റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ഞങ്ങളുടെ ഉയർന്ന സ്റ്റാൻഡേർഡ് സേവനങ്ങൾ അനുഭവിച്ചതിന് ശേഷം ഞങ്ങളുടെ സംതൃപ്തരായ ഉപഭോക്താക്കൾ എഴുതിയ ചില ഹെൽത്ത് ഇൻഷുറൻസ് റിവ്യൂകൾ ഇതാ. ഈ ഹെൽത്ത് ഇൻഷുറൻസ് റിവ്യൂകൾ ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് കസ്റ്റമേർസിന് പ്രയോജനം നൽകിയ ഫീച്ചറുകളെ കുറിച്ചും ആവശ്യമുള്ള സമയത്ത് അവരുടെ ഫൈനാൻസ് സംരക്ഷിക്കുന്നത് എളുപ്പമാക്കുകയും ചെയ്തതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു ധാരണ നൽകും.
5 സ്റ്റാർ:
7,945
4 സ്റ്റാർ:
2,098
3 സ്റ്റാർ:
101
2 സ്റ്റാർ:
45
1 സ്റ്റാർ:
10
29 മെയ് 2021
കോവിഡ് കാലത്ത് മെഡിക്ലെയിം ക്യാഷ്‌ലെസ് ഉപഭോക്താക്കൾക്ക് നിങ്ങൾ നൽകുന്ന സേവനങ്ങൾ മികച്ചതാണ്. ഈ സമയത്ത് ക്ലെയിമുകൾ എല്ലാം ഡിജിറ്റലായി തീർപ്പാക്കുന്നതിൽ രോഗികളെ സഹായിക്കുന്ന കോവിഡ് പോരാളി കൂടിയാണ് നിങ്ങൾ..കൊള്ളാം നന്നായിരിക്കുന്നു
അരുൺ സെഖ്സരിയ
27 ജൂലൈ 2020
എന്‍റെ ഹെൽത്ത് കെയർ സുപ്രീം പോളിസി പുതുക്കുന്നതിന് നിങ്ങൾ എനിക്ക് നൽകിയ സഹകരണത്തിൽ ഞാൻ സന്തുഷ്ടനാണ്. നിങ്ങൾക്ക് വളരെയധികം നന്ദി.
വിക്രം അനിൽ കുമാർ
27 ജൂലൈ 2020
ലോക്ക്ഡൗൺ സമയത്തു പോലും മികച്ച ക്ലെയിം സെറ്റിൽമെന്‍റ് സേവനം. അതുകൊണ്ട് പരമാവധി ഉപഭോക്താക്കൾക്ക് ബജാജ് അലയൻസ് ഹെൽത്ത് പോളിസി വിൽക്കാൻ എനിക്കു കഴിഞ്ഞു
പൃഥ്ബി സിംഗ് മിയാൻ
27 ജൂലൈ 2020
ബജാജ് അലയൻസിന്‍റെ മികച്ച സേവനം, തടസ്സരഹിതമായ സേവനം, ഉപഭോക്തൃ സൗഹൃദമായ സൈറ്റ്, മനസ്സിലാക്കാനും പ്രവർത്തിപ്പിക്കാനും ലളിതം. ഉപഭോക്താക്കളെ എപ്പോഴും സന്തുഷ്ടരാക്കാന്‍ സന്തോഷത്തോടെയും ആഹ്ലാദത്തോടെയും സേവിച്ചതിന് ടീമിന് നന്ദി. നന്ദി
അമാഗോണ്ട് വിട്ടപ്പ അരകേരി
കോവിഡ്19 ന്‍റെ ഈ ബുദ്ധിമുട്ടേറിയ സന്ദർഭത്തിലും, ഞാൻ ക്ലെയിം ഉന്നയിച്ച് 2 ദിവസത്തിനുള്ളിൽ എന്‍റെ ക്ലെയിം സെറ്റിൽമെന്‍റ് അപ്രൂവ് ചെയ്തതിലാണ് എന്‍റെ സന്തോഷവും സംതൃപ്തിയും. കൊറോണവൈറസ് വ്യാപനത്തിനിടയിലും അവരുടെ ഉപഭോക്താക്കൾക്കും കമ്പനിക്കും വേണ്ടി ജോലി ചെയ്യുന്ന ബജാജ് ഇൻഷുറൻസ് ജീവനക്കാരോട് ഞാൻ ശരിക്കും നന്ദിയുള്ളവനാണ്. 'കെയറിംഗ്‍ലി യുവേർസ്' എന്നത് ആപ്പിന്‍റെ പേര് മാത്രമല്ല, മറിച്ച് നിങ്ങളുടെ ഉപഭോക്താക്കൾക്കുള്ള നിങ്ങളുടെ പ്രതിബദ്ധതയാണെന്ന് എനിക്ക് ഉറപ്പുണ്ട്.
ആഷിഷ് ജുഞ്ചുൻവാല
03 മെയ് 2020
ലോക്ക്ഡൗൺ സമയത്ത് പോലും ഇൻഷുറൻസ് കോപ്പി അതിവേഗം ഡെലിവറി ചെയ്തു. ബജാജ് അലയൻസ് ടീമിന് അഭിനന്ദനങ്ങൾ
സുനിത എം അഹൂജ
22 ഫെബ്രുവരി 2020
മികച്ച രീതിയിൽ ജോലി ചെയ്യുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്‌ത പൂനെ ഓഫീസിൽ നിന്നുള്ള ബജാജലിയൻസ് വഡോദര, പ്രത്യേകിച്ചും ശ്രീ. ഹാർദിക് മക്‌വാന, ശ്രീ ആശിഷ് ഗുപ്ത എന്നിവരുടെ ടീമിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നമ്മുടെ ക്ലയന്‍റുകൾ സന്തുഷ്ടരാണെങ്കിൽ, ബിസിനസും സന്തുഷ്ടമാകും.
റെനി ജോർജ്ജ്
02 ജൂലൈ 2019
പോളിസി എടുക്കുമ്പോൾ നമുക്ക് എല്ലാ ഓപ്ഷനും റിവ്യൂ ചെയ്യാൻ കഴിയുന്നതിനാൽ വെബ് വഴിയായുള്ളത് പ്രയാസരഹിതമാണ്.
സതീഷ് ചന്ദ് കടോച്ച്
01 ജൂലൈ 2019
എല്ലാവർക്കും എളുപ്പമുള്ളതും, പ്രയാസ രഹിതവും സംശയ രഹിതവും. നല്ല പ്രവർത്തനം. നല്ലതുവരട്ടെ.
ആഷിഷ് മുഖർജ്ജി
28 ജൂൺ 2019
ബജാജ് അലയൻസിന്‍റെ ഓൺലൈൻ പോളിസി സൗകര്യം ഇഷ്ടപ്പെട്ടു
പ്രശാന്ത് രാജേന്ദ്രൻ
26 ജൂലൈ 2019
വളരെ നന്നായി രൂപകൽപ്പന ചെയ്തതും കസ്റ്റമർ ഫ്രണ്ട്‌ലിയും
മൃണാലിനി മേനോൻ
26 മെയ് 2019
വളരെ യൂസർ ഫ്രണ്ട്‍ലി. എനിക്ക് 10 മിനിറ്റിനുള്ളിൽ പോളിസി ലഭിച്ചു.
ജയകുമാർ റാവു
09 മെയ് 2019
അറിവേകുന്നതും സഹായകരവുമായ കസ്റ്റമർ കെയർ പ്രതിനിധി. പോളിസി തിരഞ്ഞെടുപ്പിനെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ശരിയായ നിർദ്ദേശം നൽകി.
രാജേഷ് മേഹ്ത
09 ഏപ്രിൽ 2019
ബജാജ് അലയൻസിൽ നിന്നും എന്നെ ബന്ധപ്പെട്ട വ്യക്തിക്ക് നല്ല അറിവുണ്ടായിരുന്നു, എല്ലാ അന്വേഷണങ്ങൾക്കും ഉത്തരം നൽകി, വിനയത്തോടെയുള്ള പെരുമാറ്റം. മികച്ച ജോലി.
പ്രിയാങ്ക്
05 ഏപ്രിൽ 2019
മറ്റ് ഹെൽത്ത് ഇൻഷുറൻസുമായി താരതമ്യം ചെയ്യുമ്പോൾ എളുപ്പത്തിൽ തിരഞ്ഞെടുക്കാവുന്നതും ചെലവ് കുറവുള്ളതും
ലിഷ കോംഗോല
13 മാർച്ച് 2019
ബജാജ് അലയൻസ് എക്സിക്യൂട്ടീവ് ആവശ്യമുള്ള എല്ലാ വിവരങ്ങളും പ്രദാനം ചെയ്ത് മികച്ച സേവനം നൽകി. കൊള്ളാം!!! നന്നായി ചെയ്തു!
