റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ഞങ്ങളുടെ ഉയർന്ന സ്റ്റാൻഡേർഡ് സേവനങ്ങൾ അനുഭവിച്ചതിന് ശേഷം ഞങ്ങളുടെ സംതൃപ്തരായ ഉപഭോക്താക്കൾ എഴുതിയ ചില ട്രാവൽ ഇൻഷുറൻസ് റിവ്യൂകൾ ഇതാ. ഈ ട്രാവൽ ഇൻഷുറൻസ് റിവ്യൂകൾ ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് പ്രയോജനപ്പെട്ട, കൂടാതെ അവർക്ക് ആവശ്യമുള്ള സമയങ്ങളിൽ അവരുടെ ഫൈനാൻസ് സംരക്ഷണം എളുപ്പമാക്കിയ ഫീച്ചറുകളെ കുറിച്ച് നിങ്ങൾക്ക് ഒരു ധാരണ നൽകും.
5 സ്റ്റാർ:
6,620
4 സ്റ്റാർ:
1,389
3 സ്റ്റാർ:
145
2 സ്റ്റാർ:
24
1 സ്റ്റാർ:
8
13 ഏപ്രിൽ 2019
മികച്ച ഓൺലൈൻ അനുഭവം
അപ്പാറാവു പസുപുറെഡ്ഡി
11 ഏപ്രിൽ 2019
നേരിട്ടുള്ള ഓൺലൈൻ ട്രാവൽ ഇൻഷുറൻസ് ക്വോട്ടും വിലയും. പണമടയ്ക്കാനും വാങ്ങാനും എളുപ്പം
മദന്‍മോഹന്‍ ഗോവിന്ദരാജുലു
15 മാർച്ച് 2019
വളരെ യൂസർ ഫ്രണ്ട്‌ലിയും സൗകര്യപ്രദവും. ബജാജ് അലയൻസ് ടീമിന് ഒരുപാട് അഭിനന്ദനം.
പായല്‍ നായക്
05 മാർച്ച് 2019
ട്രാവല്‍ ഇന്‍ഷുറന്‍സിന്‍റെ താങ്ങാനാവുന്ന പ്രീമിയം സഹിതം വളരെ നല്ല സേവനം
കിഞ്ജല്‍ ബൊഘാര
06 ഫെബ്രുവരി 2019
ട്രാവൽ ഇൻഷുറൻസ് വാങ്ങാൻ വേഗത്തിലും എളുപ്പത്തിലും നടക്കുന്ന യൂസർ ഫ്രണ്ട്‌ലിയായ പ്രോസസ്.
അഭിജീത് ഡോയിഫോഡ്
05 ഫെബ്രുവരി 2019
വളരെ നല്ല വെബ്സൈറ്റ്. ഏതാനും ഘട്ടങ്ങളിലൂടെ പോളിസി എളുപ്പത്തിൽ നേടാനായി.
പ്രദീപ് കുമാർ
13 ജനുവരി 2019
ട്രാവൽ ഇൻഷുറൻസ് വാങ്ങാൻ വേഗത്തിലും എളുപ്പത്തിലും നടക്കുന്ന യൂസർ ഫ്രണ്ട്‌ലിയായ പ്രോസസ്.
വിനോദ് വി നായർ
05 ജനുവരി 2019
ഉപയോഗത്തിന് എളുപ്പം, വളരെ വേഗത്തില്‍. ബജാജ് അലയൻസിന് വളരെ മതിപ്പ്.
അമുത എസ്
29 ഡിസംബർ 2018
ട്രാവൽ ഇൻഷുറൻസ് ഓൺലൈൻ പ്രോസസിന് വളരെ സുഗമമായ ആക്സസ്
നിലം പട്ടേൽ
25 ഡിസംബർ 2018
ട്രാവൽ ഇൻഷുറൻസിൽ എന്നെ സഹായിച്ച ബജാജ് അലയൻസ് കോൾ സെന്‍റർ എക്സിക്യൂട്ടീവിന്‍റെ കാര്യക്ഷമതയില്‍ എനിക്ക് വളരെ മതിപ്പാണ്
പരോമിക് ഭട്ടാചാര്യ
10 ഡിസംബർ 2018
പുതുക്കുന്നതിന് സുഗമമായ പ്രക്രിയയാണ് യുഐ അനുഭവം.
