Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

എനർജി ഇൻഷുറൻസ് സേവനങ്ങൾ

Energy Insurance Services by Bajaj Allianz

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

 
ദയവായി വിഭാഗം തിരഞ്ഞെടുക്കുക
പേര് എന്‍റർ ചെയ്യുക
ദയവായി കമ്പനി പേര് എന്‍റർ ചെയ്യുക
ദയവായി സാധുതയുള്ള കോണ്ടാക്ട് വിവരങ്ങൾ എന്‍റർ ചെയ്യുക
 
ദയവായി ലൊക്കേഷൻ/നഗരം തിരഞ്ഞെടുക്കുക

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

എനർജി ഇൻഷുറൻസിന്‍റെ ആമുഖം

അതിവേഗ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താന്‍, ഇന്ത്യ പോലുള്ള വികസ്വര രാജ്യത്തിന് ഊർജ്ജത്തിന്‍റെ സുസ്ഥിരമായ ലഭ്യത ആവശ്യമാണ്. ഓൺ-ഷോർ, ഓഫ്-ഷോർ ഓയിൽ, ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം പൊതു, സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് വര്‍ധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റാന്‍ ഊന്നല്‍ പ്രധാന മേഖലയാണ്. ഉൽപ്പാദനത്തിലേക്ക് ഊന്നല്‍ നല്‍കുന്നതിന് വാണിജ്യ ഊർജ്ജോത്പാദനത്തിൽ സ്ഥിരമായ നിക്ഷേപം ആവശ്യമാണ്, അതില്ലാതെ ഈ മേഖലയ്ക്ക് വളർച്ചാ അവസരങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കില്ല. മലിനീകരണമില്ലാത്ത ഊർജ്ജ സ്രോതസ്സുകൾക്കായുള്ള തിരച്ചില്‍ ത്വരിതമാക്കുമ്പോഴും, സമീപ ഭാവിയിൽ വ്യവസായ, വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഫോസിൽ ഇന്ധനം വിപുലമായി ഉപയോഗിക്കാൻ സാധ്യതയുണ്ട്.

ഊർജ്ജ വ്യവസായത്തിന്‍റെ വികസനം എനർജി ഇൻഷുറൻസ് അണ്ടർറൈറ്റ് ചെയ്യുന്നു. ഇത് റിസ്ക്കുകള്‍ മാനേജ് ചെയ്യാൻ ബിസിനസ്സുകളെ പ്രാപ്‌തമാക്കുകയും, അപകടങ്ങളുടെ സാമ്പത്തിക ആഘാതം കണക്കിലെടുത്ത് അവയെ പ്രതിരോധിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. റിസ്കുകൾ നിയന്ത്രണത്തില്‍ ആക്കുമ്പോള്‍, ആധുനിക ടെക്നോളജി സ്വീകരിക്കുന്നതിലൂടെ ത്വരിത വികസനം എളുപ്പമാകുന്നു. എനർജി ഇൻഷുറൻസിൽ നിക്ഷേപിക്കുന്നത് നിങ്ങളുടെ ബിസിനസിന്‍റെ തന്ത്രപരവും പ്രവർത്തനപരവുമായ ദിശക്ക് ആക്കമേകും.

പ്രോജക്ട് പ്ലാനിംഗും ആവിഷ്ക്കാരവും മുതല്‍ നടപ്പാക്കല്‍ വരെ, ആഗ്രഹം യാഥാര്‍ത്ഥ്യമാക്കാന്‍ ബജാജ് അലയന്‍സ് ബിസിനസ്സുകളെ സഹായിക്കുന്നു. പങ്കാളിത്തം ഉയർന്നതായിരിക്കുമ്പോൾ, ഞങ്ങളുടെ പരിഹാരങ്ങൾ ഊർജ്ജ മേഖലയ്ക്ക് ആത്മവിശ്വാസവും പ്രവചനാത്മകതയും നൽകുകയും ശക്തമായ ബിസിനസ്സ് ഫലങ്ങള്‍ക്ക് പിന്‍ബലമേകുകയും ചെയ്യുന്നു. ശക്തമായ ക്രെഡൻഷ്യലുകളും കസ്റ്റമർ കേന്ദ്രീകൃത സമീപനവും ബജാജ് അലയൻസിനെ നിങ്ങളുടെ എനർജി ഇൻഷുറൻസ് ആവശ്യങ്ങൾക്ക് അനുയോജ്യമായ പങ്കാളി ആക്കുന്നു.

