Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് ഓൺലൈൻ

Cheap Travel Insurance Online

ട്രാവൽ ഇൻഷുറൻസ് ക്വോട്ടിനുള്ള വിശദാംശങ്ങൾ ഷെയർ ചെയ്യുക

പേര് എന്‍റർ ചെയ്യുക
ദയവായി മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
സാധുതയുള്ള ഇമെയിൽ ഐഡി എന്‍റർ ചെയ്യുക

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

ഇന്ത്യയിലെ ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ

നവദമ്പതികളായ രവിയും റിതയും ഹണിമൂണിന് യുഎസ്എ-യിലേക്ക് പോകാന്‍ ഒരുങ്ങി നിൽക്കുകയാണ്. ട്രാവൽ ഇൻഷുറൻസിന്‍റെ പ്രാധാന്യം അറിയാവുന്ന ഇരുവരും, അത് എടുക്കുകയും ചെയ്തു. എന്നാല്‍, അവിടെ എത്തിയപ്പോള്‍, ബാഗേജ് ചിക്കാഗോ എയർപോർട്ടിൽ കുടുങ്ങിയെന്നും, അടുത്ത ദിവസമാണ് കിട്ടുകയെന്നും അവര്‍ക്ക് അറിയിപ്പ് കിട്ടി.

ചെക്ക്-ഇന്‍ ചെയ്ത ബാഗേജ് വൈകുന്നതിന് തങ്ങളുടെ പോളിസിയില്‍ പരിരക്ഷ ഇല്ലെന്നും, ഉണ്ടാകുന്ന നഷ്ടത്തിന് നഷ്ടപരിഹാരം ലഭിക്കില്ലെന്നും അറിഞ്ഞപ്പോള്‍ അവരുടെ ആശങ്ക വര്‍ധിച്ചു. ചെലവ് കുറഞ്ഞ ട്രാവല്‍ ഇന്‍ഷുറന്‍സ് എടുത്തതിനാല്‍ കുറച്ച് പണം ലാഭിക്കാനായി എങ്കിലും അത് ആവശ്യമായി വന്നപ്പോൾ പലതും വിട്ടുപോയി എന്ന് മനസിലായി!

ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് ഓഫറുകളില്‍ ആകൃഷ്ടരായ രവിയും റിത്തയും കവറേജ് വിശദാംശങ്ങളില്‍ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്ന് ശ്രദ്ധിച്ചില്ല. ഈ ദമ്പതികളുടെ കഥ എടുത്തുകാണിക്കുന്നു തിരഞ്ഞെടുക്കേണ്ടതിന്‍റെ പ്രാധാന്യം ട്രാവൽ ഇൻഷുറൻസ് policy offering a comprehensive coverage against nasty surprises that might crop up anytime during your journey abroad.

ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പ്ലാൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ട്രാവൽ ഇൻഷുറൻസ് വാങ്ങുമ്പോൾ 1 മുതൽ 3 വരെയുള്ള ഒരു സ്കെയിലിൽ നിങ്ങൾ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി റേറ്റ് ചെയ്യുന്നത് എന്തായിരിക്കും? ട്രാവൽ ഇൻഷുറൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 3C എന്നാണ് ഞങ്ങൾ അതിനെ വിളിക്കുന്നത്- കവറേജ്, കസ്റ്റമർ സപ്പോർട്ട്, ക്ലെയിം സെറ്റിൽമെൻ്റ്!


ട്രാവൽ ഇൻഷുറൻസ് പ്ലാനുകളിൽ നിങ്ങൾ ഒരു നല്ല ഡീൽ ഇഷ്ടപ്പെടുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എന്നാല്‍, നിങ്ങളുടെ ബ്രൗസറില്‍ 'ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ' എന്ന് ടൈപ്പ് ചെയ്യുന്നതിനുപകരം, അവ ചെലവ് അനുസരിച്ച് എത്രത്തോളം ഉപയോഗപ്രദമാണ് എന്ന് നോക്കി പ്ലാനുകൾ വിലയിരുത്തുന്നത് മനസ്സിലാക്കാൻ അല്‍പ്പനേരം ചെലവഴിക്കാൻ ഞങ്ങള്‍ നിർദ്ദേശിക്കുന്നു.


ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ പലപ്പോഴും നിങ്ങളുടെ ആവശ്യങ്ങൾ പൂര്‍ണമായും നിറവേറ്റാത്ത പരിമിതമായ പരിരക്ഷയാണ് നൽകുക, പ്രത്യേകിച്ച് കുട്ടികളെയും ഒപ്പം ലഗേജും ഒരേ പോലെ കൈകാര്യം ചെയ്യേണ്ടി വരുന്ന ഒരു വിദേശ രാജ്യത്ത്!


