Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ബജാജ് അലയൻസ് | ട്രാവൽ ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യുന്നു

നിങ്ങളുടെ സ്വപ്ന അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങൾ ചിന്തിച്ച് പ്ലാൻ ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്. നിങ്ങൾ ധരിക്കേണ്ട വസ്ത്രങ്ങളുടെ പ്ലാനിംഗ് മുതൽ ഹോട്ടൽ റിസർവേഷനുകൾ, കാഴ്ചകൾ കാണാനുള്ള സ്ഥലങ്ങൾ, വിസകൾ തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ! ഇവിടെ നിങ്ങൾക്ക് സഹായകമാകുന്ന ബജാജ് അലയൻസ് ട്രാവൽ ഇൻഷുറൻസ് നിങ്ങൾ ഒരുതരത്തിലും വിഷമിക്കേണ്ട കാര്യമില്ലെന്ന് ഉറപ്പാക്കുന്നു.നിങ്ങളുടെ യാത്രയിൽ, ലഗേജോ പാസ്‌പോർട്ടോ നഷ്‌ടപ്പെടുക, രോഗം പിടിപെടുക പോലുള്ള അപ്രതീക്ഷിത സംഭവങ്ങൾ കാരണം ഏതെങ്കിലും തരത്തിലുള്ള ക്ലെയിം ഉന്നയിക്കേണ്ട ആവശ്യം നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കാം. പെട്ടന്നുള്ള സഹായത്തിന് നിരവധി ഓപ്‌ഷനുകളോടെ ഞങ്ങൾ എങ്ങനെ നിങ്ങളെ പിന്തുണയ്ക്കാൻ എത്തുന്നുവെന്ന് ഈ വീഡിയോയിലൂടെ കാണിച്ചുതരുന്നു.

ഈ സാഹചര്യത്തെക്കുറിച്ചുള്ള ഒരു പ്രധാന ചോദ്യം ഈ വീഡിയോയിൽ ഉണ്ട്. ഒരു ക്ലെയിം പ്രക്രിയ ആരംഭിക്കുന്നതിനെക്കുറിച്ചും ആശുപത്രി ഞങ്ങളുമായി നേരിട്ട് ആരംഭിക്കുന്ന ട്രാവൽ മെഡിക്കൽ ക്ലെയിമുകൾ ഞങ്ങൾ സ്വീകരിക്കുമോയെന്നും ഉപഭോക്താക്കൾക്ക് പലപ്പോഴും ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. ഹോസ്പിറ്റലിൽ നിന്ന് നേരിട്ട് വരുന്ന നിങ്ങളുടെ ഇൻഷുറൻസ് ക്ലെയിം ഇനീഷ്യേഷൻ അഭ്യർത്ഥനകൾ ബജാജ് അലയൻസ് സ്വീകരിക്കും എന്നതാണ് ഉത്തരം, എന്നാൽ അടിയന്തരാവസ്ഥയെക്കുറിച്ച് നിങ്ങൾ ഞങ്ങളെ അറിയിക്കുകയും വേണം. ഇത് ഞങ്ങളുടെ മിസ്‌ഡ് കോൾ ഫെസിലിറ്റി നമ്പർ +91 -124-6174720 വഴിയോ അല്ലെങ്കിൽ നമ്മുടെ രാജ്യത്തെ നിർദ്ദിഷ്ട ടോൾ ഫ്രീ നമ്പറുകള്‍ വഴിയോ ചെയ്യാം.

കൂടുതൽ തിരയുക ട്രാവൽ ഇൻഷുറൻസ് വീഡിയോകൾ.

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

+91
തിരഞ്ഞെടുക്കുക
ദയവായി ഉൽപ്പന്നം തിരഞ്ഞെടുക്കുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്