Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

മറ്റ് ഇൻഷുറൻസ് പുതുക്കലുകൾ

ജീവിതത്തിലെ നല്ല കാര്യങ്ങൾ എന്നന്നേക്കുമായി നിലനിൽക്കും

നിങ്ങളുടെ ഇൻഷുറൻസ് പുതുക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

കാലഹരണപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ പോളിസി പുതുക്കുക. ഇതിന് മുമ്പ് നിങ്ങൾ ഇത് കേട്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പാണ്, എന്നാൽ അത് എന്തുകൊണ്ടാണ് വളരെ പ്രധാനമായിരിക്കുന്നത് എന്ന് ഞങ്ങൾ നിങ്ങളോട് പറയാം. നിങ്ങളുടെ പോളിസി കാലഹരണപ്പെട്ടാൽ, അത് ലാപ്സാകുന്നതിനും തത്ഫലമായി, നിങ്ങൾക്ക് ലഭിച്ച എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നതിനും കാരണമാകാം. ഇതിൽ വെയ്റ്റിംഗ് പിരീഡ് ആനുകൂല്യം ഉൾപ്പെടുന്നു. കാലഹരണപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ പോളിസി പുതുക്കുക. ഇതിന് മുമ്പ് നിങ്ങൾ ഇത് കേട്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, എന്നാൽ അത് എന്തുകൊണ്ടാണ് വളരെ പ്രധാനപ്പെട്ടത് എന്ന് ഞങ്ങൾ നിങ്ങളോട് പറയാം....നിങ്ങളുടെ പോളിസി കാലഹരണപ്പെട്ടാൽ, അത് നിങ്ങൾക്ക് ലഭിച്ച എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നതിന് ഇടയാക്കും. കാലഹരണപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ പോളിസി പുതുക്കുക. ഇതിന് മുമ്പ് നിങ്ങൾ ഇത് കേട്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പാണ്, എന്നാൽ ഇത് എന്തുകൊണ്ടാണ് വളരെ പ്രധാനമായിരിക്കുന്നത് എന്ന് ഞങ്ങൾ നിങ്ങളോട് പറയാം. നിങ്ങളുടെ പോളിസി കാലഹരണപ്പെട്ടാൽ, അത് നിങ്ങൾക്ക് ലഭിച്ച എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നതിന് ഇടയാക്കും. കൂടുതൽ വായിക്കുക

കുറച്ച് വായിക്കുക

ഇൻഷുറൻസ് പരിരക്ഷയുടെ ഓൺലൈൻ പുതുക്കൽ

  • ഫയർ പുതുക്കൽ

    നിങ്ങളുടെ നിലവിലുള്ള ബജാജ് അലയൻസ് ഫയർ ഇൻഷുറൻസ് പോളിസി ഇവിടെ പുതുക്കുക.

    പുതുക്കുക
  • മറ്റ് പുതുക്കലുകൾ

    മറ്റ് പുതുക്കൽ പ്രക്രിയ.

    പുതുക്കുക

നിങ്ങളുടെ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ പുതുക്കുന്നതിനുള്ള ലളിതമായ 2 ഘട്ടങ്ങൾ

1,2 എണ്ണുന്നതുപോലെ എളുപ്പമാണ്, ഇതാ പൂർത്തിയായി!

ജീവിതം തിരക്കിലും അസ്വസ്ഥതയിലും ആയിരിക്കാമെന്നും ദിവസേന ചെയ്യേണ്ടവയുടെ ലിസ്റ്റ് പരിശോധിക്കാൻ തന്നെ നിരവധി കാര്യങ്ങളുണ്ടെന്നും ഞങ്ങൾ മനസ്സിലാകുന്നു. അതിനാലാണ് നിങ്ങളുടെ പോളിസി പുതുക്കുക എന്ന പ്രധാനപ്പെട്ട കാര്യം കേവലം രണ്ട് ലളിതമായ ഘട്ടങ്ങളിലൂടെ ഞങ്ങൾ എളുപ്പമാക്കിയത്. ചെയ്യേണ്ടവയുടെ പട്ടികയിലേക്ക് ചേർക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾക്ക് ഇത് വളരെ പെട്ടെന്നും തടസരഹിതമായും ചെയ്യാം.

  • 1 വിശദാംശങ്ങൾ

    നിങ്ങളുടെ നിലവിലുള്ള പോളിസി നമ്പറും പോളിസി കാലഹരണ തീയതിയും പോലുള്ള അടിസ്ഥാന വിവരങ്ങൾ പൂരിപ്പിക്കുക.

  • 2 ക്വോട്ട് തിരഞ്ഞെടുത്ത് പണമടയ്ക്കുക

    നിങ്ങളുടെ പുതുക്കൽ ക്വോട്ട് തിരഞ്ഞെടുത്ത് പേമെന്‍റ് നടത്തുക.
    അതെ! നിങ്ങൾ പൂർത്തിയാക്കി.

നിങ്ങളുടെ ഫയർ അല്ലെങ്കിൽ മറ്റേതെങ്കിലും പോളിസി പുതുക്കാൻ ഇത്ര മാത്രമേ വേണ്ടൂ. പ്രാതൽ കഴിക്കുമ്പോഴോ സിനിമ തുടങ്ങാൻ കാത്തിരിക്കുമ്പോഴോ നിങ്ങൾക്ക് അത് ചെയ്യാം. അതിനായി ഒരു പ്രത്യേക സമയം ചെലവഴിക്കുകയോ വ്യക്തിപരമായി ഞങ്ങളെ കാണുകയോ ചെയ്യേണ്ടതില്ല.