അതിനാൽ, 360-ഡിഗ്രി സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഒരു പോളിസി തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. പല കാര്യങ്ങളും ഒഴിവാക്കി ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ വാങ്ങുന്നത് യാത്രക്കിടെ പലവിധ പ്രതിസന്ധികൾക്ക് കാരണമാകും.


അപ്പോൾ ഈ ചോദ്യം മനസ്സിലേക്ക് കടന്നു വരാം: എന്‍റെ ആവശ്യങ്ങൾക്ക് ഏറ്റവും യോജിച്ച ട്രാവൽ ഇൻഷുറൻസ് പ്ലാൻ എങ്ങനെയാണ് തിരഞ്ഞെടുക്കുക? പ്രീമിയം ആയിരിക്കും ലിസ്റ്റിൽ മുൻപന്തിയിൽ നിൽക്കുക എന്നത് ഉറപ്പാണ്. ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. എന്നാല്‍, രവിയുടെയും റിതയുടെയും ദുരനുഭവം വ്യക്തമാക്കുന്നത് ട്രാവൽ ഇൻഷുറൻസ് എടുക്കുമ്പോൾ എത്രമാത്രം പണമടയ്ക്കുന്നു എന്നത് കൂടാതെ കൂടുതല്‍ കാര്യങ്ങൾ തെരെഞ്ഞെടുക്കേണ്ടതുണ്ട് എന്നതാണ്.


കൂടുതൽ അറിയാൻ തുടര്‍ന്ന് വായിക്കുക.

വാഗ്ദാനം ചെയ്യുന്ന പരിരക്ഷ

എല്ലാ ഇൻഷുറൻസ് പ്ലാനുകളും ഒരുപോലെയല്ല. ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റും, എന്നാൽ അവ വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍, പ്ലാൻ നല്‍കുന്ന കവറേജ് മനസ്സിലാക്കാന്‍ പോളിസി വിവരണം ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന്, ചില പ്ലാനുകൾ മോഷണം, ബാഗേജ് നഷ്ടപ്പെടൽ അല്ലെങ്കിൽ ഫ്ലൈറ്റ് വൈകല്‍ എന്നിവയ്ക്കെതിരെ പരിരക്ഷ നല്‍കുമ്പോള്‍, ബാഗേജ് വൈകുന്ന സാഹചര്യത്തിൽ പരിരക്ഷ ഉണ്ടാവുകയില്ല.

അതിനാൽ, മരുന്നോ ഭക്ഷണ സാധനമോ വാങ്ങുന്നതിന് മുമ്പ് കാലഹരണ തീയതി നോക്കുന്നപോലെ, പോളിസി വിലയിരുത്തി നിങ്ങൾക്ക് പരിരക്ഷ ലഭിക്കുന്ന സംഭവങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കുക.

പരിക്കുകൾ, മരണം, മെഡിക്കൽ എമര്‍ജ്ജന്‍സികള്‍ എന്നിവയ്ക്കും അപ്പുറം ചിന്തിക്കുക

ഭംഗി അല്ലെങ്കിൽ എഞ്ചിൻ ശേഷി മാത്രം അടിസ്ഥാനമാക്കിയാണോ നിങ്ങൾ കാർ വാങ്ങുക? ഭംഗിയും എഞ്ചിൻ ശേഷിയും പ്രധാനപ്പെട്ടതാണെങ്കിലും, അതുമാത്രം മതിയാവില്ല. അതുപോലെ, ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് ഓൺലൈനിലോ ഓഫ്‌ലൈനിലോ വാങ്ങുമ്പോൾ, പരിക്കുകൾ, മരണം അല്ലെങ്കിൽ മെഡിക്കൽ എമര്‍ജന്‍സികള്‍ എന്നിവയ്ക്ക് പുറമെയുള്ള കാര്യങ്ങളിലും പരിരക്ഷ ഉണ്ടോ എന്ന് നോക്കേണ്ടത് പ്രധാനമാണ്.

വൈകിയ ഫ്ലൈറ്റുകൾ, പാസ്പോർട്ട്, അനിവാര്യമായ ഡോക്യുമെന്‍റുകൾ നഷ്ടപ്പെടൽ എന്നിവ കാരണം സംഭവിക്കുന്ന നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന ട്രാവൽ ഇൻഷുറൻസ് പോളിസി വാങ്ങുന്നതാണ് ബുദ്ധി, യാത്ര റദ്ദാക്കൽ മറ്റുള്ളവയുടെ ഇടയിൽ അടിയന്തര ക്യാഷ് ആനുകൂല്യവും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് എല്ലായ്പ്പോഴും മികച്ച ഡീൽ അല്ല!

