റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് രാജ്യത്തെ മുൻനിര ഹെൽത്ത് ഇൻഷുറൻസ് സർവ്വീസ് ദാതാക്കളിൽ ഒന്നാണ്. ഞങ്ങളുടെ കസ്റ്റമേർസ് ഞങ്ങൾക്ക് വിലപ്പെട്ടതാണ്, അവരെ പരിപാലിക്കുക എന്നത് നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഈ ആശയത്തിന്‍റെ അടിസ്ഥാനത്തിൽ, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്, കസ്റ്റമർ കെയറിനെ കേന്ദ്രബിന്ദുവായി നിലനിർത്തുന്ന 'കെയറിംഗ്‌ലി യുവേർസ്' എന്ന പുതിയ ബ്രാൻഡ് മുദ്രാവാക്യവുമായി എത്തിയിരിക്കുന്നു. ബജാജ് അലയൻസിൽ, കസ്റ്റമേർസിനായി ഏതറ്റം വരെയും പോയി അവർക്ക് അധിക സേവനങ്ങളും പരിചരണവും നൽകുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു.
ഈ ഓഫറിനെ യാതാർത്ഥ്യമാക്കുന്ന ഹെൽത്ത് ഇൻഷുറൻസിലെ പ്രധാന സവിശേഷതകളിലൊന്നാണ് 'ഡോർ സ്റ്റെപ്പ് മെഡിക്കൽ അസിസ്റ്റൻസ്' സൗകര്യം. ഈ സൗകര്യം വഴി, ഒരാൾക്ക് അവരുടെ വീട്ടിലിരുന്ന് തന്നെ ഫിസിയോതെറാപ്പി/ഡോക്ടർ കൺസൾട്ടേഷൻ ബുക്ക് ചെയ്യാം. നിങ്ങൾക്ക് പരിക്ക് സംഭവിക്കുമ്പോഴോ ഒരു ഡോക്ടറെ/ഫിസിയോയെ സന്ദർശിക്കാൻ കഴിയാതെ വരുമ്പോഴോ അല്ലെങ്കിൽ നിങ്ങളുടെ വീട് വിട്ടുപോകാൻ പറ്റാത്ത അവസ്ഥയിലായിരിക്കുമ്പോഴോ ഇത് വളരെ ഉപയോഗപ്രദമാകും.
ബജാജ് അലയൻസ് ഉപഭോക്താക്കൾക്ക് മാത്രമായി നൽകുന്ന ഒരു തരത്തിലുള്ള സവിശേഷതയാണിത്. അതിനാൽ, ഈ സവിശേഷ സേവനം ഉപയോഗിച്ച്, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് അതിന്‍റെ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത വീണ്ടും ഊട്ടിഉറപ്പിക്കുകയും'കെയറിംഗ്‍ലി യുവേർസ്' എന്ന ആശയത്തിൽ ഊന്നിക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുന്നു.
കൂടുതൽ തിരയുക ഹെൽത്ത് ഇൻഷുറൻസ് വീഡിയോകൾ.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