Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഹെൽത്ത് ഇൻഷുറൻസിന്‍റെ പ്രാധാന്യം

നമ്മുടെ ജീവിതത്തിന്‍റെ ഏറ്റവും നിർണ്ണായകമായ ഒന്നാണ് ആരോഗ്യം. ഇത് മികച്ച പരിചരണത്തോടെ സംരക്ഷിക്കണം. നമ്മുടെ നിലവിലെ ജീവിതശൈലികൾ ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കാൻ കാരണമായേക്കാം. ഈ വർദ്ധിച്ചുവരുന്ന ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളിൽ വൈകിയുള്ള പ്രവർത്തന സമയം, യാത്ര, വർക്ക് പ്രഷർ, ജങ്ക് ഫുഡ് കഴിക്കൽ, മദ്യപാനം, പുകവലി, മലിനീകരണം അല്ലെങ്കിൽ ദീർഘകാലമായുള്ള രോഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇക്കാലത്ത് വിശ്രമവും വിനോദവും മറ്റ് കാര്യങ്ങളും മുൻഗണനകളായി മാറിയിരിക്കുന്നു, അതേസമയം ആരോഗ്യവും ശാരീരികക്ഷമതയും അത്ര പരിഗണിക്കാറുമില്ല. ഈ ഘടകങ്ങളെല്ലാം അസുഖങ്ങൾ വികസിപ്പിക്കുന്നതിനുള്ള റിസ്ക്ക് വർദ്ധിപ്പിക്കുന്നു. ഇന്ത്യയിൽ 50 ദശലക്ഷത്തിലധികം ആളുകൾ ഹൃദയ സംബന്ധമായ രോഗങ്ങൾ അനുഭവിക്കുന്നു.

ചെലവേറിയ സ്വകാര്യ ആശുപത്രികളും ഉയർന്ന മെഡിക്കൽ പണപ്പെരുപ്പവും വ്യക്തികൾക്ക് ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാക്കുന്നു. ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, അത് വിപുലമായ കവറേജ്, മൂല്യ വർധിത സേവനങ്ങൾ, ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ എന്നിവ നൽകും. ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്രീ-പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ, ക്യാഷ്‌ലെസ് സൗകര്യം, ആദായനികുതി ആനുകൂല്യങ്ങൾ, ഒപിഡി ചെലവുകൾ, ആംബുലൻസ് നിരക്കുകൾ, ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ്, നെറ്റ്‌വർക്ക് ആശുപത്രികളുടെ വിപുലമായ പട്ടിക എന്നിവയ്ക്ക് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.

വിവിധ ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഉപയോഗിച്ച് ഈ സവിശേഷതകളും അധിക ആനുകൂല്യങ്ങളും നേടുക. ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ മെഡിക്കൽ എമർജൻസി സാഹചര്യങ്ങളിൽ ഫൈനാൻഷ്യൽ സഹായം നൽകുക മാത്രമല്ല, മികച്ച ടാക്സ് സേവിംഗിന്‍റെ അധിക ആനുകൂല്യം നിങ്ങൾക്ക് നൽകുകയും ചെയ്യുന്നു, ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസ് ഓപ്ഷനുകളിൽ നിങ്ങൾക്ക് ഈ ആനുകൂല്യങ്ങൾ കണ്ടെത്താൻ കഴിയും.

കൂടുതൽ തിരയുക ഹെൽത്ത് ഇൻഷുറൻസ് വീഡിയോകൾ.

 

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

+91
തിരഞ്ഞെടുക്കുക
ദയവായി ഉൽപ്പന്നം തിരഞ്ഞെടുക്കുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്