ഉദാഹരണത്തിന്, എമർജൻസി ക്യാഷ് അഡ്വാൻസ് എന്നത് ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാനുകളുടെ ഒരു പ്രധാന സവിശേഷതയാണ്, ഇതില്‍ നിങ്ങൾക്ക്, ലഗേജ് മോഷണമോ കവർച്ചയോ ഉണ്ടായാല്‍ ഞങ്ങൾ അടിയന്തിരമായി പണം നല്‍കും.

ഓൺ-സപ്പോർട്ട് കോൾ

അത്യാവശ്യ ഡോക്യുമെന്‍റുകൾ നഷ്ടപ്പെട്ട് പ്രിയപ്പെട്ടവരോടൊപ്പം വിദേശ രാജ്യത്ത് കുടുങ്ങുന്ന അവസ്ഥ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. ഇനി മറ്റൊരു സാഹചര്യം നോക്കാം. അത്തരം സന്ദർഭത്തിൽ നിങ്ങളെ സഹായിക്കാന്‍ ഒരു സുഹൃത്ത് ഉണ്ടെന്ന് കരുതുക. ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതല്‍ ആശ്വാസം തോന്നുന്നില്ലേ?

നിങ്ങൾ ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ, ലോകത്ത് എവിടെയും 24X7 ക്ലെയിം സപ്പോർട്ട് ലഭ്യമാണെന്ന് ഉറപ്പുവരുത്തുക. അടിയന്തിര സാഹചര്യത്തെ നിങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ ഇത് സഹായിക്കും.

ഉദാഹരണത്തിന്, ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാനില്‍, +91-124-6174720 ൽ മിസ്ഡ് കോൾ നൽകി ലോകത്തെവിടെ നിന്നും നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം. നിങ്ങൾക്ക് ആവശ്യമുള്ള ഏത് സമയത്തും, എപ്പോൾ വേണമെങ്കിലും സൗഹൃദ പൂർണ്ണവും ആശ്വാസം പകരുന്നതുമായ പ്രതികരണം ഇതിലൂടെ ലഭിക്കും.

വിശകലനം ചെയ്ത് മടുത്തോ ഇനിയും ഒരു തീരുമാനത്തില്‍ എത്താനായില്ലെങ്കില്‍, ഇതാണ് ഉത്തമ പ്രതിവിധി!

ക്ലെയിം പ്രോസസ്

ഒരുപക്ഷെ ഇൻഷുറൻസ് പോളിസിയുടെ ഏറ്റവും അനിവാര്യമായ ഘടകം ക്ലെയിം സെറ്റിൽമെന്‍റ് ആണ്. രാജ്യത്തെ പ്രമുഖ ഇൻഷുറന്‍സ് കമ്പനികളില്‍ ഒന്നായ ബജാജ് അലയൻസ്, നിങ്ങളുടെ ക്ലെയിമുകൾ വേഗത്തിലും കാര്യക്ഷമമായും തീര്‍പ്പാക്കാൻ പരിശ്രമിക്കുന്നു. ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ ഓൺലൈനിൽ താരതമ്യം ചെയ്യുമ്പോൾ, സെറ്റിൽമെന്‍റ് പ്രോസസ് എത്ര ലളിതമാണ് അല്ലെങ്കിൽ അനായാസമാണെന്നും, ഇതിന് ആവശ്യമായ ഡോക്യുമെന്‍റുകള്‍ ഏതെന്നും പരിശോധിക്കുക.

കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കാം, ചെലവ് കുറഞ്ഞ യാത്രാ ഇൻഷുറൻസ് പ്ലാനുകളുടെ അടിസ്ഥാനം പണം ലാഭിക്കുക എന്നതാണെങ്കിൽ, ബജാജ് അലയൻസിലെ ക്ലെയിം പ്രോസസ്സ് ഡിസൈന്‍ ചെയ്‌തിരിക്കുന്നത് മറ്റൊരു വിലപ്പെട്ട സംഗതിയായ സമയം ലാഭിക്കുന്നതിനാണ്!

ബജാജ് അലയൻസിൽ, ക്ലെയിം പ്രയാണം മുഴുവനും സുഗമമാക്കുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാൻ ഉപയോഗിച്ച്, ഇതിലേക്ക് ഒരു ഇമെയിൽ അയച്ച് നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്യാം; travel@bajajallianz.co.in or calling our Toll-free number <an1> Quick, efficient and seamless to say the least.

നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്രീമിയത്തിൽ എങ്ങനെ ഗണ്യമായി ലാഭം നേടാം?

