വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ഇക്കാലത്ത്, സാധ്യമായ എല്ലാ രീതിയിലും നമ്മള്‍ സ്വയം സംരക്ഷിക്കണം, അതിന് ഏറ്റവും മികച്ച മാർഗ്ഗം നല്ല ഇൻഷുറൻസ് പോളിസി എടുക്കുക എന്നതാണ്. ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി മെഡിക്കൽ ചെലവുകളുടെ സാമ്പത്തിക ഭാരത്തിൽ നിന്ന് സമ്പൂര്‍ണ സംരക്ഷണം. അതുപോലെ, ഒരു ഹോം ഇൻഷുറൻസ് പ്ലാന്‍ കൊണ്ട് നമ്മുടെ വീട് സുരക്ഷിതമാക്കാം, ലിസ്റ്റ് അങ്ങനെ നീളും.
എന്നിരുന്നാലും, ഈ ഒന്നിലധികം പോളിസികൾക്ക് പകരം, ഹെൽത്ത് മുതൽ ഹോം വരെ, അതിലുപരിയും ഉൾപ്പെടെ എല്ലാ തലത്തിലുമുള്ള സംരക്ഷണം നൽകുന്ന ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ എന്ത് സംഭവിക്കും?
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ ഞങ്ങൾ അത്തരം ഒരു കോംപ്രിഹെൻസീവ് ഇൻഷുറൻസ് പ്ലാൻ രൂപകൽപ്പന ചെയ്തിട്ടുണ്ട് - സ്റ്റാർ പാക്കേജ്. സവിശേഷമായ ഈ ഫാമിലി ഫ്ലോട്ടർ പോളിസി നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും വിവിധ റിസ്കുകളിൽ നിന്നും അടിയന്തിര സാഹചര്യങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ഇത് വിവിധ ആരോഗ്യ റിസ്കുകൾ, ഗാർഹിക വസ്തുക്കൾ, വിദ്യാഭ്യാസ ഗ്രാന്‍റ്, യാത്ര സമയത്തുള്ള ബാഗേജ്, പൊതു ബാധ്യത എന്നിവയ്ക്ക് ഒരു കുടക്കീഴിൽ പരിരക്ഷ നൽകുന്നു. സമ്പാദിക്കുന്ന ഏക അംഗത്തിന്‍റെ അല്ലെങ്കിൽ ഏതെങ്കിലും കുടുംബാംഗത്തിന്‍റെ മരണം, പരിക്ക് അല്ലെങ്കിൽ രോഗം എന്നിവ നിങ്ങളുടെ കുടുംബത്തിന് ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഈ സാഹചര്യങ്ങളിൽ നിന്ന് സ്റ്റാർ പാക്കേജ് നിങ്ങളെ ഇൻഷുർ ചെയ്ത് മൊത്തത്തിലുള്ള സംരക്ഷണം ഓഫർ ചെയ്യുന്നു.
നിരവധി സവിശേഷതകളാൽ പൂർണ്ണ സംരക്ഷണം ഉറപ്പുവരുത്തുന്ന ഒരു ഇൻഷുറൻസ് പോളിസിയാണ് സ്റ്റാർ പാക്കേജ്:
ഹെൽത്ത് ഗാർഡ്
ഗുരുതരമായ അപകടമോ വലിയ രോഗമോ ഉണ്ടായാൽ ക്യാഷ്‌ലെസ് ആനുകൂല്യവും ആശുപത്രി ചെലവുകൾക്കായി മെഡിക്കൽ റീഇംബേഴ്സ്‍മെന്‍റും നൽകി ഈ പോളിസി നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കുന്നു.
ക്രിട്ടിക്കൽ ഇൽനെസ് പരിക്ഷ
നിങ്ങൾക്ക് ഗുരുതരമായ രോഗം ഡയഗ്നോസ് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഒറ്റത്തുക നൽകുന്നതാണ്. റെഗുലർ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പരിരക്ഷ ഇല്ലാത്ത ട്രാൻസ്പ്ലാന്‍റ് സർജറിയിലെ ഡോണർ ചെലവുകൾ ഈ പരിരക്ഷയ്ക്ക് കീഴിൽ ലഭിക്കുന്ന തുകയിൽ നിന്ന് അടയ്ക്കാവുന്നതാണ്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യം
നിങ്ങളുടെ മരണം അല്ലെങ്കിൽ സ്ഥിരമായ പൂർണ്ണ വൈകല്യം സംഭവിക്കുന്ന സാഹചര്യത്തിൽ, നിങ്ങളുടെ പോളിസി അനുസരിച്ച് നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഞങ്ങൾ ഇൻഷ്വേർഡ് തുക അടയ്ക്കുന്നത് തുടരും.
പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ
ഈ പോളിസി മരണം, പെർമനന്‍റ് ടോട്ടൽ ഡിസെബിലിറ്റി (പിടിഡി), പെർമനന്‍റ് പാർഷ്യൽ ഡിസെബിലിറ്റി (പിപിഡി), ടെമ്പററി ടോട്ടൽ ഡിസെബിലിറ്റി (ടിടിഡി) എന്നിവയിൽ നിന്ന് പരിരക്ഷ നൽകുന്നു.
പുതുക്കാവുന്നതാണ്
നിങ്ങളുടെ സ്റ്റാർ പാക്കേജ് പോളിസി ആജീവനാന്തകാലത്തേക്ക് പുതുക്കാൻ കഴിയും.
ഹോസ്പിറ്റല്‍ ക്യാഷ്
ഹോസ്‌പിറ്റലൈസേഷൻ മൂലമുള്ള വര്‍ദ്ധിച്ച ചെലവുകളില്‍ നിന്നും ഹോസ്പിറ്റല്‍ ക്യാഷ് ബെനിഫിറ്റ് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സംരക്ഷണം നൽകുന്നു. അത്തരം ചെലവുകളുടെ ഭാരം ലഘൂകരിക്കാൻ ഹോസ്പിറ്റലൈസേഷന്‍റെ ഓരോ ദിവസവും ഞങ്ങള്‍ ക്യാഷ് ബെനഫിറ്റ് നല്‍കുന്നു.
ഗാർഹിക വസ്തുക്കളുടെ പരിരക്ഷ
യഥാർത്ഥത്തിൽ നടന്ന കവർച്ച അല്ലെങ്കിൽ ഒരു കവർച്ചാശ്രമം അല്ലെങ്കിൽ ഭവന ഭേദനം കാരണം സംഭവിച്ച നഷ്ടങ്ങൾക്ക് നിങ്ങൾക്ക് പരിരക്ഷ ലഭിക്കും.
പബ്ലിക് ലയബിലിറ്റി പരിരക്ഷ
ശാരീരിക പരിക്ക് അല്ലെങ്കിൽ തേർഡ് പാർട്ടി പ്രോപ്പർട്ടിക്ക് സംഭവിച്ച തകരാർ എന്നിവയ്ക്കുള്ള നിയമപരമായ ബാധ്യതയിൽ നിന്ന് ഈ പരിരക്ഷ നിങ്ങളെ സംരക്ഷിക്കുന്നു.
ബാഗേജ് പരിരക്ഷ
ഇന്ത്യയിൽ എവിടെയും യാത്ര ചെയ്യുമ്പോൾ ആകസ്മികമായ നഷ്ടം, നാശനഷ്ടങ്ങൾ എന്നിവയിൽ നിന്ന് നിങ്ങളുടെ പേഴ്‌സണൽ ബാഗേജിന് പരിരക്ഷ ലഭിക്കുന്നു.
ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ക്ക് പരിരക്ഷ നൽകുന്നു
ഹോസ്പിറ്റലൈസേഷന്‍റെ തൊട്ടുടനെയുള്ള 60 ദിവസങ്ങള്‍ക്ക് മുമ്പും 90 ദിവസങ്ങള്‍ക്ക് ശേഷവും ഉള്ള ചികിത്സാ ചെലവുകള്‍ക്ക് ഈ പോളിസി പരിരക്ഷ നൽകുന്നു.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്, ഹെൽത്ത് ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക് എന്നറിയപ്പെടുന്ന ആപ്പ് അടിസ്ഥാനമാക്കിയുള്ള ഒരു ക്ലെയിം സമർപ്പിക്കൽ പ്രോസസ് അവതരിപ്പിക്കുകയുണ്ടായി.
രൂ. 20,000 വരെയുള്ള ക്ലെയിമുകൾക്കായി ആപ്പ് വഴി തന്നെ ക്ലെയിം ഡോക്യുമെന്‍റുകൾ രജിസ്റ്റർ ചെയ്യാനും സമർപ്പിക്കാനും ഈ സൗകര്യം നിങ്ങളെ അനുവദിക്കുന്നു.