അരവിന്ദ് ബാലാജി കെ യു
04 ഡിസംബർ 2018
ട്രാവൽ ഇൻഷുറൻസ് എടുക്കാൻ വളരെ സൗകര്യപ്രദം
ശരത് തോട്ട
11 നവംബർ 2018
ട്രാവൽ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നതിന് സുഗമമായ ട്രാൻസാക്ഷൻ.
സുമാന്ത മണ്ഡല്‍
09 നവംബർ 2018
ബജാജ് അലയൻസ് വെബ്സൈറ്റിൽ മികച്ച, ഈസി യുഐ
ശ്രീറാം ജഗതീശന്‍
05 ഒക്‌ടോബർ 2018
നല്ല കാര്യം! പ്രതിയോഗികളുമായി താരതമ്യം ചെയ്യുമ്പോൾ വിദ്യാർത്ഥികളുടെ ട്രാവൽ പ്ലാന്‍ ചെലവ് കുറഞ്ഞതാണ്
അനംഗ്ഷ പഥക്
03 ഒക്‌ടോബർ 2018
സുമിത്തിന്‍റെ വളരെ വേഗത്തിലുള്ള സേവനം. നല്ല മതിപ്പ്. സഹായത്തിന് നന്ദി ബജാജ് അലയൻസ്
ജോസഫ് റോഡ്രിഗോ
23 സെപ്‌തംബർ 2018
പോളിസി തിരഞ്ഞെടുക്കാൻ എന്നെ സഹായിക്കുന്നതിൽ ബജാജ് അലയൻസ് പ്രതിനിധി സഹായകമായിരുന്നു, എന്‍റെ സംശയങ്ങൾ വേഗത്തിൽ ദൂരീകരിച്ചു.
യാമ അഗർവാൾ
19 സെപ്‌തംബർ 2018
വിദേശ ട്രാവൽ ഇൻഷുറൻസിന് വളരെ നല്ലത്
സിംഗ് ജഗ്ജിത്
13 ആഗസ്‌റ്റ് 2018
ട്രാവൽ ഇൻഷുറൻസ് ഓൺലൈൻ പ്രോസസ് എളുപ്പം
മാധവി കരാന്ദികാര്‍
06 ആഗസ്‌റ്റ് 2018
നിങ്ങളുടെ എക്സിക്യൂട്ടീവ് ഓൺലൈൻ ട്രാവൽ പോളിസി നൽകുന്നതിന് മികച്ച സഹായം നൽകുന്നു
കൽപ്പന ലോന്ധെ
07 ജൂലൈ 2018
ഓൺലൈനിൽ ട്രാവൽ പോളിസി വാങ്ങാനുള്ള വളരെ വേഗത്തിലുള്ള മാർഗ്ഗം.
ശരത് ഗുജാമഗഡി
05 ജൂലൈ 2018
ഏതാനും മിനിറ്റിനുള്ളിൽ സ്റ്റുഡന്‍റ് ട്രാവൽ ഇൻഷുറൻസ് കിട്ടിയ രീതിയിൽ എനിക്ക് മതിപ്പാണ്. മികച്ച ജോലി!!
നേഹ വെങ്കട്ട്
26 ജൂൺ 2018
ഈ പ്രക്രിയ സുഗമമായി കൈകാര്യം ചെയ്ത ബജാജ് അലയൻസ് കോൾ സെന്‍റർ ജീവനക്കാരന് അഭിനന്ദനങ്ങൾ. സഹായത്തിന് നന്ദി.
വാസു ജെയിൻ
09 ജൂൺ 2018
അയാള്‍ പെട്ടെന്ന്, എന്‍റെ ആവശ്യകത മനസ്സിലാക്കി. ബജാജ് അലയൻസ് നിങ്ങളുടെ ജീവനക്കാരനെ എന്‍റെ പേരിൽ അഭിനന്ദിക്കുന്നു.
മുഹമ്മദ് സിദ്ദിക്കി
25 മെയ് 2018
പ്രയാസ രഹിതം, എളുപ്പം
ലളിത് സിംഗ് ബോറ
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