യഥാർത്ഥ ആഗോള റീച്ച്, ഇന്‍റഗ്രേറ്റഡ് റിസ്ക് കൺസൾട്ടിംഗ്, ക്ലെയിം സമീപനവും ഉയർന്ന യോഗ്യതയുള്ള ലീഡ് അണ്ടർറൈറ്റർമാരുടെ ഒരു ടീമും ഉള്ളതിനാല്‍, ഓഫ്-ഷോർ, ഓയിൽ റിഗ്സ് തുടങ്ങിയ ഓൺ-ഷോർ ഇന്‍ഫ്രാസ്ട്രക്ചര്‍ കൈകാര്യം ചെയ്യുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന റിസ്കുകൾ വിലയിരുത്തുന്നതിനും വേര്‍തിരിച്ച് കൈകാര്യം ചെയ്യുന്നതിനും ബജാജ് അലയൻസ് ഓയിൽ, ഗ്യാസ് ഇൻഡസ്ട്രിയിൽ പങ്കാളിത്തത്തിൽ ഏർപ്പെടുന്നു.

എനർജി ഇൻഷുറൻസിന്‍റെ നേട്ടങ്ങൾ

ഇത്തരം ഓയിൽ, ഗ്യാസ് പ്രോജക്ടുകളിൽ ഉൾപ്പെടുന്ന ഉയർന്ന മൂലധന ചെലവുകൾക്ക് സമഗ്രവും താങ്ങാവുന്നതും ഫ്ലെക്സിബിളും ആയ പരിരക്ഷ നൽകുന്ന സ്പെഷ്യലിസ്റ്റ് ഇൻഷുറൻസ് സൊലൂഷനുകൾ ആവശ്യമാണ്. ബജാജ് അലയൻസ് എനർജി ഇൻഷുറൻസ് അടിത്തറ സംരക്ഷിക്കാനും ബിസിനസ് തുടർച്ച ശക്തിപ്പെടുത്താനും നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം വളര്‍ത്താനും സഹായിക്കുന്നു. ബിസിനസിന് എനർജി ഇൻഷുറൻസ് എന്തുകൊണ്ടാണ് നിര്‍ണായകമെന്ന് ഇതാ:
Risk consulting

റിസ്ക് കൺസൾട്ടിംഗ്

ഉണ്ടാകാവുന്ന റിസ്കുകൾ തിരിച്ചറിയുന്നത് എനർജി പ്രോജക്ടുകളുടെ സാധ്യതയും സുസ്ഥിരതയും നാടകീയമായി മെച്ചപ്പെടുത്തും. കൂടുതൽ വായിക്കുക