പണം ലാഭിക്കാം എന്നതാണ് ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾക്ക് വലിയ പ്രചാരം ലഭിക്കുന്നതിനുള്ള കാരണം. നിങ്ങളുടെ കൈവശമുള്ള പണം കൊണ്ട് നിങ്ങൾക്ക് നിരവധി പ്രധാനപ്പെട്ട ആവശ്യങ്ങൾ ഉണ്ടാകാം. നിങ്ങളുടെ കൈയിലുള്ള പണത്തിന് ഏറ്റവും മികച്ച മൂല്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കിയില്ലെങ്കില്‍, അത് നിങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും.

നിരാശപ്പെടേണ്ട! ട്രാവൽ ഇൻഷുറൻസ് പ്രീമിയത്തിൽ പണം ലാഭിക്കുക എന്നത് നിങ്ങൾ കരുതുന്നതുപോലെ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഈ ലളിതമായ വിദ്യകളിലൂടെ നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്രീമിയം എളുപ്പത്തിൽ കുറയ്ക്കാം:

നിങ്ങൾക്ക് സൗകര്യപ്രദമായ പരിരക്ഷയുടെ ലെവൽ തിരഞ്ഞെടുക്കുക

ട്രാവൽ ഇൻഷുറൻസ് പോളിസികൾ സാധാരണയായി മൂന്ന് വിശാല പരിരക്ഷകൾ നല്‍കുന്നു - ബേസിക്, അഡ്വാന്‍സ്ഡ്, കോംപ്രിഹെൻസീവ്. ആനുകൂല്യങ്ങൾ വർദ്ധിക്കുമ്പോള്‍ ഓരോന്നിലും പ്രീമിയവും വര്‍ധിക്കുന്നു. നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ പരിരക്ഷയുടെ ലെവൽ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

ഉദാഹരണത്തിന്, ഈ മൂന്ന് പരിരക്ഷകളും മെഡിക്കൽ എമര്‍ജന്‍സിക്കും അല്ലെങ്കിൽ ട്രിപ്പ് കാന്‍സലേഷനും പരിരക്ഷ നൽകുമെങ്കിലും, ബാഗേജ് എത്തിച്ചേരുന്നതിൽ കാലതാമസം ഉണ്ടാകുന്ന പക്ഷം ഇവയിൽ എല്ലാ പരിരക്ഷകളും നഷ്ടപരിഹാരം നല്‍കണമെന്നില്ല. അതിനാൽ, നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ ലെവൽ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

കോംപ്രിഹെൻസീവ് പരിരക്ഷ നിങ്ങൾക്ക് മനസമാധാനം ഉറപ്പ് നൽകുന്നുവെങ്കിൽ അത് തിരഞ്ഞെടുക്കുക, അല്ലെങ്കിൽ ചില ദുരിത ഘട്ടങ്ങളിൽ അടിസ്ഥാന പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പോളിസികൾ തിരഞ്ഞെടുക്കാം.

നിങ്ങൾക്ക് ആവശ്യമില്ലാത്ത ആഡ്-ഓണുകൾ ഒഴിവാക്കുക

അമിത ബാഗേജ് വലിച്ചുകൊണ്ട് നടക്കുമ്പോള്‍ കൈത്തണ്ട വേദനിക്കുന്ന പോലെ, നിങ്ങളുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ ആഡ്-ഓണുകള്‍ കൂട്ടുന്നത് പ്രീമിയം ഗണ്യമായി കൂട്ടും. അത്യാവശ്യമല്ലാത്ത ആഡ്-ഓണുകള്‍ ഒഴിവാക്കുന്നത് പ്രീമിയം കുറയ്ക്കാന്‍ ഫലപ്രദമായിരിക്കും.

ഉദാഹരണത്തിന്, അഡ്വഞ്ചർ സ്പോർട്സ് ഇല്ലാത്ത ഒരിടത്താണ് പോകുന്നതെങ്കില്‍, നിങ്ങളുടെ ട്രാവൽ പോളിസിയില്‍ ചേര്‍ത്ത അഡ്വഞ്ചർ സ്പോർട്സ് പരിരക്ഷ കൊണ്ട് ഗുണമൊന്നുമില്ല. അതുപോലെ, നിങ്ങൾ കൊണ്ടുപോകുന്ന സാധനങ്ങളില്‍ വിലപിടിപ്പുള്ളതൊന്നും ഇല്ലെങ്കില്‍ ഹൈ-വാല്യു പേഴ്സണല്‍ ഐറ്റം കവര്‍ കൊണ്ട് കാര്യമൊന്നുമില്ല.

