നഷ്ടപ്പെട്ട ബാഗേജിനായി ട്രാവൽ ഇൻഷുറൻസ് ക്ലെയിം എങ്ങനെ സമർപ്പിക്കാം?
വിദേശത്ത് അവധിക്കാലം ആരംഭിക്കാൻ തയ്യാറെടുത്ത് കഴിയുമ്പോള്‍ ബാഗേജ് നഷ്ടപ്പെടുന്നത് നിങ്ങളുടെ പ്ലാനുകളും സ്വസ്ഥതയും പൂർണ്ണമായും തകിടം മറിക്കും. എന്നാൽ നിങ്ങൾക്ക് ട്രാവൽ ഇൻഷുറൻസ്ഉണ്ടെങ്കിൽ, വിഷമിക്കേണ്ട കാര്യമില്ല. നഷ്ടപ്പെട്ട ബാഗേജിനായി ക്ലെയിം എങ്ങനെ സമർപ്പിക്കാമെന്ന്, ഞങ്ങളുടെ ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീമിന്‍റെ സീനിയർ മാനേജർ സ്വീറ്റി സാൽവെ വിവരിക്കുന്നത് കാണുക. നിങ്ങൾ കരുതുന്ന പോലെ ഇത് സങ്കീർണ്ണമല്ല!
ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക
ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18
ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.
ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!
നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!
ഒരു മറുപടി നൽകുക