റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
നിങ്ങളുടെ ഉപഭോക്താക്കളെ കുറിച്ചുള്ള വിവരങ്ങൾ, ബിസിനസ് രഹസ്യങ്ങൾ മുതലായവ ഉൾപ്പെടെയുള്ള നിങ്ങളുടെ രഹസ്യ ഡാറ്റ ഹാക്കർമാർക്ക് ആക്‌സസ് ചെയ്യാൻ കഴിയുമ്പോഴാണ് സൈബർ തട്ടിപ്പ് നടക്കുന്നത്. ഈ ഡാറ്റ വളരെ വിലപ്പെട്ടതാണെന്ന് ഹാക്കർമാർക്ക് അറിയാം, അതിനാൽ ഡാറ്റ തടഞ്ഞുവെച്ച് ഒരു തുക പകരം ആവശ്യപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ ആവശ്യങ്ങൾ നിങ്ങൾ നിറവേറ്റിയില്ലെങ്കിൽ മോഷ്ടിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നും അവർ ഭീഷണിപ്പെടുത്തുന്നു.
മറ്റൊരു തരത്തിലുള്ള സൈബർ കൊള്ളയടിക്കൽ നിങ്ങളുടെ ലാപ്‌ടോപ്പിനെയോ മൊബൈൽ ഉപകരണത്തെയോ ലക്ഷ്യമാക്കി ഇമെയിൽ അറ്റാച്ച്‌മെന്‍റുകൾ മുഖേന അയയ്ക്കുന്ന മലീഷ്യസ് സോഫ്റ്റ്‌വെയർ അല്ലെങ്കിൽ മാൽവെയർ ഉപയോഗമാണ്. ഈ മാൽവെയറിന് നിങ്ങളെ പൂർണ്ണമായും പ്രവർത്തനരഹിതമാക്കാൻ കഴിയും. നിയന്ത്രണം വീണ്ടെടുക്കുന്നതിനോ മാൽവെയർ നീക്കം ചെയ്യുന്നതിനോ, ഹാക്കർമാരുടെ ആവശ്യാനുസരണം മോചനദ്രവ്യം നൽകാൻ നിങ്ങൾ നിർബന്ധിതരാകുന്നു.
സൈബർ തട്ടിപ്പിന്‍റെ റിസ്ക്ക് എങ്ങനെ കുറയ്ക്കാം?
സെലക്ടീവ് ആക്സസ് കൺട്രോൾ- ഒരു ബിസിനസ് എന്ന നിലയിൽ, അതിജീവിക്കാനുള്ള നിങ്ങളുടെ കഴിവ് നിങ്ങൾ ശേഖരിക്കുന്ന മാർക്കറ്റ് ഡാറ്റയെ ആശ്രയിച്ചിരിക്കും. പ്രോഡക്ട് ഗവേഷണ ഡാറ്റ, വിൽപ്പന വരുമാനം അല്ലെങ്കിൽ ഉപഭോക്തൃ വിശദാംശങ്ങൾ എന്നിവ പോലുള്ള രഹസ്യ വിവരങ്ങൾ നിങ്ങളുടെ ജീവനക്കാർക്ക് ആവശ്യ അടിസ്ഥാനത്തിൽ ആക്‌സസ് ചെയ്യാവുന്നതാണ്.
പ്രധാനപ്പെട്ട ഡാറ്റയുടെ ബാക്ക്-അപ്പുകൾ സൃഷ്ടിച്ച് അത് എൻക്രിപ്റ്റ് ചെയ്യുക- ഡാറ്റയുടെ ബാക്ക്-അപ്പുകൾ ഉണ്ടായിരിക്കണം. ഡാറ്റ ലംഘനം സംഭവിച്ചാല്‍, ഹാക്കറിന് പേ ചെയ്യാതെ നിങ്ങളുടെ എല്ലാ പ്രധാന ഡാറ്റയും വീണ്ടെടുക്കാം. അതിലുപരി, നിങ്ങളുടെ ബാക്കപ്പ് ഫയലുകള്‍ എൻക്രിപ്റ്റ് ചെയ്യുകയും വേണം.
നിങ്ങളുടെ സോഫ്റ്റ്‌വെയർ പതിവായി അപ്ഡേറ്റ് ചെയ്യുക- നിങ്ങൾ എപ്പോഴും ഇലക്ട്രോണിക് ഡിവൈസുകൾ അപ്ഡേറ്റ് ചെയ്യണം. എല്ലാ മാസവും ഒരു സെക്യൂരിറ്റി പാച്ച് അപ്ഡേറ്റ് ഉണ്ട്, അത് ഡിവൈസിന് ഒരു സുരക്ഷാ പാളി ചേർക്കുന്നു.
റെഗുലർ സൈബർ ഓഡിറ്റുകൾ: സാധ്യതയുള്ള ഡാറ്റ നഷ്ടം നിലനിർത്താൻ, പ്രൊഫഷണൽ സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റുകളുടെ ഐടി ഓഡിറ്റുകൾ നിങ്ങളുടെ വാർഷിക ബിസിനസ് അവലോകനങ്ങളുടെ ഭാഗമായിരിക്കണം.
അതിലുപരി, ഐഡന്‍റിറ്റി മോഷണം, സൈബർ തട്ടിപ്പ് തുടങ്ങിയ എല്ലാത്തരം ഇന്‍റർനെറ്റ് റിസ്ക്കുകളിൽ നിന്നും സുരക്ഷിതരായിരിക്കാൻ, നിങ്ങൾ വാങ്ങിയിരിക്കണം സൈബർ ഇൻഷുറൻസ് പോളിസി.
കൂടുതൽ തിരയുക സൈബർ ഇൻഷുറൻസ് സവിശേഷതകൾ.
നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