ഓൺലൈനില്‍ വാങ്ങുക

ചോക്ക് മുതല്‍ ചീസ് വരെ എല്ലാം ഓൺലൈനിൽ വാങ്ങുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസി എന്തുകൊണ്ട് അങ്ങനെ വാങ്ങിക്കൂടാ? വാസ്തവത്തിൽ, ഓൺലൈനിൽ ട്രാവൽ ഇൻഷുറൻസ് പോളിസി വാങ്ങുന്നത് വീടിന്‍റെ സൗകര്യത്തില്‍ വാങ്ങാനുള്ള അവസരം മാത്രമല്ല, ഇന്‍ഷുറന്‍സ് കമ്പനിക്ക് വിതരണ ചെലവ് ലാഭമായതിനാൽ ഡിസ്കൗണ്ടുകളും ലഭ്യമാകും.

ഏതാനും വർഷങ്ങൾക്ക് മുമ്പ്, ട്രാവൽ ഇൻഷുറൻസ് എടുക്കാന്‍ ഇൻഷുറന്‍സ് കമ്പനി ഓഫീസിൽ നിങ്ങള്‍ ക്യൂ നിന്നിട്ടുണ്ടാകും. ഇന്നാകട്ടെ, ചെലവ്, കമ്പനി, കവറേജ് മുതലായ അടിസ്ഥാന കാര്യങ്ങള്‍ നല്‍കിയാല്‍, തിരഞ്ഞെടുക്കാന്‍ ചെലവ് കുറഞ്ഞ ഇന്‍ഷുറന്‍സ് ഓപ്ഷനുകള്‍ അനവധി കാണാം!

ട്രാവൽ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നത് എല്ലാവർക്കും നേട്ടമാണ്. ഒരു ഉപഭോക്താവെന്ന നിലയിൽ, നിങ്ങൾക്ക് മത്സരക്ഷമ നിരക്കിലുള്ള പ്രോഡക്ടുകള്‍ (അതായത് ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ്!) ടോപ്പ് റേറ്റഡ് ഇൻഷുറൻസ് ദാതാക്കളിൽ നിന്ന് തിരഞ്ഞെടുക്കാം. അത്ര തന്നെ!

നല്‍കിയേക്കാവുന്ന ഓഫറുകളെക്കുറിച്ച് അറിയാൻ നിങ്ങൾക്ക് ഇൻഷുറന്‍സ് കമ്പനിയുടെ ന്യൂസ്‌ലെറ്ററുകൾക്കായി സൈൻ അപ്പ് ചെയ്യാം. അതേ സമയം, നിങ്ങൾക്ക് അത് നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിന് ഡിസ്‌ക്കൗണ്ടഡ് പോളിസിയുടെ ഫീച്ചറുകള്‍ പരിശോധിക്കാം.

മൾട്ടി-ട്രിപ്പ് പോളിസി എടുക്കുക

നിങ്ങള്‍ ജോലിയുടെ ഭാഗമായി ഇടയ്ക്കിടെ വിദൂര യാത്രകള്‍ നടത്താറുള്ള വ്യക്തി ആണോ? ആണെങ്കില്‍, പ്രീമിയം കുറയ്ക്കാന്‍ ഏറ്റവും മികച്ച മാർഗ്ഗമാണ് മൾട്ടി-ട്രിപ്പ് പോളിസി. അത്തരം പോളിസി ഒരു യാത്ര മാത്രമല്ല, ഒരു വർഷത്തിൽ നടത്തുന്ന എല്ലാ യാത്രകള്‍ക്കും പരിരക്ഷ നല്‍കുന്നു.

മള്‍ട്ടിപ്പിള്‍ എൻട്രി വിസ പോലെ, ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസിന്‍റെ കാര്യത്തിൽ അത് നിങ്ങള്‍ക്ക് ഉത്തമമായിരിക്കും. നിങ്ങൾ കോർപ്പറേറ്റ് ട്രാവലര്‍ ആണെങ്കിൽ നിങ്ങളുടെ പ്രതിമാസ ബിസിനസ് ചെലവുകൾ ന്യായീകരിക്കാന്‍ എളുപ്പമാകും.

അതിനാൽ, ഓരോ തവണയും വെവ്വേറെ പോളിസികൾ എടുക്കാതെ, മള്‍ട്ടി-ട്രിപ്പ് പോളിസി പരിഗണിക്കുക, നിങ്ങളുടെ ചെലവ് ഗണ്യമായി കുറയും. യാത്രാ മംഗളങ്ങള്‍!

ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന കവറേജ്

നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിൽ ചിലത് നമ്മൾ റിസ്ക് ഏറ്റെടുക്കുമ്പോഴാണ് ഉണ്ടാവുക. ബജാജ് അലയൻസ് ട്രാവൽ ഇൻഷുറൻസില്‍, ഞങ്ങൾ ഒപ്പമുണ്ടെന്ന് മനസ്സിലാക്കി നിങ്ങള്‍ക്ക് അത് ചെയ്യാം. ട്രാവൽ പരിരക്ഷയിൽ നിന്ന് പരമാവധി നേടാൻ ഞങ്ങൾ എങ്ങനെ സഹായിക്കുന്നു എന്ന് നോക്കാം:
Baggage Covers

ബാഗേജ് പരിരക്ഷകൾ

ബാഗേജ് നഷ്ടപ്പെട്ടാൽ സ്റ്റോർ ചെയ്ത ചെക്ക്-ഇൻ ബാഗേജിന്‍റെ അടിസ്ഥാനത്തിൽ നിങ്ങൾ യാത്ര ചെയ്യുന്ന ബാഗേജിന്‍റെ സ്ഥിരമായ നഷ്ടത്തിന് നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ്. കൂടുതൽ വായിക്കുക

ബാഗേജ് നഷ്ടപ്പെട്ടാൽ സ്റ്റോർ ചെയ്ത ചെക്ക്-ഇൻ ബാഗേജിന്‍റെ അടിസ്ഥാനത്തിൽ നിങ്ങൾ യാത്ര ചെയ്യുന്ന ബാഗേജിന്‍റെ സ്ഥിരമായ നഷ്ടത്തിന് നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ്. ബാഗേജ് ഇല്ലാതെ കുടുങ്ങിപ്പോകുമ്പോൾ, നിങ്ങൾക്ക് വിഷമവും നിരാശയും തോന്നിയേക്കാം, എന്നാൽ ആവശ്യമായ ചെലവുകൾ വഹിക്കാൻ ബാഗേജ് പരിരക്ഷ നിങ്ങളെ അനുവദിക്കുന്നതാണ്, അവ പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നതാണ്.

Baggage Delay:

പ്രീ & പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ

ട്രാവൽ ഇൻഷുറൻസ് കവറേജിൽ, ബാഗേജ് വൈകുന്നതിന് നഷ്ടപരിഹാരം ലഭിക്കും കൂടുതൽ വായിക്കുക

ട്രാവൽ ഇൻഷുറൻസ് പരിരക്ഷയിൽ, ബാഗേജിലെ വസ്ത്രം, ടോയ്‌ലറ്ററികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയ്ക്ക് ബാഗേജ് ലഭിക്കുന്നതിൽ കാലതാമസം വരുമ്പോൾ നഷ്ടപരിഹാരം ലഭിക്കുന്നതായിരിക്കും. ബാഗേജ് വൈകുന്നത് നിങ്ങളെ സമ്മർദ്ദത്തിലാഴ്ത്താം, ചിലപ്പോൾ ബാഗേജ് നഷ്ടപ്പെടുന്നതിലേക്ക് അത് നയിക്കുകയും ചെയ്യും. .

Flight Delay

ഫ്ലൈറ്റ് ഡിലേ

ഫ്ലൈറ്റ് വൈകുകയും പുതിയ ഫ്ലൈറ്റ് ബുക്ക് ചെയ്യുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ, പ്ലാൻ ചെയ്യാത്ത അധിക ചെലവുകൾക്ക് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകുന്നതാണ് അല്ലെങ്കിൽ ബുക്ക് ചെയ്യുന്നതാണ് കൂടുതൽ വായിക്കുക

ഫ്ലൈറ്റ് വൈകുകയും പുതിയ ഫ്ലൈറ്റ് ബുക്ക് ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ, പ്ലാൻ ചെയ്യാത്ത അധിക ചെലവുകൾക്ക് ഇൻഷുറൻസ് കമ്പനി സാധ്യമെങ്കിൽ നഷ്ടപരിഹാരം നൽകുന്നതാണ് അല്ലെങ്കിൽ ബുക്ക് ചെയ്യുന്നതാണ്. ചില സാഹചര്യങ്ങളിൽ ട്രാവൽ ഇൻഷുറൻസ് കമ്പനി കാലതാമസം നേരിട്ടാൽ നിങ്ങൾക്കായി ഒരു പുതിയ ഫ്ലൈറ്റ് ബുക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തേക്കാം, എന്നാൽ നിങ്ങൾ ഉടനടി ഇൻഷുററെ അറിയിക്കണം.