റിസ്ക് കൺസൾട്ടിംഗ്

ഉണ്ടാകാവുന്ന റിസ്കുകൾ തിരിച്ചറിയുന്നത് എനർജി പ്രോജക്ടുകളുടെ സാധ്യതയും സുസ്ഥിരതയും നാടകീയമായി മെച്ചപ്പെടുത്തും. ഓയിൽ, ഗ്യാസ് പര്യവേക്ഷണം, പൈപ്പ്ലൈൻ പരിശോധന, ഡിസൈൻ കൺസൾട്ടൻസി എന്നിവ ഉൾപ്പെടെയുള്ള വിവിധ രംഗങ്ങളിലെ വിപുലമായ അനുഭവ സമ്പത്തുള്ള ഞങ്ങളുടെ വിദഗ്ദ്ധ ടീം റിസ്ക് വിലയിരുത്തലുകൾ നടപ്പിലാക്കാനും സുരക്ഷാ നടപടികൾ ശുപാർശ ചെയ്യാനും പ്രോജക്ടുകൾ നടപ്പിലാക്കുന്നതിൽ സഹകരിക്കുന്ന പിയർ സപ്പോർട്ട് നൽകാനും നിങ്ങളെ സഹായിക്കും. തീരുമാനം വേഗത്തില്‍ എടുക്കൽ, സമയവും പണവും ലാഭിക്കൽ എന്നിവയ്ക്ക് സൗകര്യമൊരുക്കുന്ന ഒരു പുതിയ കാഴ്ചപ്പാട് നേടാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു.

Tailored solutions

ഒരുക്കിയ പരിഹാരങ്ങൾ

അടിയന്തിര സാഹചര്യം ഉണ്ടായാൽ, കസ്റ്റമൈസ്ഡ് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്നതിന് ബജാജ് അലയൻസ് അതിന്‍റെ ആഗോള നെറ്റ്‌വർക്ക് പ്രയോജനപ്പെടുത്തുന്നു. കൂടുതൽ വായിക്കുക

ഒരുക്കിയ പരിഹാരങ്ങൾ

അടിയന്തിര സാഹചര്യം ഉണ്ടായാൽ, കസ്റ്റമൈസ്ഡ് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്നതിന് ബജാജ് അലയൻസ് അതിന്‍റെ ആഗോള നെറ്റ്‌വർക്ക് പ്രയോജനപ്പെടുത്തുന്നു. ഇവയില്‍ വിദേശ കവറേജ് അല്ലെങ്കിൽ പ്രാദേശികമായി നിയന്ത്രിക്കുന്ന പോളിസികൾ ഉൾപ്പെടുന്നു. അടിയന്തിര സാഹചര്യങ്ങളിൽ, തടസ്സങ്ങൾ കുറയ്ക്കാനും ചെലവുകൾ നിയന്ത്രിക്കാനും ബിസിനസിലേക്ക് സാധാരണ ഗതിയില്‍ തിരികെ പോകാനും ഞങ്ങളുടെ ടീം നിങ്ങളെ സഹായിക്കും. അനലിറ്റിക്സ്, ഫ്ലെക്സിബിൾ റിസ്ക്ക് മാനേജ്മെന്‍റ് ടൂളുകൾ ഉപയോഗിക്കുന്നതിലൂടെ, ഞങ്ങൾ നിങ്ങളുടെ ബിസിനസ്സിനെ ലളിതവും ഭാവി-സജ്ജവും ആക്കുന്നു.

Ensures investor confidence

നിക്ഷേപകന്‍റെ ആത്മവിശ്വാസം ഉറപ്പാക്കുന്നു

ബജാജ് അലയൻസ് എനർജി ഇൻഷുറൻസ് കൊണ്ട് ഗ്രീൻഫീൽഡ് പ്രോജക്റ്റിന് അപ്രൂവലും അതിവേഗം ഫണ്ടിംഗും ലഭിക്കാൻ സാധ്യതയുണ്ട്. കൂടുതൽ വായിക്കുക

