Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഹോം ഇൻഷുറൻസ് റിവ്യൂ

ഹോം ഇൻഷുറൻസ് പ്ലാനുകൾ സംബന്ധിച്ച കസ്റ്റമർ ടെസ്റ്റിമോണിയലുകൾ
iL

ബജാജ് അലയൻസ് ഹോം ഇൻഷുറൻസ് റിവ്യൂകൾ

ഞങ്ങളുടെ ഉയർന്ന സ്റ്റാൻഡേർഡ് സേവനങ്ങൾ അനുഭവിച്ചതിന് ശേഷം ഞങ്ങളുടെ സംതൃപ്തരായ കസ്റ്റമേർസ് എഴുതിയ ചില ഹോം ഇൻഷുറൻസ് റിവ്യൂകൾ ഇതാ. ഞങ്ങളുടെ ഹോം ഇൻഷുറൻസ് കസ്റ്റമേർസിന് പ്രയോജനപ്പെട്ട, കൂടാതെ ആവശ്യമുള്ള സമയങ്ങളിൽ അവരുടെ ഫൈനാൻസ് സംരക്ഷണം എളുപ്പമാക്കിയ ഫീച്ചറുകളെ കുറിച്ച് ഈ റിവ്യൂകൾ നിങ്ങൾക്ക് ഒരു ധാരണ നൽകും.

5 സ്റ്റാർ:

18

4 സ്റ്റാർ:

4

3 സ്റ്റാർ:

2

2 സ്റ്റാർ:

1

1 സ്റ്റാർ:

1

  • User Icon

    08 ഏപ്രിൽ 2019

    ബജാജ് അലയൻസ് എക്സിക്യൂട്ടീവുമായി ഞാൻ സംസാരിച്ചു , ഹോം ഇൻഷുറൻസിനെക്കുറിച്ച് അദ്ദേഹം എനിക്ക് വളരെ നല്ല രീതിയിൽ വിശദീകരിച്ചു തന്നു

    പ്രഖർ ഗുപ്ത

  • User Icon

    03 ഏപ്രിൽ 2019

    ബജാജ് അലയൻസ്, നിങ്ങളുടെ കസ്റ്റമർ സർവ്വീസ് ഏജന്‍റ് വളരെ മര്യാദയുള്ള ആളായിരുന്നു, ട്രാൻസാക്ഷനിൽ ഉടനീളം അദ്ദേഹം എനിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും പെട്ടെന്ന് മറുപടി തരുകയും ചെയ്തു

    അനിസ ബൻസാൽ

  • User Icon

    11 മാർച്ച്‎ 2019

    പ്രോഡക്ട് വാങ്ങുമ്പോൾ സെയിൽസ് മാനേജറുടെ പെരുമാറ്റം നല്ല ഒരു അനുഭവമായിരുന്നു.

    മഹേഷ്

  • User Icon

    02 മാർച്ച്‎ 2019

    ഇൻഷുറൻസ് വാലറ്റ് ആപ്പ് സേവനം വളരെ യൂസർ ഫ്രണ്ട്‍ലിയാണ്, തടസ്സരഹിതമായ പ്രോസസ്സും ആണ്.

    കല്യാണ ബാലാജ്

  • User Icon

    02 ഫെബ്രുവരി 2019

    പ്രോഡക്ട് വാങ്ങുമ്പോൾ സെയിൽസ് മാനേജറുടെ പെരുമാറ്റം നല്ല ഒരു അനുഭവമായിരുന്നു.

    രാം സിംഗ്

  • User Icon

    02 ഫെബ്രുവരി 2019

    സെയിൽസ് എക്സിക്യൂട്ടീവ് ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു, എന്‍റെ വീടിന് ഏറ്റവും യോജിച്ച പോളിസിയും നിർദ്ദേശിച്ചു. നല്ല പിന്തുണയാണ് ലഭിച്ചത്.

    കാർത്തിക് എസ്

  • User Icon

    12 ഡിസംബർ 2018

    വളരെ കാര്യക്ഷമമായ സേവനവും ഹോം ഇൻഷുറൻസിന്‍റെ പിന്തുണയും.

    രത്തൻ കൊട്ട്വാൾ

  • User Icon

    03 ഡിസംബർ 2018

    ഓർമ്മപ്പെടുത്തുന്നതിനായി ബജാജ് അലയൻസ് എക്സിക്യൂട്ടീവ് ഇന്ന് എന്നെ വിളിക്കുകയും ഉടൻ തന്നെ ഓൺലൈനിൽ പുതുക്കൽ പൂർത്തിയാക്കാൻ എന്നെ സഹായിക്കുകയും ചെയ്തു

    പങ്കജ് കുംഭരേ

  • User Icon

    06 നവംബർ 2018

    ഹോം ഇൻഷുറൻസ് പുതുക്കുന്നതിനുള്ള ഓപ്ഷനുകൾ വളരെ ലളിതവും എളുപ്പവുമാണ്.

