Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഏഥർ ഇലക്ട്രിക് ബൈക്ക് ഇൻഷുറൻസ് വാങ്ങുക/പുതുക്കുക

Ather Electric Insurance

ബൈക്ക് ഇൻഷുറൻസ് ക്വോട്ടിനുള്ള വിശദാംശങ്ങൾ ഷെയർ ചെയ്യുക

വാഹന രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തൂ
ദയവായി പാൻ കാർഡ് പ്രകാരമുളള പേര് എന്‍റർ ചെയ്യുക
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
സാധുതയുള്ള ഇമെയിൽ ഐഡി എന്‍റർ ചെയ്യുക

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

നിങ്ങളുടെ സാധാരണ സ്കൂട്ടറിനോ ബൈക്കിനോ ഇൻഷുറൻസ് പരിരക്ഷ ആവശ്യമുള്ളതുപോലെ, നിങ്ങളുടെ ഏഥർ ഇലക്ട്രിക് സ്കൂട്ടറിനും ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണ്. നിങ്ങളുടെ ഇലക്ട്രിക് ബൈക്ക് ഇൻഷുറൻസ് നിങ്ങളുടെ ഇലക്ട്രിക് ടു വീലറിനെ അപകട സാധ്യതയിൽ നിന്ന് സാമ്പത്തികമായി സംരക്ഷിക്കും. അതിനാൽ, നിങ്ങളുടെ ടു-വീലർ ഇലക്ട്രിക് വാഹന ഇൻഷുറൻസ് നിങ്ങളുടെ ഇലക്ട്രിക് ടു വീലറുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാൽ നിങ്ങളെ സാമ്പത്തികമായി സുരക്ഷിതമാക്കാൻ സഹായിക്കുന്നു.

നിങ്ങളുടെ ഇവി സ്കൂട്ടറിനായി കുറഞ്ഞത് രണ്ട് തരത്തിലുള്ള ഇലക്ട്രിക് വാഹന ഇൻഷുറൻസ് പ്ലാനുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഒരു ഇ-സ്കൂട്ടറിനുള്ള ഇൻഷുറൻസ് സാധാരണ ഇന്ധന വാഹനത്തിനുള്ള ഇൻഷുറൻസ് പോലെ പ്രധാനപ്പെട്ടതാണെന്ന് ഓർക്കുക. വാങ്ങുന്ന പ്രക്രിയയും ഇതിന് സമാനമാണ്; ഒരു സാധാരണ വാഹന ഇൻഷുറൻസ്.

ഏഥർ ഇലക്ട്രിക് സ്കൂട്ടറുകൾക്കുള്ള വിവിധതരം പ്ലാനുകൾ

നിങ്ങളുടെ ഏഥർ ഇലക്ട്രിക് സ്കൂട്ടറിനായി നിങ്ങൾക്ക് വാങ്ങാവുന്ന പ്ലാനുകളെ രണ്ട് പ്രധാന വിഭാഗങ്ങളായി തിരിക്കാം. ഇവയാണ്

തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി കവറേജ്

അവയിൽ, ഏഥർ ഇലക്ട്രിക് സ്കൂട്ടറുകൾക്കുള്ള തേർഡ് പാർട്ടി ലയബിലിറ്റി ഇൻഷുറൻസിലൂടെ അത് ബ്രേക്ക് ഡൗൺ ആകുകയോ മറ്റുള്ളവർക്കോ അവരുടെ വാഹനങ്ങൾക്കോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ നിങ്ങളെ സാമ്പത്തിക ബാധ്യതയിൽ നിന്ന് സംരക്ഷിക്കുന്നു. 1988-ലെ മോട്ടോർ വാഹന നിയമപ്രകാരം ഇന്ത്യയിലെ വാഹനങ്ങൾക്ക് ഇത്തരത്തിലുള്ള പോളിസി നിർബന്ധമാണ്. അതിനാൽ, നിങ്ങളുടെ ഉടമസ്ഥതയിലുള്ളത് ഇലക്ട്രിക് വാഹനമോ പെട്രോൾ അധിഷ്‌ഠിതമോ ആണെങ്കിൽ, നിങ്ങൾക്ക് കുറഞ്ഞത് തേർഡ് പാർട്ടി ലയബിലിറ്റി ഉണ്ടായിരിക്കണം. ഒരു ഇലക്ട്രിക് ബൈക്കാണെങ്കിൽ ഏഥർ 450X ഇൻഷുറൻസ് ഉണ്ടായിരിക്കണം.