നിങ്ങൾ എന്താണ് ചെയ്യേണ്ടത്:
നെറ്റ്‌വർക്ക് ആശുപത്രികളിലെ ക്യാഷ്‌ലെസ് സൗകര്യം വർഷം മുഴുവൻ സേവനത്തിൽ തടസ്സമില്ലാതെ 24x7 ലഭ്യമാണ്. ക്യാഷ്‌ലെസ് സെറ്റിൽമെന്‍റ് നൽകുന്ന ആശുപത്രികൾ മുന്നറിയിപ്പ് കൂടാതെ അവരുടെ പോളിസി മാറ്റാൻ സാധ്യതയുണ്ട്. അതിനാൽ, അഡ്മിറ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് നിങ്ങൾ ഹോസ്പിറ്റൽ ലിസ്റ്റ് പരിശോധിക്കണം. അപ്ഡേറ്റ് ചെയ്ത ലിസ്റ്റ് ഞങ്ങളുടെ വെബ്സൈറ്റിലും കോൾ സെന്‍ററിലും ലഭ്യമാണ്. ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്തുന്ന സമയത്ത് ബജാജ് അലയൻസ് ഹെൽത്ത് കാർഡും ഒരു ഗവൺമെന്‍റ് ID പ്രൂഫും നിർബന്ധമാണ്.
നിങ്ങൾ ക്യാഷ്‌ലെസ് ക്ലെയിമുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, താഴെപ്പറയും വിധമാണ് പ്രോസസ്:
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും ഡിസ്ചാർജ് ചെയ്തതിന് ശേഷവും ഉണ്ടാകുന്ന ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾ ഈ പോളിസി പ്രകാരം റീഇമ്പേഴ്സ് ചെയ്യുന്നതാണ്. അത്തരം സേവനങ്ങളുടെ പ്രിസ്ക്രിപ്ഷനുകളും ബില്ലുകളും/രസീതുകളും ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിലേക്ക് കൃത്യമായി ഒപ്പിട്ട ക്ലെയിം ഫോമിനൊപ്പം സമർപ്പിക്കണം.
റീഇംബേഴ്സ്മെന്‍റ് ക്ലെയിമിന് ആവശ്യമായ ഡോക്യുമെന്‍റുകൾ:
ഹോസ്പിറ്റൽ ക്യാഷ് വിഭാഗത്തിന് വേണ്ടി:
ഹെൽത്ത് ഗാർഡ് വിഭാഗത്തിന് വേണ്ടി:
അപകട, വിദ്യാഭ്യാസ ഗ്രാന്‍റ് വിഭാഗത്തിന് വേണ്ടി:
ക്രിട്ടിക്കൽ ഇൽനെസ് വിഭാഗത്തിന് വേണ്ടി:
ഹെൽത്ത് ഗാർഡ് വിഭാഗത്തിന് വേണ്ടി:
അപകട, വിദ്യാഭ്യാസ ഗ്രാന്‍റ് വിഭാഗത്തിന് വേണ്ടി:
ക്രിട്ടിക്കൽ ഇൽനെസ് വിഭാഗത്തിന് വേണ്ടി:
പെർമനന്‍റ് പാർഷ്യൽ/ടോട്ടൽ ഡിസെബിലിറ്റി വിഭാഗത്തിന് വേണ്ടി:
ടെമ്പററി ഡിസെബിലിറ്റി വിഭാഗത്തിന് വേണ്ടി:
പ്രോപ്പോസറിന്‍റെയും അവരുടെ ജീവിതപങ്കാളിയുടെയും പ്രായം 18 വയസ്സ് മുതൽ 65 വയസ്സ് വരെയാണ്. കുട്ടികൾക്കുള്ള പ്രവേശന പ്രായം 3 മാസം മുതൽ 25 വയസ്സ് വരെയാണ്.
നിങ്ങൾക്ക് 1, 2 അല്ലെങ്കിൽ 3 വർഷത്തേക്ക് പോളിസി തിരഞ്ഞെടുക്കാവുന്നതാണ്, ഇത് ആജീവനാന്ത കാലം പുതുക്കാനും കഴിയും.
എന്‍റെ ക്ലെയിം സെറ്റിൽമെന്‍റിന്‍റെ കാര്യത്തിലെ ഏറ്റവും സന്തോഷകരവും തൃപ്തികരവുമായത് അതിന് 2 ദിവസത്തിനുള്ളിൽ അപ്രൂവൽ ലഭിച്ചു എന്നുള്ളതാണ്...
ലോക്ക്ഡൗൺ സമയത്ത് പോലും ഇൻഷുറൻസ് കോപ്പി അതിവേഗം ഡെലിവറി ചെയ്തു. ബജാജ് അലയൻസ് ടീമിന് അഭിനന്ദനങ്ങൾ
ബജാജ് അലയൻസ് വഡോദര ടീമിന്, പ്രത്യേകിച്ച് മിസ്റ്റർ ഹാർദിക് മക്വാന, ശ്രീ ആശിഷ് എന്നിവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു...
ഒരു പോളിസി, പൂർണ്ണമായ സംരക്ഷണം!
ഹെൽത്ത്, ക്രിട്ടിക്ക ഇൽനെസ്സ്, PA പരിരക്ഷ എന്നിവ ഒരൊറ്റ പോളിസിയിൽ ലഭ്യമാക്കുന്ന ഏക പോളിസി.
ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക.* കൂടുതൽ വായിക്കുക
ടാക്സ് സേവിംഗ്
ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക.*
*നിങ്ങൾക്കും നിങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്കും ആയി സ്റ്റാർ പാക്കേജ് പോളിസി തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ നികുതികളിന്മേൽ പ്രതിവർഷം രൂ. 25,000 കിഴിവ് ലഭിക്കുന്നതാണ് (നിങ്ങൾക്ക് 60 ന് മേൽ പ്രായം ഇല്ലെങ്കിൽ). മുതിർന്ന പൗരന്മാരായ (പ്രായം 60 അല്ലെങ്കിൽ ഉയർന്നത്) നിങ്ങളുടെ മാതാപിതാക്കൾക്കായി നിങ്ങൾ പ്രീമിയം അടയ്ക്കുകയാണെങ്കിൽ, നികുതി ആവശ്യങ്ങൾക്കുള്ള പരമാവധി ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം രൂ. 50,000 ആയി നിശ്ചയിച്ചിരിക്കും. ഒരു നികുതിദായകനെന്ന നിലയിൽ, നിങ്ങൾക്ക് 80D വകുപ്പ് പ്രകാരം മൊത്തം രൂ. 75, 000 വരെ നികുതി ആനുകൂല്യം വർദ്ധിപ്പിക്കാം. നിങ്ങൾ 60 വയസ്സിന് താഴെയാണെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരാണെങ്കിൽ. നിങ്ങൾ 60 വയസ്സിന് മുകളിലാണെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾക്കായി ഒരു മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയാണെങ്കിൽ, 80D വകുപ്പ് പ്രകാരം പരമാവധി നികുതി ആനുകൂല്യം, അപ്പോൾ, രൂ.1 ലക്ഷം ആയിരിക്കും.
സെക്ഷണൽ, ദീർഘകാല ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തുക. കൂടുതൽ വായിക്കുക
ഡിസ്കൗണ്ട് 30% വരെ
സെക്ഷണൽ, ദീർഘകാല ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തുക.
I. സെക്ഷൻ ഡിസ്കൗണ്ടുകൾ:
a) 4 അല്ലെങ്കിൽ 5 വിഭാഗങ്ങൾ തിരഞ്ഞെടുത്താൽ 10% ഡിസ്കൗണ്ട് ബാധകം.
b) 6 മുതൽ 8 വരെ വിഭാഗങ്ങൾ തിരഞ്ഞെടുത്താൽ 15% ഡിസ്കൗണ്ട് ബാധകം.
ii. ദീർഘകാല പോളിസി ഡിസ്കൗണ്ട്:
a) 2 വർഷത്തേക്ക് പോളിസി തിരഞ്ഞെടുത്താൽ 10% ഡിസ്കൗണ്ട് ബാധകമാണ്.
b) 3 വർഷത്തേക്ക് പോളിസി തിരഞ്ഞെടുത്താൽ 15% ഡിസ്കൗണ്ട് ബാധകമാണ്.
ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം വേഗമാർന്നതും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്നു. കൂടുതൽ വായിക്കുക
തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ്
Our in-house claim settlement team ensures a quick, smooth and easy claim settlement process. Also, we offer cashless claim settlement at more than 18,400+ network hospitals* across India. This comes in handy in case of hospitalisation or treatment wherein we take care of paying the bills directly to the network hospital and you can focus on recovering and getting back on your feet.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)
സതീഷ് ചന്ദ് കടോച്ച്
പോളിസി എടുക്കുമ്പോൾ നമുക്ക് എല്ലാ ഓപ്ഷനും റിവ്യൂ ചെയ്യാൻ കഴിയുന്നതിനാൽ വെബ് വഴിയായുള്ളത് പ്രയാസരഹിതമാണ്.
ആഷിഷ് മുഖർജ്ജി
എല്ലാവർക്കും എളുപ്പമുള്ളതും, പ്രയാസ രഹിതവും സംശയ രഹിതവും. നല്ല പ്രവർത്തനം. നല്ലതുവരട്ടെ.
മൃണാലിനി മേനോൻ
വളരെ നന്നായി രൂപകൽപ്പന ചെയ്തതും കസ്റ്റമർ ഫ്രണ്ട്‌ലിയും
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