    വിൻസ് ഓഗസ്റ്റീൻ

  • User Icon

    05 നവംബർ 2018

    ബജാജ് അലയൻസിൽ നിന്ന് ഓൺലൈനായി പുതുക്കുന്നതിനുള്ള മികച്ച പ്രോസസ്

    ചേതൻ മഹേശ്വരപ്പ

  • User Icon

    06 ഒക്‌ടോബർ 2018

    ഹോം ഇൻഷുറൻസ് പോളിസിയുടെ മികച്ചതും ഉത്തരവാദിത്തവുമുള്ള ഹാൻഡിലിംഗ്

    പനകല പനകല

  • User Icon

    02 ഒക്‌ടോബർ 2018

    ഹോം പോളിസി വളരെ വേഗത്തിൽ ലഭ്യമാക്കാം

    മനീഷ് നാഗ്രാനി

  • User Icon

    29 സെപ്‌തംബർ 2018

    ബജാജ് അലയൻസ് വളരെ ലളിതവും യൂസർ ഫ്രണ്ട്‌ലി പുതുക്കൽ പ്രോസസ്.

    ജോയിമിയോ കാസ്റ്റൻഹ

  • User Icon

    18 സെപ്‌തംബർ 2018

    ബജാജ് അലയൻസ് വെബ്സൈറ്റിൽ പോളിസി പുതുക്കുന്നത് വളരെ സൗകര്യപ്രദമാണ്.

    അഭിഷേക് കുമാർ

  • User Icon

    23 ആഗസ്‌റ്റ്‎ 2018

    സമയബന്ധിതമായ ഓൺലൈൻ ഹോം ഇൻഷുറൻസും നിങ്ങളുടെ എക്സിക്യൂട്ടീവിൽ നിന്നുള്ള പിന്തുണയും

    എസ് പന്നീർ സെൽവം

  • User Icon

    18 ആഗസ്‌റ്റ്‎ 2018

    ഹോം ഇൻഷുറൻസിന്‍റെ പോളിസി പുതുക്കൽ പ്രോസസ് വളരെ വേഗമേറിയതും കസ്റ്റമേർസിന്‍റെ സമയം ലാഭിക്കുന്നതുമാണ്. മികച്ച സേവനം നൽകി.

    വി പരമഗുരു

  • User Icon

    06 ജൂലൈ 2018

    ബജാജ് അലയൻസിന്‍റെ എക്സിക്യൂട്ടീവിൽ നിന്ന് മികച്ച അനുഭവം. നിങ്ങളുടെ മികച്ച സേവനത്തിൽ എനിക്ക് സന്തോഷമുണ്ട്.

    മുഹമ്മദ് ഹാസിക് സാജിദ്

  • User Icon

    07 ജൂലൈ 2018

    എന്‍റെ ഹോം പോളിസി പുതുക്കാൻ വളരെ എളുപ്പമാണ്. മികച്ച അനുഭവം!

    അൽപേഷ് കോട്ടാഡിയ

  • User Icon

    13 ജൂൺ 2018

    ഫോണിലൂടെ ബന്ധപ്പെട്ട വ്യക്തി ശരിക്കും സഹായകരമായിരുന്നു. ബജാജ് അലയൻസ് സേവനത്തിന് നന്ദി

    സംഖദീപ് ബാനർജി

  • User Icon

    07 ജൂൺ 2018

    ബജാജ് അലയൻസ് നിങ്ങളുടെ കോൾ സെന്‍റർ വ്യക്തി അവസാനം ഘട്ടം വരെ എന്നെ സഹായിച്ചു. നിങ്ങള്‍ക്ക് നന്ദി

    സതേജ് നസാരെ

  • User Icon

    07 മെയ് 2018

    ഹോം ഇൻഷുറൻസ് പോളിസിയുടെ നല്ല വിശദീകരണവും ക്ലയന്‍റുകളുടെ ആവശ്യകതയുടെ മികച്ച രീതിയിലുള്ള മനസ്സിലാക്കലും. നന്നായി ചെയ്തു.

    വിനീത് ഷെറി

  • User Icon

    04 മെയ് 2018

    ബജാജ് അലയൻസിന്‍റെ കസ്റ്റമർ കെയർ ടീമിൽ നിന്നുള്ള മികച്ച ആശയവിനിമയം.

    കംല നവ്‌ദേ

  • User Icon

    21 ഏപ്രിൽ 2018

    ലൈവ് ചാറ്റിൽ നിന്നുള്ള ബജാജ് അലയൻസ് എക്സിക്യൂട്ടീവ്, ക്വോട്ട് ഫൈനലൈസ് ചെയ്യാൻ എന്നെ സഹായിച്ചു. അദ്ദേഹത്തിന്‍റെ കസ്റ്റമർ കെയർ സേവനത്തെ ശരിക്കും അഭിനന്ദിക്കുന്നു.

    ചന്ദ്ര ബെല്ലംകൊണ്ട

  • User Icon

    13 ഏപ്രിൽ 2018

    മിനിറ്റുകൾക്കുള്ളിൽ ഹോം ഇൻഷുറൻസിന്‍റെ തടസ്സരഹിതമായ പോളിസി പുതുക്കൽ.

    കപിൽ ജോഷി

  • User Icon

    21 മാർച്ച്‎ 2018

    ലൈവ് ചാറ്റിൽ നിന്നുള്ള ബജാജ് അലയൻസ് എക്സിക്യൂട്ടീവ്, ക്വോട്ട് ഫൈനലൈസ് ചെയ്യാൻ എന്നെ സഹായിച്ചു. അദ്ദേഹത്തിന്‍റെ കസ്റ്റമർ കെയർ സേവനത്തെ ശരിക്കും അഭിനന്ദിക്കുന്നു.

    സരസ്വതി രഘുനാഥൻ

വീഡിയോ ടെസ്റ്റിമോണിയലുകൾ

  • Video Testimonials

    മോന പട്ടേൽ

  • Video Testimonials

    പ്രീതം ഭതേവര

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്