Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഹോം ഇൻഷുറൻസ് വീഡിയോകൾ

Home Insurance Videos

നിങ്ങളുടെ അഭയസ്ഥാനമാണ് നിങ്ങളുടെ വീട്. എന്നാൽ ഇൻഷുറൻസ് ഉപയോഗിച്ച് നിങ്ങളുടെ വീട് സുരക്ഷിതമാക്കുന്നത് സങ്കീർണ്ണമായേക്കാം. ഈ പ്രോഡക്ട് മനസിലാക്കാനും നിങ്ങളുടെ വീട് സുരക്ഷിതമായി സൂക്ഷിക്കാൻ മികച്ച തീരുമാനമെടുക്കാനും സഹായിക്കുന്ന ചില വീഡിയോകൾ ഇതാ.

Scroll
  • #CaringlyYours - Home Insurance

    #CaringlyYours - ഹോം ഇൻഷുറൻസ്

    നിങ്ങളുടെ വീടിന്‍റെ ഉള്ളടക്കം നിങ്ങൾക്ക് വളരെ വിലപ്പെട്ടതാണ്. എന്നാൽ നിങ്ങളുടെ സാഹചര്യം ദൃശ്യമാക്കുന്ന ഈ വീഡിയോ പരിശോധിക്കുക

    ക്ലിക്ക്‌ ചെയ്യൂ
  • My Home - A one of its kind all risk policy

    മൈ ഹോം - സവിശേഷമായ ഓൾ റിസ്ക്ക് പോളിസി

    ഒരു വീടാണ് നിങ്ങളുടെ ഏറ്റവും വിലപ്പെട്ട സ്വത്ത്. സ്വപ്‌നങ്ങൾ, അഭിലാഷങ്ങൾ, കഠിനാധ്വാനം എന്നിവകൊണ്ട് നിർമ്മിച്ച ഒരു വീട്, പുറത്ത് നിന്ന് കഠിനമേറിയതായി തോന്നുന്നു, പക്ഷേ...

    ക്ലിക്ക്‌ ചെയ്യൂ
  • Home Insurance Claim Process

    ഹോം ഇൻഷുറൻസ് ക്ലെയിം പ്രോസസ്

    അഗ്നിബാധ, ഷോർട്ട്-സർക്യൂട്ടുകൾ, കവർച്ച തുടങ്ങിയ ദുരന്തങ്ങൾ എപ്പോൾ വേണമെങ്കിലും മുന്നറിയിപ്പ് ഇല്ലാതെ സംഭവിക്കാം. ഇതിന് നിങ്ങളുടെ വീടിനും ഫൈനാൻസിനും തകർച്ച സൃഷ്ടിക്കാനാകും

    ക്ലിക്ക്‌ ചെയ്യൂ
  • Home Insurance Simplified

    ഹോം ഇൻഷുറൻസ് ലളിതമായി

    നിങ്ങളുടെ ഹൃദയം ഉള്ളിടമാണ് വീട്. നിങ്ങളുടെ വീട് പണിയാൻ നിങ്ങൾ എടുത്ത എല്ലാ ശ്രമങ്ങളെയും കുറിച്ച് ചിന്തിക്കുക. അത് ഒരു അപ്പാർട്ട്മെന്‍റ് അല്ലെങ്കിൽ ബംഗ്ലാവ് ആകട്ടെ

    ക്ലിക്ക്‌ ചെയ്യൂ
  • How to register a Home claim in case of Fire or Theft

    അഗ്നിബാധയോ മോഷണമോ ഉണ്ടാകുന്ന സാഹചര്യത്തിൽ ഒരു ഹോം ക്ലെയിം എങ്ങനെ രജിസ്റ്റർ ചെയ്യാം

    ഞങ്ങളുടെ ഉപഭോക്താക്കളിൽ നിന്നുള്ള ഏറ്റവും പൊതുവായ ചോദ്യങ്ങളിലൊന്നാണ്, ഹോം ഇൻഷുറൻസിനായി എങ്ങനെ ക്ലെയിം ആരംഭിക്കാം? ഈ വീഡിയോ

    ക്ലിക്ക്‌ ചെയ്യൂ
  • Home Insurance Cover

    ഹോം ഇൻഷുറൻസ് പരിരക്ഷ

    ഇന്നത്തെ കാലത്ത് നിങ്ങളുടെ കൈയിലുള്ള ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ് സ്മാർട്ട് ഫോൺ. നിങ്ങൾ അത് വാങ്ങുമ്പോൾ എടുക്കുന്ന എല്ലാ നടപടികളെക്കുറിച്ചും ആലോചിക്കുക...

    ക്ലിക്ക്‌ ചെയ്യൂ

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്