നിക്ഷേപകന്‍റെ ആത്മവിശ്വാസം ഉറപ്പാക്കുന്നു

ബജാജ് അലയൻസ് എനർജി ഇൻഷുറൻസ് കൊണ്ട്, ഒരു ഗ്രീൻഫീൽഡ് പ്രോജക്റ്റിന് അപ്രൂവലും അതിവേഗം ഫണ്ടിംഗും ലഭിക്കാൻ സാധ്യതയുണ്ട്. റിസ്കിന്‍റെ എല്ലാ വശങ്ങളും വിശകലനം ചെയ്യാനും മത്സരക്ഷമവും കംപ്ലയന്‍റ് റിസ്ക് മാനേജ്മെന്‍റ് പ്ലാൻ വികസിപ്പിക്കാനും ഞങ്ങളുടെ വിദഗ്ധർക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. ഇത് നിങ്ങളുടെ പ്രോജക്റ്റ് നിക്ഷേപകനും റഗുലേറ്ററി പരിശോധനക്കും യോജ്യമാണെന്ന് ഉറപ്പുവരുത്തുക മാത്രമല്ല, ഫോളോ-ഓണ്‍ പ്രൊജക്ടുകൾക്കായി റിസോഴ്സുകൾ ഭദ്രമാക്കാനുള്ള സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്യും.

Loss control

നഷ്ട നിയന്ത്രണം

ഓയിൽ, ഗ്യാസ് ഇൻഫ്രാസ്ട്രക്ചറിന്‍റെ അന്തര്‍ലീന ഭാഗമാണ് റിസ്കുകൾ, അട്ടിമറി, ഭീകരാക്രമണം, അഗ്നിബാധ എന്നിവക്ക് സാധ്യത കൂടുതലാണ്, കൂടുതൽ വായിക്കുക

നഷ്ട നിയന്ത്രണം

എണ്ണ, വാതക ഇൻഫ്രാസ്ട്രക്ചറിന്‍റെ അന്തർലീനമായ ഭാഗമാണ് റിസ്ക്കുകള്‍ എങ്കിലും അട്ടിമറി, തീവ്രവാദ ആക്രമണങ്ങൾ, തീപിടുത്തങ്ങൾ എന്നിവയ്ക്കുള്ള സാധ്യതകൾ കൂടുതലാണ്, ബജാജ് അലയൻസ് ഇൻഷുറൻസ് ദീർഘകാല സാമ്പത്തിക നഷ്ടങ്ങൾ പരിമിതപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുന്നു. ഇന്ധന ചോര്‍ച്ച പോലുള്ള വ്യാവസായിക അപകടങ്ങളും അവ വരുത്തുന്ന പരിസ്ഥിതി പ്രശ്നവും മൂലമുള്ള കേസുകള്‍ പ്രശസ്തിയെയും ബിസിനസ്സിനെയും ബാധിച്ചേക്കാം. അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ ബാധ്യത പരിമിതപ്പെടുത്താൻ ബജാജ് അലയൻസ് ഇൻഷുറൻസ് സഹായിക്കും.

ഓൺ-ഷോർ, ഓഫ്-ഷോർ എനർജി ഇൻഷുറൻസ് എന്നാൽ എന്താണ്?

    കഴിഞ്ഞ ഏതാനും വർഷങ്ങളായി ഊർജ്ജ വ്യവസായം ശക്തമായ വളർച്ച രേഖപ്പെടുത്തുന്നുണ്ട്. തന്ത്രപരമായ സംരംഭങ്ങളിൽ പവർ ജനറേഷനിലും ലോജിസ്റ്റിക്സിലും എസ്എപി ആപ്ലിക്കേഷനുകളുടെ ഉപയോഗം ഉൾപ്പെടുന്നു, അതുപോലെ ഊർജ്ജത്തിന്‍റെ ആവര്‍ത്തന സ്രോതസ്സുകൾ ശ്രദ്ധ നേടുന്നു. പവർ ജനറേഷൻ, സ്റ്റോറേജ്, ഡിസ്ട്രിബ്യൂഷൻ ഇൻഫ്രാസ്ട്രക്ചർ എന്നിവ പ്രാഥമികമായി ഓൺ-ഷോർ, ഓഫ്-ഷോർ യൂണിറ്റുകളായി തരംതിരിച്ചിരിക്കുന്നു. ഇരു വെർട്ടിക്കലുകളും നിറവേറ്റുന്ന ഇന്‍റഗ്രേറ്റഡ് എനർജി ഇൻഷുറൻസ് സൊലൂഷനുകൾ ബജാജ് അലയൻസ് ഓഫർ ചെയ്യുന്നു.