ശ്രീ വിശ്വനാഥ് വൈ
12 മാർച്ച് 2019
ബജാജ് അലയൻസ് ജീവനക്കാരൻ ഹെൽത്ത് ഇൻഷുറൻസിന് വേണ്ടിയുള്ള പ്രോസസ് നിർവഹിക്കുന്നതിന് പ്രൊഫഷണലായി വളരെയധികം സഹായിച്ചു. നിങ്ങള്‍ക്ക് നന്ദി
ഇമൺ ഖണ്ഡകർ
04 ഫെബ്രുവരി 2019
ബജാജ് അലയൻസ് ടീം പ്രോഡക്ട് സംബന്ധിച്ച് വളരെ നല്ലതും വ്യക്തവുമായ വിവരണം നൽകി. സുഗമമായ പ്രോസസിന് നന്ദി.
രാജ മച്ചേർല
01 ഫെബ്രുവരി 2019
ബജാജ് അലയൻസ് നിങ്ങളുടെ വെബ്സൈറ്റ് വളരെ യൂസർ ഫ്രണ്ട്‌ലിയാണ്
ഹേമന്ത്
17 ജനുവരി 2019
മറ്റ് വെൻഡർമാരുമായി താരതമ്യം ചെയ്യുമ്പോൾ ക്ലെയിമുകൾ വളരെ എളുപ്പമാണ്
അരുൺ രാജ വി
14 ജനുവരി 2019
ഇത് വളരെ നല്ലതും എളുപ്പമുള്ളതും സുരക്ഷിതവുമായ പുതുക്കൽ പ്രോസസ് ആണ്.
തുഷാർ പാട്ടീൽ
20 ഡിസംബർ 2018
സാങ്കേതിവിദ്യയും മനുഷ്യരും ചേർന്നുള്ള ബജാജ് അലയൻസിന്‍റെ മികച്ച സംയോജിത സേവനം.
ഹാഷ്മി ബേഗം
19 ഡിസംബർ 2018
അവസാന നിമിഷം ഹെൽത്ത് ഇൻഷുറൻസ് പുതുക്കാൻ എന്നെ സഹായിച്ച ബജാജ് അലയൻസ് എക്സിക്യൂട്ടീവിൽ നിന്നുള്ള അതിശയകരമായ സേവനം.
ഹരിഹരൻ ബാലസുബ്രഹ്മണ്യൻ
08 ഡിസംബർ 2018
എന്‍റെ ആരോഗ്യത്തിനായി വളരെ എളുപ്പത്തിൽ ഇൻഷുറൻസ് പുതുക്കി
സുമൻ മിശ്ര
06 ഡിസംബർ 2018
വ്യക്തമായ നിർദ്ദേശങ്ങൾ നൽകി. ഗുഡ് ജോബ് ബജാജ് അലയൻസ് വെബ്സൈറ്റ്
ജഗദീഷ് കുമാർ വി എസ്
05 നവംബർ 2018
ബജാജ് അലയൻസ് പ്രതിനിധിയുടെ ഫോൺ കോൾ സഹായകരമായിരുന്നു, ഹെൽത്ത് ഇൻഷുറൻസ് സംബന്ധിച്ച ഉത്തരങ്ങൾക്ക് സഹായിച്ച വ്യക്തിക്ക് നന്ദി!
കൗശിക് സിൻഹ
02 നവംബർ 2018
ബജാജ് അലയൻസിൽ നിന്നുള്ള ഒരു മികച്ച തുടക്കം
അഞ്ജലി വൈദ്യ
05 ഒക്‌ടോബർ 2018
സുഗമമായ നടപടിക്രമം. ബജാജ് അലയൻസ് എക്സിക്യൂട്ടീവ് നന്നായി ഗൈഡ് ചെയ്തത്.
വിജയ് ആചാര്യ
03 ഒക്‌ടോബർ 2018
ബജാജ് അലയൻസിന്‍റെ വെബ്സൈറ്റിൽ മികച്ച വെബ്സൈറ്റ് അനുഭവം.
ഗന്നമന്ത് മനോജ്‌കുമാർ
30 സെപ്‌തംബർ 2018
ബജാജ് അലയൻസ് പ്രതിനിധികൾ ഫോണിലൂടെ വളരെ സഹായകരമായ വിവരങ്ങൾ നൽകി.
ആരതി ശക്തിവേൽ
25 സെപ്‌തംബർ 2018
ഹെൽത്ത് ഇൻഷുറൻസിന്‍റെ പുതുക്കൽ പ്രോസസ് പൂർത്തിയാക്കാൻ എളുപ്പമാണ്.
കാർത്തികേയൻ മതിയലഗൻ
10 ജൂലൈ 2018
സ്വമേധയായുള്ള ഇടപെടൽ ആവശ്യമില്ലാതെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എളുപ്പത്തിൽ ഓൺലൈനിൽ വാങ്ങാം.
സുന്ദർ കുമാർ
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