റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Important Checks for Secondhand Two Wheeler
സെപ്‌തംബർ 28, 2020

സെക്കൻഡ്ഹാൻഡ് ടു വീലർ വാങ്ങുമ്പോൾ നടത്തേണ്ട 5 പ്രധാന പരിശോധനകൾ

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലുടനീളം ജീവിതത്തിന്‍റെ ഗതിവേഗം കൂടിയിട്ടുണ്ട്. നിരന്തരമായ തിരക്ക് കാരണം, ടു-വീലറിന്‍റെ ആവശ്യം വർദ്ധിക്കുന്നു. മിക്കവരും സെക്കൻഡ്-ഹാൻഡ് മോട്ടോർബൈക്കുകൾ വാങ്ങുമ്പോൾ, ബാക്കിയുള്ളവർ വിപണിയിലെ ഏറ്റവും പുതിയ ബൈക്ക് തിരഞ്ഞെടുക്കുന്നു. നല്ല കണ്ടീഷനുള്ള സെക്കൻഡ്-ഹാൻഡ് വാഹനം ലഭിക്കുന്നതിനാല്‍ അത് വാങ്ങുന്നവര്‍ ധാരാളമാണ്. മാത്രമല്ല, താങ്ങാനാവുന്ന നിരക്കിലുള്ള സെക്കൻഡ്-ഹാൻഡ് ടു-വീലർ ഇന്ത്യൻ വിപണിയില്‍ പുതിയ ബൈക്ക് പോലെയാണ്. അതേസമയം, ടു-വീലറുകളുടെ പല ഓപ്ഷനുകൾ ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ഒരു യൂസ്ഡ് ബൈക്ക് മോഡൽ വാങ്ങുമ്പോൾ, ഉപഭോക്താക്കൾ അനേകം ഓപ്ഷനുകളില്‍ സ്തംഭിച്ചു പോകും. അതിനാൽ, സെക്കൻഡ്-ഹാൻഡ് ടു-വീലർ വാങ്ങുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങളുടെ പട്ടിക നോക്കുക:
  1. ബൈക്കിന്‍റെ മോഡൽ പരിഗണിക്കുക
ആയുഷ്ക്കാലത്ത് ഒരിക്കലെങ്കിലും ഒരു ഫാന്‍സി മോട്ടോർസൈക്കിൾ വാങ്ങണമെന്ന് ഓരോരുത്തര്‍ക്കും മോഹമുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല. എന്നാല്‍, ആഗ്രഹിക്കുന്ന ബൈക്ക് വാങ്ങുന്നത് സാമ്പത്തികമായി എളുപ്പമല്ല, വാഹനത്തിന്‍റെ വിപണി മൂല്യം നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയത്തെ ബാധിക്കും. അതിനാൽ, ബൈക്ക് മോഡൽ പരിഗണിക്കുക, ടു-വീലറിൽ സ്മാർട്ട് ആയി നിക്ഷേപിക്കുക. ആഗ്രഹിക്കുന്ന, നിങ്ങളുടെ ബജറ്റിനുള്ളിൽ വരുന്ന ടു-വീലർ തിരഞ്ഞെടുക്കുക.
  1. വാഹനത്തിന്‍റെ കണ്ടീഷന്‍
യൂസ്ഡ് ടു-വീലറിന് ചില മെക്കാനിക്കൽ തകരാറുകൾ ഉണ്ടായേക്കാം. അതിനാൽ, സെക്കൻഡ്-ഹാൻഡ് ബൈക്ക് വാങ്ങുന്നതിന് മുമ്പ്, നിര്‍ബന്ധമായും മെക്കാനിക്കൽ പരിശോധനകൾ നടത്തുക. ഇപ്പറയുന്നവ നോക്കുക:
  • ഓയിൽ ലീക്ക് ഉണ്ടോയെന്ന് നോക്കുക.
  • വാഹനത്തിന്‍റെ ഏതെങ്കിലും പാര്‍ട്ടുകളില്‍ തുരുമ്പോ ദ്രവിക്കലോ ഉണ്ടോയെന്ന് നോക്കുക.
  • ഡെന്‍റുകൾ അല്ലെങ്കിൽ സ്ക്രാച്ചുകൾ സ്ഥിരമായി പരിഹരിക്കുക.
  • ഓയിൽ, എഞ്ചിൻ പരിശോധന നടത്തുക.
  • വാഹനത്തിന് കേടുപാടുകള്‍ ഉണ്ടോയെന്ന് നോക്കുക.
  • ഹാൻഡിലുകൾ, ബ്രേക്കുകൾ, ബാറ്ററി, ഗിയറുകൾ തുടങ്ങിയവ പരിശോധിക്കുക.
  1. ടു-വീലറിന്‍റെ രജിസ്ട്രേഷൻ
നിങ്ങൾ ആര്‍സി ബുക്ക് എന്ന് കേട്ടിട്ടുണ്ടാകും. ഇല്ലെങ്കില്‍, എന്താണെന്ന് ചിന്തിക്കുകയാണെങ്കില്‍ എന്താണ് ആര്‍സി ബുക്ക് , here’s an explanation: Before registering the bike, an individual must acquire a transfer of ownership certificate from the previous owner. On receiving the transfer certificate, one can register the bike as well as secure the vehicle with a two-wheeler insurance. Once the owner registers his/her two-wheeler, they will receive a registration certificate (RC). It is essential to carry the RC certificate in the vehicle as it a legal requirement.
  1. ടു വീലർ ഇൻഷുറൻസ് പോളിസി
അപകടങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ടു-വീലർ ഇൻഷുറൻസ് അനിവാര്യമാണ്. അപകടങ്ങളിൽ പെടുമ്പോള്‍, ബൈക്കിന് തകര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽ, പോളിസി ഉടമക്ക് ഇൻഷുററിൽ നിന്ന് റീഇംബേഴ്സ്മെന്‍റിനായി ക്ലെയിം ചെയ്യാം. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് അതിന്‍റെ ഉപഭോക്താക്കൾക്ക് വേഗത്തിലുള്ളതും എളുപ്പത്തിലുള്ളതുമായ ഇൻഷുറൻസ് പര്‍ച്ചേസ് ടു വീലർ ഇൻഷുറൻസ് ഓൺലൈനിൽ ലളിതവും കാര്യക്ഷമവുമായ ക്ലെയിം പ്രോസസ്സിനൊപ്പം ലഭ്യമാക്കുന്നു. വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെന്‍റ് മനഃസ്സമാധാനം കളയാതെ അനായാസ അനുഭവം ഉറപ്പുവരുത്തുന്നു.
  1. ഡോക്യുമെന്‍റേഷൻ
പേപ്പർവർക്ക് നിർണായകമാണ്, അനിവാര്യവുമാണ്. വാങ്ങുന്നത് പുതിയ ബൈക്ക് ആയാലും യൂസ്ഡ് ബൈക്ക് ആയാലും വാഹനത്തിന് ലഭ്യമായ എല്ലാ ഡോക്യുമെന്‍റുകളും ഉണ്ടായിരിക്കണം. ഒറിജിനൽ ഡോക്യുമെന്‍റുകൾ ഒരു ലോക്കറിൽ സൂക്ഷിക്കാം, ഫോട്ടോകോപ്പി വാഹനത്തിൽ കരുതണം. ഓരോ ഡ്രൈവറിനും താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ ഉണ്ടായിരിക്കണം:
  • ആര്‍സി സർട്ടിഫിക്കറ്റ്
  • Pollution Under Control (പിയുസി) Certificate
  • ടു-വീലര്‍ ഇന്‍ഷുറന്‍സ് പോളിസി ഡോക്യുമെന്‍റ്
  • നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി)
ചുരുക്കത്തിൽ, സെക്കൻഡ്-ഹാൻഡ് ടു-വീലര്‍ വാങ്ങുന്നതാണ് മിക്കവരുടെയും മികച്ച ചോയിസ്. അപകടങ്ങൾ, റോഡ് ദുരന്തങ്ങൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ നിർഭാഗ്യകരമായ സംഭവങ്ങളിൽ ബൈക്ക് സംരക്ഷിക്കുന്നതിന് ടു-വീലർ ഇൻഷുറൻസ് പോളിസി എടുക്കുക. കണ്ടെത്തുക കോംപ്രിഹെന്‍സീവ്, തേര്‍ഡ് പാര്‍ട്ടി ബൈക്ക് ഇന്‍ഷുറന്‍സ് ഓണ്‍ലൈന്‍ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് മുഖേന. പോളിസി ഉടമയ്ക്ക് അവരുടെ ആവശ്യങ്ങൾക്ക് ഇണങ്ങുന്ന ആനുകൂല്യങ്ങളും സവിശേഷതകളും സഹിതം തയ്യാറാക്കിയതാണ് ഈ പ്ലാനുകൾ.  

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്