    ഓൺ-ഷോർ ആസ്തികളിൽ റിഫൈനറികൾ, പെട്രോകെമിക്കൽ പ്ലാന്‍റുകൾ, ഗ്യാസ് വർക്കുകൾ, ടെർമിനലുകൾ, ടാങ്ക് ഫാമുകൾ, ഭൂഗർഭ ഓയിൽ സൗകര്യങ്ങൾ, കെമിക്കൽ ഫെർട്ടിലൈസർ പ്ലാന്‍റുകൾ എന്നിവ ഉൾപ്പെടുന്നു. ബജാജ് അലയൻസ് ഓൺ-ഷോർ എനർജി ഇൻഷുറൻസ് സൊലൂഷനുകൾ ബിൽറ്റ്-അപ്പ് ഏരിയകൾ, മെഷിനറി, ഉപകരണങ്ങൾ എന്നിവ കവര്‍ ചെയ്യുന്നു, അടിയന്തിര സാഹചര്യങ്ങളിൽ പര്യാപ്തതയും ബിസിനസ് തുടർച്ചയും നൽകുന്നു.

    പര്യവേക്ഷണം, വികസനം, ഉത്പാദന ആസ്തികൾ, മൊബൈൽ ഓഫ്-ഷോർ ഡ്രില്ലിംഗ് യൂണിറ്റുകൾ, ഓഫ്ഷോർ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഓഫ്-ഷോർ ആസ്തികൾ. ഞങ്ങളുടെ ഓഫ്-ഷോർ എനർജി ഇൻഷുറൻസ് സൊലൂഷനുകൾ പൊതുവായതും അധികവുമായ ബാധ്യതാ സംരക്ഷണം നൽകുന്നു, ഇത് ബിസിനസുകൾക്ക് പ്രവർത്തന, തൊഴിൽപരവുമായ റിസ്കുകൾ നിയന്ത്രിച്ച് വിഭവങ്ങൾ പര്യവേക്ഷണം ചെയ്യാനും ഉപയോഗിക്കാനും കഴിയും.

എനർജി ഇൻഷുറൻസിൽ പരിരക്ഷിക്കപ്പെടുന്നത് എന്താണ്?

    ഭീമമായ മൂലധന ചെലവുകൾ കാരണം, ഓയില്‍ ആന്‍റ് ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഹൈ റിസ്ക് ആയി കണക്കാക്കപ്പെടുന്നു. ഓൺ-ഷോർ, ഓഫ്‌ഷോർ ആസ്തികൾ എന്നിവ പലവിധ റിസ്ക്കുകള്‍ക്ക് വിധേയമാണ്, പ്രവർത്തനങ്ങളെ ബാധിക്കാനും ലാഭക്ഷമത കുറയ്ക്കാനും സാധ്യതയുണ്ട്. ഏറ്റവും കാതലായ പ്രവർത്തന വെല്ലുവിളികൾ നേരിടുന്നതിന് ബജാജ് അലയൻസ് എനർജി ഇൻഷുറൻസ് ബിസിനസുകൾക്ക് ഫ്ലെക്സിബിൾ ടൂൾ നൽകുന്നു. ഞങ്ങളുടെ തെളിയിക്കപ്പെട്ട അനുഭവവും ബിസിനസ്സ് വൈദഗ്ധ്യവും ലോകമെമ്പാടുമുള്ള 160 രാജ്യങ്ങളിലെ റിസ്ക്കുകള്‍ അണ്ടർറൈറ്റ് ചെയ്യാനുള്ള ശേഷി നൽകുന്നു.