നിങ്ങളുടെ ഇൻഷുറൻസ് പോളിസി പുതുക്കുമ്പോൾ ഓർക്കേണ്ട കാര്യങ്ങൾ

  • ഫയർ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുകയാണെങ്കിൽ അത് അഗ്നിബാധ, ഭൂകമ്പവും മറ്റ് പ്രകൃതി വിപത്തുകളും ഉൾപ്പെടെയുള്ള അനുബന്ധ ദുരന്തങ്ങൾ എന്നിവ മൂലം വസ്തുവകകൾക്കോ അവയിൽ ഉള്ളടങ്ങിയിരിക്കുന്നവയ്ക്കോ നാശനഷ്ടമുണ്ടാകുന്ന പക്ഷം അവ മാറ്റിസ്ഥാപിക്കൽ, കേടുപോക്കൽ, പുനർനിർമ്മാണം എന്നിവയുടെ ചെലവ് വഹിക്കുന്നു.
  • നിങ്ങളുടെ പുതുക്കൽ കാലയളവ് വിട്ടുപോയോ? നിങ്ങളുടെ പോളിസി പുതുക്കുന്നതിന്, കാലഹരണ തീയതി മുതൽ 30 ദിവസത്തെ ഗ്രേസ് പിരീഡ് ഉണ്ടെന്ന് അറിയുമ്പോൾ നിങ്ങൾ സന്തോഷിക്കും.
  • ഒരു കാര്യം നിങ്ങൾ സ്വയം പരീക്ഷിച്ചു നോക്കുമ്പോൾ മാത്രമാണ് അതുകൊണ്ട് ശരിക്കുമുള്ള ഗുണം നിങ്ങൾക്ക് മനസ്സിലാകുന്നത്. നിങ്ങളുടെ പോളിസിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള അനുയോജ്യമായ സമയമാണ് പുതുക്കൽ.

ചോദ്യങ്ങൾ ഉണ്ടോ? ചില ഉത്തരങ്ങൾ ഇതാ.

എന്‍റെ ഇൻഷുറൻസ് പ്ലാനുകൾ പുതുക്കുന്നതിന് ഞാൻ എന്തു ചെയ്യണം?

ജീവിതത്തിലെ ചെറിയ കാര്യങ്ങൾ നിങ്ങൾക്ക് ക്ലേശകരമാവരുത്! നിങ്ങളുടെ ഇൻഷുറൻസ് പോളിസി പുതുക്കുന്നതിനുള്ള ഏറ്റവും ലളിതവും വേഗത്തിലുള്ളതുമായ മാർഗ്ഗം അത് ഓൺലൈനിൽ ചെയ്യുന്നതാണ്. 

 നിങ്ങൾ പെട്ടെന്ന് ഒരു ഫോൺ കോൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 1800 2700 700 ഡയൽ ചെയ്ത് ഞങ്ങളുടെ കസ്റ്റമർ സർവ്വീസ് അഡ്വൈസർമാരുമായി സംസാരിക്കുക, നിങ്ങളുടെ ഇൻഷുറൻസ് തൽക്ഷണം പുതുക്കാൻ അവർ നിങ്ങളെ സഹായിക്കും, അല്ലെങ്കിൽ നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ചോ നിങ്ങൾക്ക് വ്യക്തത ആവശ്യമായ എന്തിനെക്കുറിച്ചുമോ അവർ നിങ്ങൾക്ക് ഉത്തരം നൽകും.

പുതുക്കേണ്ട പ്രീമിയം എങ്ങനെയാണ് കണക്കാക്കുന്നത്?

ഇൻഷുറൻസ് പോളിസിയുടെ സൂക്ഷ്മമ ശ്രദ്ധ ആവശ്യമായ നിബന്ധനകളും വ്യവസ്ഥകളും അടങ്ങിയ ഭാഗം വായിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല എന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ട്, വേഗത്തിലുള്ള ഉത്തരം ഇതാ. നിങ്ങളുടെ കവറേജ് അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ പുതുക്കേണ്ട പ്രീമിയം കണക്കാക്കുന്നത്. എപ്പോഴത്തെയും പോലെ, എത്രയും നേരത്തേ ഇൻഷുറൻസിൽ നിക്ഷേപിച്ചുകൊണ്ട് നിങ്ങൾക്ക് പടിപടിയായുള്ള നിക്ഷേപം നന്നായി പ്രയോജനപ്പെടുത്താം.

എനിക്ക് എന്‍റെ കാലഹരണപ്പെട്ട പോളിസി പുതുക്കാൻ കഴിയുമോ?

ഉവ്വ്, തീർച്ചയായും. ജീവിതം വളരെ തിരക്കുപിടിച്ചതായെന്നുവരാം, നിങ്ങളുടെ ഇൻഷുറൻസ് പ്ലാൻ പുതുക്കുന്നത് പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ പോലും വിട്ടുപോയെന്നു വരാം. നിങ്ങളുടെ കാലഹരണപ്പെട്ട പോളിസി പുതുക്കുന്നതിനായി ഗ്രേസ് പിരീഡ് നൽകുന്നതിന് ബജാജ് അലയൻസിൽ ഞങ്ങൾ വേണ്ടത് ചെയ്യും. കാലഹരണ തീയതി മുതൽ 30 ദിവസത്തേക്ക്, നിങ്ങളുടെ പരിരക്ഷ നിങ്ങൾക്ക് എളുപ്പത്തിൽ പുതുക്കാൻ കഴിയും. ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടേതായ വേഗത്തിൽ ഓട്ടം തുടരാം, ബാക്കി ഞങ്ങൾക്ക് വിട്ടേക്കൂ!

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക