്ക് ഉടന്‍ ക്ലെയിം ലഭിച്ചു, അവരുടെ പ്രതികരണം വളരെ നന്നായിരുന്നു. ഞാൻ കമ്പനിക്ക് 10/10 നമ്പർ നൽകും.

    മനീഷ് ബിഷ്ണോയി

  • User Icon

    03 മെയ് 2021

    വളരെ നല്ല സേവനം. എന്‍റെ ബൈക്ക് mh01af5587 ന്‍റെ ക്ലെയിം സെറ്റിൽമെന്‍റ് മാത്രം. ബജാജ് അലയൻസില്‍ വളരെ നല്ല അനുഭവം, സഹായിക്കുന്ന വളരെ വിനയമുള്ള സ്റ്റാഫ്.

    സംകേത് ഹിർലേകർ

  • User Icon

    12 ഏപ്രിൽ 2019

    ബജാജ് അലയൻസ് മുഖേന ഒരു പുതിയ ബൈക്ക് ഇൻഷുറൻസ് വാങ്ങുന്നത് കസ്റ്റമറിന് മികച്ച അനുഭവമാണ്. നന്ദി

    സുഷീൽ സോണി

  • User Icon

    07 ഏപ്രിൽ 2019

    എന്‍റെ 2 വീലർ പോളിസി പുതുക്കാൻ വളരെ എളുപ്പമാണ്. വെറും 3 മിനിറ്റിനുള്ളിൽ ചെയ്തു. നന്ദി.

    എസ് ബാല ജി

  • User Icon

    11 മാർച്ച്‎ 2019

    ടു വീലർ ഇൻഷുറൻസ് പ്രോസസ് ലളിതവും എളുപ്പവുമായിരുന്നു. നല്ല പ്രവർത്തനം തുടരുക

    വിനയ് കതുരിയ

  • User Icon

    04 മാർച്ച്‎ 2019

    ബൈക്ക് ഇൻഷുറൻസിന് ബജാജ് അലയൻസ് വളരെ സഹായകരവും വിജ്ഞാനപ്രദമായ സൈറ്റുമാണ്.

    അമിത് കദുസ്കർ

  • User Icon

    07 ഫെബ്രുവരി 2019

    പ്രയാസരഹിതമായ അനുഭവത്തിനും എന്‍റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയതിനും ബജാജ് അലയൻസിന് പ്രത്യേക നന്ദി. നന്നായി ചെയ്തു

    സവിത ഭൂട്ടോറിയ

  • User Icon

    04 ഫെബ്രുവരി 2019

    ഇൻഷുറൻസ് ഓൺലൈൻ പ്രോസസ്സിന്‍റെ ഒരു ഗുണം നിങ്ങൾക്ക് മൊബൈലിലും മെയിലിലും അപ്ഡേറ്റുകൾ ലഭിക്കുന്നു എന്നതാണ്.

    വേണു മാധവി വൈ

  • User Icon

    13 ജനുവരി 2019

    ടു വീലര്‍ ഇന്‍ഷുറന്‍സ് ഓണ്‍ലൈനില്‍ പുതുക്കാനുള്ള വേഗത്തിലുള്ളതും എളുപ്പവുമായ മാര്‍ഗ്ഗം. ഇത് പുതുക്കുന്നതിന് മുമ്പ് സീറോ എൻട്രികൾ നൽകിയതിന് നന്ദി

    എൻ സുബ്രഹ്മണ്യൻ

  • User Icon

    19 ജനുവരി 2019

    അനായാസമായ പ്രോസസ്സ്, ബൈക്ക് ഇൻഷുറൻസിനായി ആഗ്രഹിച്ച ഓപ്ഷന്‍ തിരഞ്ഞെടുക്കാൻ എനിക്ക് കഴിഞ്ഞു.

    ദീപക് സൂര്യവംശി

  • User Icon

    23 ഡിസംബർ 2018

    പ്രോസസ് വളരെ എളുപ്പം, അനായാസം. ഇലക്ട്രോണിക്കലായി പേമെന്‍റ് നടത്തിയ ഉടന്‍ എനിക്ക് ടു വീലർ പോളിസി ലഭിച്ചു.

    റാൾഫി ജിറാദ്

  • User Icon

    19 ഡിസംബർ 2018

    ബൈക്ക് ഇൻഷുറൻസ് പുതുക്കാന്‍ മികച്ച വെബ് ആപ്ലിക്കേഷൻ

    മൃദുൽ ബോസ്

  • User Icon

    12 ഡിസംബർ 2018

    ടു-വീലര്‍ പോളിസിക്കുള്ള പ്രോസസ് ദൃതവും അനായാസവും

    ദത്തത്രേയ മഗർ

  • User Icon

    03 ഡിസംബർ 2018

    ബജാജ് അലയൻസിന്‍റെ മികച്ച, ഊര്‍ജ്ജസ്വലനായ സെയിൽസ് എക്സിക്യൂട്ടീവ്.

    ഡെലിസ് റോഡ്രിഗസ്

  • User Icon

    10 നവംബർ 2018

    ബജാജ് അലയൻസ് ഓൺലൈൻ പോർട്ടൽ ഉപയോഗിക്കാൻ വളരെ എളുപ്പം.

    വിജയ് കണ്ട്പാൽ

  • User Icon

    07 നവംബർ 2018

    ടാസ്ക് പൂർത്തിയാക്കാന്‍ വളരെ എളുപ്പമായിരുന്നു. ബജാജ് അലയൻസിന് നന്ദി

    സച്ചിൻ ഭാർഗവ്

  • User Icon

    05 ഒക്‌ടോബർ 2018

    ഇത് ഉപയോക്തൃ സൗഹൃദമാണ്, ടു വീലർ ഇൻഷുറൻസിനായുള്ള നിങ്ങളുടെ ശ്രമത്തെ ഞാൻ അഭിനന്ദിക്കുന്നു.

    ശക്തിവേലൻ എന്‍ആര്‍

  • User Icon

    04 ഒക്‌ടോബർ 2018

    കോൾ സെന്‍ററിൽ നിന്ന് നല്ല ഗൈഡന്‍സ്, എന്‍റെ ബൈക്കിന് നല്ല ഐഡിവി ലഭിച്ചു.

    വിക്രം മെയ്നെ

  • User Icon

    25 സെപ്‌തംബർ 2018

    ബജാജ് അലയൻസ് വെബ്സൈറ്റില്‍ മിക്കവാറും എല്ലാ ഡിജിറ്റൽ ഓപ്ഷനുകളും സൂപ്പർ ക്വിക്ക്.

    പ്രേംപ്രകാശ് റാവൽ

  • User Icon

    19 സെപ്‌തംബർ 2018

    ടു വീലര്‍ ഇന്‍ഷുറന്‍സ് സുഗമമായ പ്രോസസ്, സുതാര്യം, കുറഞ്ഞ സമയത്തില്‍ ചെയ്യാം.

    ഷറീന ബീഗം

  • User Icon

    08 ആഗസ്‌റ്റ്‎ 2018

    ബജാജ് അലയൻസ് ഏറ്റവും മികച്ചതാണ്, നിങ്ങളുടെ എക്സിക്യൂട്ടീവിൽ നിന്ന് വളരെ നന്നായി തന്നെ പ്രധാനപ്പെട്ട വിവരങ്ങൾ ലഭിച്ചു. നിങ്ങളുടെ സേവനത്തിൽ വളരെ സന്തോഷം

    ഗണേഷ് കുമാർ ബി

  • User Icon

    01 ആഗസ്‌റ്റ്‎ 2018

    ടു വീലർ ഇൻഷുറൻസിന്‍റെ ഓൺലൈൻ പ്രോസസിന് ബജാജ് അലയൻസ് നിങ്ങളുടെ കസ്റ്റമർ എക്സിക്യൂട്ടീവ് ഞങ്ങളെ ശരിയായി നയിച്ചു. നന്ദിയും അഭിനന്ദനവും

    ആസ്ത ഖംപാരിയ

  • User Icon

    09 ജൂലൈ 2018

    കൃത്യ സമയത്ത് വിളിച്ചു. ടു വീലർ വാങ്ങൽ പ്രോസസ്സ് പൂർത്തിയാക്കാൻ വെബ്സൈറ്റും മാർഗ്ഗനിർദ്ദേശങ്ങളും എളുപ്പമാണ്.

    ദത്തത്രേയ ദേശായ്

  • User Icon

    03 ജൂലൈ 2018

    ടു വീലർ പോളിസി പുതുക്കലിന് റിമൈന്‍ഡര്‍ നൽകിയ നിങ്ങളുടെ ടീം ബജാജ് അലയൻസിനെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു.

    നവീദ് അൻസാരി

  • User Icon

    10 ജൂൺ 2018

    ടു വീലർ പുതുക്കാന്‍ ദൃതവും അനായാസവുമായ ഇന്‍റർഫേസ്.

    അശോക് കൊള്ളിപാറ

  • User Icon

    02 ജൂൺ 2018

    1ല്‍ കൂടുതല്‍ ടൂ വീലര്‍ ഉള്ളതിനാല്‍ തീയതി മറന്നപ്പോള്‍ പോളിസിയുടെ അവസാന ദിവസം ഇമെയില്‍ റിമൈന്‍ഡര്‍ കണ്ടത് നന്നായി.

    രമേഷ് കുമാർ ഗജ്ജർ

  • User Icon

    03 മെയ് 2018

    കുറഞ്ഞ പ്രീമിയത്തിൽ ടു വീലറിന്‍റെ മികച്ച വിലയിരുത്തൽ. അത് കാത്തുസൂക്ഷിക്കൂ

    രാകേഷ് സർദാന

വീഡിയോ ടെസ്റ്റിമോണിയലുകൾ

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്