    സപ്ലൈ ചെയിനുകൾ കൂടുതലായി സംയോജിതമായതിനാല്‍, ഊർജ്ജ ഉൽപാദനത്തിലും വിതരണത്തിലും ഉണ്ടാകുന്ന തടസ്സങ്ങൾ വരുമാനത്തെയും പുതിയ അവസരങ്ങളെയും കാര്യമായി ബാധിക്കും. ബജാജ് അലയൻസ് എനർജി ഇൻഷുറൻസ് റിസ്ക് കുറയ്ക്കുന്നതിനും നഷ്ട നിയന്ത്രണത്തിനും ബിസിനസ് പ്രാപ്തമാക്കുന്ന ഓൺ-ഷോർ, ഓഫ്-ഷോർ സൊലൂഷനുകൾ വാഗ്ദാനം ചെയ്യുന്നു.

    ഓൺ-ഷോർ ആസ്തികളുടെ കാര്യത്തിൽ, ബജാജ് അലയൻസ് എനർജി ഇൻഷുറൻസ് കെട്ടിടങ്ങള്‍, എക്വിപ്മെന്‍റ് പോലുള്ള ആസ്തികൾക്ക് ടേൺകീ കവറേജ് നൽകുന്നു. ഇത് ബിസിനസിന്‍റെ സ്ഥാപിത ഉല്‍പ്പാദന ശേഷി സംരക്ഷിക്കുന്നു.

    ഓഫ്-ഷോർ ആസ്തികൾക്കായുള്ള എനർജി ഇൻഷുറൻസ് സൊലൂഷനുകൾ ഓയിൽ, ഗ്യാസ് ബിസിനസുകൾക്ക് പുതിയ വിപണികളിലെ അവസരങ്ങൾ കണ്ടെത്താനും നൂതന സാങ്കേതികവിദ്യ സ്വീകരിക്കാനും ദീർഘകാല വളർച്ചയ്ക്കുള്ള ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

നിങ്ങളുടെ എനർജി ഇൻഷുറൻസ് ആവശ്യങ്ങൾക്ക് ഞങ്ങളുടെ എനർജി ഇൻഷുറൻസ് സൊലൂഷനുകൾ എങ്ങനെയാണ് ഏറ്റവും അനുയോജ്യമെന്ന് നോക്കാം.

    • എക്വിപ്മെന്‍റ് കവറേജ് ഉൾപ്പെടെയുള്ള ഓൺഷോർ പ്രോപ്പർട്ടി
    • റിഗ് ഫിസിക്കൽ ഡാമേജ്, ഓഫ്ഷോർ കൺസ്ട്രക്ഷൻ ഉൾപ്പെടെയുള്ള ഓഫ്ഷോർ പ്രോപ്പർട്ടി
    • ഓൺഷോർ എനർജി പ്രോജക്ടുകൾക്കുള്ള നിർമ്മാണ കവറേജ്
    • ബിസിനസ് തടസ്സം/പ്രൊഡക്ഷൻ വരുമാനം നഷ്ടപ്പെടൽ
    • കിണര്‍/ഓപ്പറേറ്റർമാരുടെ അധിക ചെലവുകൾ/റീ-ഡ്രിൽ/സീപ്പേജ്/മലിനീകരണം എന്നിവയുടെ നിയന്ത്രണം
    • അധിക ബാധ്യത/അംബ്രെല്ല
    • പൊതുവായ ബാധ്യത
    • ഹൾ, മെഷിനറി/മൊത്തം നഷ്ട പരിരക്ഷ/ചരക്ക് പലിശ/വാടക നഷ്ടം
    • പാക്കേജ് ഓപ്ഷനുകൾ, ഉൾപ്പെടെ:
    • ബോയിലർ, മെഷിനറി
    • കാർഗോ, ട്രാൻസിറ്റ്
    • പ്രൊജക്ട് കാർഗോ
    • കോൺട്രാക്റ്റേർസ് എക്വിപ്മെന്‍റ്
    • അധിക ചെലവ്
    • വിവിധ മറൈൻ ലയബിലിറ്റി
    • തേർഡ് പാർട്ടി ലയബിലിറ്റി

കൊമേഴ്ഷ്യൽ ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക