റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ട്രാവലിംഗ് മിശ്രിത അനുഭവങ്ങള്‍ ആയേക്കാം. എയര്‍ലൈന്‍ വൈകല്‍ പ്രവചിക്കാനാകില്ല, എന്നാല്‍ ഫ്ലൈറ്റ് ഡിലേ, കാന്‍സലേഷന്‍ കവറേജ് പ്ലാന്‍ ചെയ്യാം.
ഫ്ലൈറ്റ് കാന്‍സലേഷന്‍ കവറേജ്
മോശം കാലാവസ്ഥയോ, ലക്ഷ്യസ്ഥാനത്ത് സാമൂഹിക-രാഷ്ട്രീയമായ പ്രതികൂല സ്ഥിതിയോ മൂലം നിങ്ങളുടെ വിമാനം റദ്ദാക്കിയെന്ന് വരാം. അത്തരം സാഹചര്യത്തിൽ, ട്രാവൽ ഇൻഷുറൻസ് പ്ലാൻ നൽകുന്ന ഫ്ലൈറ്റ് കാന്‍സലേഷന്‍ കവറേജ് മറ്റൊരു ഫ്ലൈറ്റ് ഏര്‍പ്പാട് ചെയ്യുകയോ, ഉപയോഗിക്കാത്ത ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് നഷ്ടപരിഹാരം നൽകുകയോ ചെയ്യും.
മറ്റൊരു സാഹചര്യത്തിൽ, അസുഖമോ, കുടുംബത്തിലെ അടിയന്തിര സാഹചര്യം കാരണമോ നിങ്ങൾക്ക് യാത്ര റദ്ദാക്കേണ്ടി വന്നേക്കാം. നിങ്ങൾക്ക് ട്രാവൽ ഇൻഷുറൻസ്പരിരക്ഷ ഉണ്ടെങ്കിൽ, ലഭ്യമായ ഫ്ലൈറ്റിന്‍റെയും ഹോട്ടൽ ബുക്കിംഗിന്‍റെയും ചെലവ് തിരികെ നൽകും. അതിനാൽ മുകളിൽ പരാമർശിച്ചിരിക്കുന്ന ക്രമീകരണങ്ങൾക്ക് നിങ്ങൾ ചെലവഴിച്ച പണം പാഴാകില്ല.
ഫ്ലൈറ്റ് വൈകുന്നതിനുള്ള പരിരക്ഷ
ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ ഫ്ലൈറ്റ് ഡിലേ കവറേജും നൽകുന്നു. മോശം കാലാവസ്ഥയോ സാങ്കേതിക തകരാറോ നിങ്ങളുടെ യാത്രാ പദ്ധതികളെ ദോഷകരമായി ബാധിച്ചേക്കാം. അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് കണക്റ്റിംഗ് ഫ്ലൈറ്റ് ഉണ്ടാകാം, അല്ലെങ്കിൽ ഒരു ഒപ്പേറ ഷോയ്ക്ക് നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടാകാം, അവയെ അത് ബാധിച്ചേക്കും.
ഫ്ലൈറ്റ് ഡിലേ കവറേജ് ഉള്ളപ്പോള്‍, അത്തരം യാദൃച്ഛികവും അപ്രതീക്ഷിതവുമായ വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ നിങ്ങൾക്ക് സംരക്ഷണം ലഭിക്കും. നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് ദാതാവ് ബദൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ഏര്‍പ്പാടാക്കും, പണം അടയ്ക്കുകയും ചെയ്യും. ഗണ്യമായ കാലതാമസം നേരിട്ടാൽ, അതിന് ചില അപ്രതീക്ഷിത അധിക ചെലവുകൾ നിങ്ങൾക്ക് നടത്തേണ്ടി വന്നേക്കാം, ഫ്ലൈറ്റ് ഡിലേ കവറേജ്, രാത്രി ഹോട്ടലില്‍ തങ്ങുന്നതു പോലുള്ള, പ്ലാൻ ചെയ്യാത്ത അധിക ചെലവുകള്‍ക്ക് റീഇംബേഴ്സ് ചെയ്യും.
യാത്രയില്‍ ആയിരിക്കെ കാര്യങ്ങൾ തകിടം മറിഞ്ഞാല്‍, പ്രതികൂല സാഹചര്യം കൈകാര്യം ചെയ്യുന്നതിന് ചെലവ് വളരെ വലുതായിരിക്കും, നിങ്ങളെ അസ്വസ്ഥമാക്കുകയും ചെയ്യും. സാധാരണയായി "ട്രാവൽ ഇൻഷുറൻസ്" ആഡംബരം ആയാണ് പലരും കരുതുക. യാത്രയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വങ്ങൾ ഉണ്ടെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, ട്രാവൽ ഇൻഷുറൻസ് ഇല്ലാതെ വീട്ടിൽ നിന്ന് പുറപ്പെടാന്‍ പാടില്ല!
കൂടുതൽ തിരയുക ട്രാവൽ ഇൻഷുറൻസ് സവിശേഷതകൾ.
നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