കോംപ്രിഹെൻസീവ് ഇൻഷുറൻസ് കവറേജ്

അതേസമയം, ഏഥർ ഇലക്ട്രിക് സ്കൂട്ടറുകൾക്കുള്ള കോംപ്രിഹെൻസീവ് ഇൻഷുറൻസ് കൂടുതൽ സമഗ്രമായ പോളിസിയാണ്. തേര്‍ഡ് പാര്‍ട്ടി ലയബിലിറ്റി, വ്യക്തിഗത പരിക്ക്, വ്യക്തിഗത അപകടം തുടങ്ങിയവ ഉള്‍പ്പടെ ഏഥർ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് ഈ പോളിസി സമഗ്രമായ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നു. നിയമപരമായി ഏഥർ ഇലക്ട്രിക് സ്കൂട്ടർ ഇൻഷുറൻസ് എടുക്കാൻ അനുശാസിക്കുന്നില്ലെങ്കിൽ പോലും ഒരെണ്ണം എടുക്കണം. ഇതിലൂടെ നിങ്ങൾക്ക് കൂടുതൽ സാമ്പത്തികമായി സുരക്ഷിതരാകാം.

ഏഥർ ഇലക്ട്രിക് സ്കൂട്ടർ ഇൻഷുറൻസ് – ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും

  • ഉൾപ്പെടുത്തലുകൾ

  • ഒഴിവാക്കലുകൾ

മോഷണം അല്ലെങ്കിൽ കവർച്ച മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ

പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ

തേര്‍ഡ്-പാര്‍ട്ടി ബാധ്യതകള്‍ ഉണ്ടാകുന്നു

പോളിസി ഉടമയ്ക്ക് അവരുടെ ബൈക്ക് അപകടത്തിൽ പെടുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ

റോഡ്,വായു, റെയിൽ അല്ലെങ്കിൽ കടൽ വഴി ബൈക്ക് ട്രാൻസിറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന കേടുപാടുകൾ

തിരഞ്ഞെടുത്ത ആഡ്-ഓണുകൾ നൽകുന്ന മറ്റേതെങ്കിലും അധിക പരിരക്ഷ

11

പതിവ് തേയ്മാനം

ലഹരി വസ്തുക്കളുടെ സ്വാധീനത്തിൽ വാഹനം ഓടിക്കുമ്പോൾ സംഭവിച്ച നാശനഷ്ടങ്ങൾ

വാഹനം ഉദ്ദേശിച്ച ഉപയോഗത്തിന് അപ്പുറം ഉപയോഗിക്കുമ്പോൾ സംഭവിച്ച നാശനഷ്ടങ്ങൾ

ബൈക്ക് ജിയോഗ്രഫിക്കൽ ലിമിറ്റിന് പുറത്ത് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കായി ബൈക്കിന്‍റെ ഉപയോഗത്തിൽ നിന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ

11

ഇൻഷുറൻസ് ദാതാവിനെയും പോളിസി ഉടമയുടെ നിർദ്ദിഷ്ട പോളിസി വിശദാംശങ്ങളെയും അടിസ്ഥാനമാക്കി കോംപ്രിഹെൻസീവ് ഏഥർ സ്കൂട്ടർ ഇൻഷുറൻസ് പോളിസികൾ വാഗ്ദാനം ചെയ്യുന്ന ഉൾപ്പെടുത്തലുകൾ വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾക്ക് ഏഥർ 450എക്സ് ഇലക്ട്രിക് സ്കൂട്ടർ ഉണ്ടെങ്കിൽ, 450എക്സ് ഇൻഷുറൻസ് പോളിസി വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യേണ്ടത് പ്രധാനമാണ്.

ഏഥർ ഇലക്ട്രിക് ബൈക്ക് ഇൻഷുറൻസിനുള്ള ആഡ്-ഓണുകൾ

ഏഥർ ഇലക്ട്രിക് സ്കൂട്ടറിനുള്ള ഇൻഷുറൻസിന്‍റെ കാര്യത്തിൽ, നിങ്ങളുടെ കവറേജ് മെച്ചപ്പെടുത്താനുള്ള ഫലപ്രദമായ മാർഗമാണ് ആഡ്-ഓണുകൾ. ഏഥർ ഇലക്ട്രിക് ബൈക്ക് ഇൻഷുറൻസിനുള്ള ഏറ്റവും സാധാരണമായ ആഡ്-ഓൺ പരിരക്ഷകൾ ഇവയാണ്:

✓ മോട്ടോർ പ്രൊട്ടക്ഷൻ

✓   24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ്

✓ ഔട്ട്സ്റ്റേഷൻ എമർജൻസി

✓ കീ പ്രൊട്ടക്ഷൻ

✓ കൺസ്യൂമബിൾസ്

✓ പേഴ്സണൽ പ്രോപ്പർട്ടിയുടെ മോഷണം അല്ലെങ്കിൽ തകരാർ

നിങ്ങൾ തേർഡ്-പാർട്ടി ലയബിലിറ്റി ഏഥർ 450എക്സ് ഇൻഷുറൻസ് മാത്രമാണ് വാങ്ങുന്നതെങ്കിൽ, നിങ്ങളുടെ പ്ലാനിൽ ഈ ആഡ്-ഓണുകൾ ഉൾപ്പെടുത്താൻ കഴിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ഏഥർ ഇലക്ട്രിക് ബൈക്കിനുള്ള ഈ അധിക പരിരക്ഷകളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾ കോംപ്രിഹെൻസീവ് ഏഥർ ഇലക്ട്രിക് സ്കൂട്ടർ ഇൻഷുറൻസ് തിരഞ്ഞെടുക്കേണ്ടതുണ്ട്.

ഒരു ക്ലെയിം എങ്ങനെ ഫയൽ ചെയ്യാം?

ക്ലെയിം പ്രോസസ് ആരംഭിക്കുന്നതിനായി ഇതിനുള്ള; ഇലക്ട്രിക് ബൈക്ക് ഇൻഷുറൻസ്, ഇൻഷുറൻസ് ദാതാവ് നൽകുന്ന വിവിധ ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഒരു ക്ലെയിം ചെയ്യുന്നതിനുള്ള ഏറ്റവും സാധാരണമായ ചില മാർഗ്ഗങ്ങളിൽ ഇവ ഉൾപ്പെടുന്നു:

