റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ഭവന ഭേദനം ഇന്ത്യയില്‍ സർവ്വസാധാരണമായ കുറ്റകൃത്യമാണ്. പൊതുവെ കരുതപ്പെടുന്നതിന് വിപരീതമായി, മിക്ക കവർച്ചകളും നടക്കുന്നത് പട്ടാപ്പകലാണ്. നീണ്ട അവധിക്കാലവും വെക്കേഷനും ആളുകൾ പ്ലാന്‍ ചെയ്യാത്തതിന് ഒരു കാരണം ഇതാണ്. ഗേറ്റഡ് സൊസൈറ്റിയിലെ അപ്പാർട്ട്മെന്‍റ് ഒറ്റപ്പെട്ട വീടുകളേക്കാൾ താരതമ്യേന സുരക്ഷിതമാണ്, എന്നാൽ അവിടെയും മോഷണവും കവര്‍ച്ചയും ഉണ്ടാകാം.
യാത്രയും കവർച്ചയുടെ സാധ്യതയും
യാത്ര പുറപ്പെടുന്നവർ നേരിടുന്ന പ്രധാന ഭീഷണിയാണ് കവർച്ചയും ഭവന ഭേദനവും. യാത്ര എന്നാൽ ഉല്ലാസവും, ഓര്‍മ്മകളും, അനുഭവങ്ങളും കൂടിച്ചേരുന്നതാണ്. കവര്‍ച്ച നടന്ന വീട്ടിലേക്കുള്ള മടക്കം ആര്‍ക്കും താങ്ങാനാവുന്ന കാര്യമല്ല. കവർച്ചയും ഭവന ഭേദനവും നിങ്ങള്‍ക്ക് വലിയ ധനനഷ്ടവും വീടിന് കേടുപാടുകളും ഉണ്ടാക്കും.
ഭവന ഭേദന പരിരക്ഷ ഉൾപ്പെടുത്തിയ ട്രാവൽ ഇൻഷുറൻസ് ആളുകൾക്ക് പ്രോപ്പർട്ടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ, വളരെ നാളായി ആഗ്രഹിച്ച യാത്രകൾ സാധ്യമാക്കി.
ട്രാവൽ ബർഗ്ലറി ഇൻഷുറൻസിന് കീഴിലുള്ള കവറേജ്
കവർച്ചയും മോഷണവും തമ്മില്‍ വ്യത്യാസമുണ്ട്. വീട്ടില്‍ കയറി കൊള്ളയടിക്കാന്‍ ഇടിച്ചു കയറുകയോ, ഭീഷണിപ്പെടുത്തുകയൊ അക്രമം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കവര്‍ച്ചക്കുള്ള കവറേജ് ക്ലെയിം ചെയ്യാം. മോഷണം ആണെങ്കില്‍, അകത്ത് കടക്കാന്‍ ബലപ്രയോഗമോ അക്രമമോ ഉണ്ടാവില്ല.
നിങ്ങൾ യാത്രയിലായിരിക്കുമ്പോൾ, കവർച്ചയോ ഭവന ഭേദനമോ ഉണ്ടായാല്‍, ഇൻഷുർ ചെയ്ത വീടിന് സംഭവിച്ച നാശനഷ്ടങ്ങൾക്ക് ഈ പരിരക്ഷയിലൂടെ നഷ്ടപരിഹാരം ലഭിക്കും. ഒപ്പം ഇൻഷുർ ചെയ്ത, പോളിസി ഡോക്യുമെന്‍റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വീട്ടുസാധനങ്ങളുടെ കേടുപാടിനും നാശനഷ്ടത്തിനും പരിരക്ഷ ലഭിക്കും. എന്നാല്‍, നഷ്ടപരിഹാര തുക ഇൻഷ്വേർഡ് തുകയുടെ പരിധിക്ക് വിധേയമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
കവർച്ച പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ട്രാവൽ ഇൻഷുറൻസ് എടുക്കുന്നതിലൂടെ കവർച്ച മൂലം ഉണ്ടാകുന്ന വലിയ നഷ്ടത്തിൽ നിന്ന് നിങ്ങളുടെ വീടിനെ സംരക്ഷിക്കാം.
കൂടുതൽ തിരയുക ട്രാവൽ ഇൻഷുറൻസ് സവിശേഷതകൾ.
നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