✓ ഇൻഷുറൻസ് ദാതാവ് നൽകുന്ന ടോൾ-ഫ്രീ നമ്പർ ഡയൽ ചെയ്യൽ

✓ അവരുടെ ഔദ്യോഗിക സപ്പോർട്ട് ഇമെയിൽ ഐഡിയിൽ അവ ഇമെയിൽ ചെയ്യൽ

✓ അവരുടെ വെബ്സൈറ്റ് വഴി ഒരു ക്ലെയിം ഉന്നയിക്കൽ

✓ അവരുടെ ആപ്പ് വഴി ഒരു ക്ലെയിം ഉന്നയിക്കൽ

തേര്‍ഡ്-പാര്‍ട്ടി ഏഥർ 450 എക്‌സ് ഇന്‍ഷുറന്‍സിന് തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി ക്ലെയിമുകള്‍ക്ക് സമര്‍പ്പിച്ച ഇമെയില്‍ ചാനലുകള്‍ വഴി നിങ്ങള്‍ക്ക് പ്രോസസ് നടത്താനാവും. നിങ്ങളുടെ ഇലക്ട്രിക് ബൈക്കിന് ഇൻഷുറൻസ് ക്ലെയിമുകൾ നടത്തുന്ന പ്രക്രിയ ഇതിന് സമാനമാണ് ഇലക്ട്രിക് കാർ ഇൻഷുറൻസ്

ഏഥർ സ്കൂട്ടർ ഇൻഷുറൻസിനായി ബജാജ് അലയൻസ് എന്തുകൊണ്ട് തിരഞ്ഞെടുക്കണം?

നിങ്ങളുടെ ഏഥർ 450എക്സ് ഇൻഷുറൻസ്, അല്ലെങ്കിൽ മറ്റേതെങ്കിലും ഇലക്ട്രിക് ബൈക്ക് അല്ലെങ്കിൽ ഇലക്ട്രിക് കാർ ഇൻഷുറൻസ് എന്നിവയ്ക്കായി ഒരു ഇൻഷുറൻസ് ദാതാവിനെ അന്വേഷിക്കുകയാണെങ്കിൽ, നിങ്ങൾ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് പരിഗണിക്കേണ്ടതിന്‍റെ ഏതാനും കാരണങ്ങൾ ഇതാ:

✓ ന്യായമായ വിലയിലുള്ള പ്ലാനുകൾ

✓ നിരവധി ആഡ്-ഓണുകൾ

✓ വേഗത്തിലുള്ളതും തടസ്സരഹിതവുമായ ക്ലെയിം പ്രോസസ്

✓ തൽക്ഷണ ക്ലെയിം സെറ്റിൽമെന്‍റുകൾ

പതിവ് ചോദ്യങ്ങൾ

ഒരു ഇ-സ്കൂട്ടറിന് എനിക്ക് ഇൻഷുറൻസ് ആവശ്യമുണ്ടോ

നിങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ അല്ലെങ്കിൽ ബൈക്കിന് കുറഞ്ഞത് ഒരു തേർഡ്-പാർട്ടി ലയബിലിറ്റി ഇൻഷുറൻസ് ആവശ്യമാണ്. കോംപ്രിഹെൻസീവ് ഇൻഷുറൻസ് മികച്ച കവറേജ് വാഗ്ദാനം ചെയ്യുന്നു.

എന്‍റെ ഏഥർ ഇലക്ട്രിക് സ്കൂട്ടറിനായി എനിക്ക് എങ്ങനെ ഇൻഷുറൻസ് വാങ്ങാൻ കഴിയും?

നിങ്ങളുടെ ഏഥർ ഇലക്ട്രിക് സ്കൂട്ടറിന്, ഒരു ഇൻഷുറൻസ് പോളിസി ഓൺലൈനായും ഓഫ്‌ലൈനായും വാങ്ങാം.

എനിക്ക് എന്തുകൊണ്ടാണ് സമഗ്രമായ കവറേജ് ആവശ്യമായി വരുന്നത്?

ഒരു കോംപ്രിഹെന്‍സീവ് ഇൻഷുറൻസ് പ്ലാനിന് തേര്‍ഡ്-പാര്‍ട്ടി പോളിസിയേക്കാൾ മികച്ച കവറേജ് വാഗ്ദാനം ചെയ്യാൻ കഴിയും. കോംപ്രിഹെൻസീവ് പ്ലാനിലൂടെ നിങ്ങൾക്ക് ഓൺ ഡാമേജ് കവറേജും പേഴ്സണൽ ആക്സിഡന്‍റ് കവറേജും ലഭിക്കും.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്