Trip Cancellation/ Curtailment

യാത്ര റദ്ദാക്കൽ/വെട്ടിക്കുറയ്ക്കൽ

പല കാരണങ്ങളാൽ യാത്ര റദ്ദാക്കേണ്ടിവന്നേക്കാം അല്ലെങ്കിൽ വെട്ടിക്കുറയ്ക്കേണ്ടി വന്നേക്കാം.കൂടുതൽ വായിക്കുക

പല കാരണങ്ങളാൽ യാത്ര റദ്ദാക്കേണ്ടിവന്നേക്കാം അല്ലെങ്കിൽ വെട്ടിക്കുറയ്ക്കേണ്ടി വന്നേക്കാം. ട്രാവൽ ഇൻഷുറൻസ് പോളിസി ഉപയോഗിച്ച്, നിങ്ങളുടെ ടിക്കറ്റ് ചെലവുകൾ പരിരക്ഷിക്കപ്പെടുമെന്നും നിങ്ങൾക്ക് തുക തിരികെ നേടാൻ കഴിയും എന്നും ഉറപ്പുവരുത്താൻ കഴിയും. നിങ്ങൾ ബുക്ക് ചെയ്ത ടിക്കറ്റുകൾ റീഫണ്ട് ലഭ്യമാക്കാൻ കഴിയാത്തവയാണെങ്കിൽ, അത്തരം സാഹചര്യത്തിൽ ഈ പരിരക്ഷ കൂടുതൽ പ്രധാനമർഹിക്കുന്നു.

കലാപം, പ്രതിഷേധങ്ങൾ, സമരങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, കുടുംബത്തിലെ മരണം, മോശം കാലാവസ്ഥ തുടങ്ങിയവ പോലുള്ള ഏത് അടിയന്തിര സാഹചര്യത്തിനും യാത്ര റദ്ദാക്കാൻ കഴിയും. എന്നാൽ ട്രാവൽ ഇൻഷുറൻസ് പോളിസി ഉപയോഗിച്ച് ടിക്കറ്റ് ചെലവുകൾക്ക് നിങ്ങൾക്ക് റീഇംമ്പേഴ്സ് നേടാവുന്നതാണ്.

Bounced Flight/ Hotel Booking

ബൗൺസ്ഡ് ഫ്ലൈറ്റ്/ ഹോട്ടൽ ബുക്കിംഗ്

ഇതുപോലുള്ള സാഹചര്യങ്ങളിൽ, യാത്രക്കാരൻ ബുക്ക് ചെയ്ത ഹോട്ടൽ അല്ലെങ്കിൽ ഫ്ലൈറ്റ് സീറ്റുകൾ എറൈവലിൽ ലഭ്യമാകില്ല. കൂടുതൽ വായിക്കുക

ഇതുപോലുള്ള സാഹചര്യങ്ങളിൽ, യാത്രക്കാരൻ ബുക്ക് ചെയ്ത ഹോട്ടൽ അല്ലെങ്കിൽ ഫ്ലൈറ്റ് സീറ്റുകൾ എറൈവലിൽ ലഭ്യമാകില്ല. അത്തരം സാഹചര്യങ്ങളിൽ, എറൈവലിൽ തിരഞ്ഞെടുത്ത താമസസൌകര്യം ലഭ്യമാകാത്ത പക്ഷം ഇൻഷുർ ചെയ്ത വ്യക്തിക്ക് പ്രീ-ബുക്ക് ചെയ്ത ഹോട്ടൽ റൂം അല്ലെങ്കിൽ എയർലൈൻ ബുക്കിംഗുകൾക്ക് റീഇംമ്പേഴ്സ് ലഭ്യമാക്കാവുന്നതാണ്. ട്രാവൽ ഇൻഷുറൻസ് പോളിസി പ്രകാരം തിരഞ്ഞെടുക്കുകയാണെങ്കിൽ ട്രാവൽ ഇൻഷുറൻസ് കവറേജ് ക്ലെയിം ചെയ്യാവുന്നതാണ്.

Loss of Passport

പാസ്പോർട്ട് നഷ്ടപ്പെടൽ

ബാഗ് മോഷ്ടിക്കപ്പെടുകയും നിങ്ങളുടെ പാസ്പോർട്ട് നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ, നിങ്ങൾക്ക് ട്രാവൽ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പരിരക്ഷ ലഭിക്കുന്നതാണ്. കൂടുതൽ വായിക്കുക

ബാഗ് മോഷ്ടിക്കപ്പെടുകയും നിങ്ങളുടെ പാസ്പോർട്ട് നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ, നിങ്ങൾക്ക് ട്രാവൽ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പരിരക്ഷ ലഭിക്കുന്നതാണ്. ഇൻഷുറൻസ് തുകയുടെ പരിധി വരെ, ഒരു പുതിയ പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നിരക്കുകൾ ഇൻഷുറൻസ് കമ്പനി നൽകുന്നതാണ്.

Hijacking

ഹൈജാക്കിംഗ്

അപൂർവ്വം സാഹചര്യങ്ങളിൽ, യാത്രാ വേളയിൽ നിങ്ങളുടെ വിമാനം ഹൈജാക്ക് ചെയ്യപ്പെടുകയാണെങ്കിൽ, പോളിസി പരിരക്ഷ ഉണ്ടായിരിക്കുന്നത് നിങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കൂടുതൽ വായിക്കുക

അപൂർവ്വം സാഹചര്യങ്ങളിൽ, യാത്രാ വേളയിൽ നിങ്ങളുടെ വിമാനം ഹൈജാക്ക് ചെയ്യപ്പെടുകയാണെങ്കിൽ, പോളിസി പരിരക്ഷ ഉണ്ടായിരിക്കുന്നത് നിങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഈ തരത്തിലുള്ള പോളിസി പരിരക്ഷകൾ പൊതുവേ പോളിസി ഉടമ തിരഞ്ഞെടുക്കുന്നതല്ല, എന്നാൽ പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ, ഈ പരിരക്ഷ ഏറെ ഗുണകരമായിരിക്കും.

Credit Card Theft

ക്രെഡിറ്റ് കാർഡ് മോഷണം

വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ ഉണ്ടായിരിക്കേണ്ട ഒരു പരിരക്ഷയാണ് ക്രെഡിറ്റ് കാർഡ് മോഷണത്തിനുള്ള പരിരക്ഷ. കൂടുതൽ വായിക്കുക

വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ ഉണ്ടായിരിക്കേണ്ട ഒരു പരിരക്ഷയാണ് ക്രെഡിറ്റ് കാർഡ് മോഷണത്തിനുള്ള പരിരക്ഷ. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ, ഉടൻ നിങ്ങളുടെ ഇൻഷുററെ അറിയിക്കുക. ഇൻഷുറൻസ് ദാതാവിനെ അറിയിക്കുന്നത് അടിയന്തിര ക്യാഷ് അഡ്വാൻസ് ലഭിക്കാൻ നിങ്ങളെ യോഗ്യനാക്കും. കൺസൾട്ടിംഗ് ഏജന്‍റ് നിങ്ങൾക്ക് അതിന്‍റെ വിശദാംശങ്ങൾ നൽകുന്നതാണ് അല്ലെങ്കിൽ വിവരങ്ങൾ ഗുണഭോക്താവിനോട് അനുയോജ്യമായ വിധത്തിൽ അറിയിക്കുന്നതാണ്.

Home Burglary

ഭവനഭേദനം

ട്രാവല്‍ ഇന്‍ഷുറന്‍സ് കവറേജിന്‍റെ ഈ പോയിന്‍റിന് കീഴില്‍, നിങ്ങള്‍ ഒരു ബിസിനസ് അല്ലെങ്കില്‍ അവധിക്കാല യാത്രയിലായിരിക്കുമ്പോൾകൂടുതൽ വായിക്കുക

ട്രാവല്‍ ഇന്‍ഷുറന്‍സ് കവറേജിന്‍റെ ഈ പോയിന്‍റിന് കീഴില്‍, നിങ്ങള്‍ ഒരു ബിസിനസ് അല്ലെങ്കില്‍ അവധിക്കാല യാത്രയിലായിരിക്കുമ്പോൾ നിങ്ങളുടെ വീട്ടിൽ കവര്‍ച്ച നടന്നാൽ, നിങ്ങളുടെ ഇന്‍ഷുറര്‍ ആ കവര്‍ച്ചയില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ക്കും നഷ്ടത്തിനും പണം നല്‍കും. എന്നിരുന്നാലും, നിങ്ങൾക്ക് ലഭിക്കുന്ന തുക നിങ്ങളുടെ ഇൻഷുറൻസ് പോളിസിയെയും പരിരക്ഷയുടെ പരിധിയെയും ആശ്രയിച്ചിരിക്കും

Personal Liability

വ്യക്തിപരമായ ബാധ്യത

പേഴ്സണൽ ലയബിലിറ്റി പരിരക്ഷയുടെ നിബന്ധന നിങ്ങൾക്ക് പരിരക്ഷ നൽകും നിങ്ങൾക്കെതിരെ നടത്തിയ ക്ലെയിമിൽ നിന്ന് കൂടുതൽ വായിക്കുക

യാത്രാ വേളയിൽ മറ്റൊരു വ്യക്തിക്കുണ്ടായ ശാരീരികമായ പരിക്ക്, വസ്തുവകകൾക്കുള്ള തകരാർ അല്ലെങ്കിൽ നാശനഷ്ടം എന്നിവയ്ക്ക് നിങ്ങൾക്കെതിരെ നടത്തിയ ക്ലെയിമിൽ നിന്ന് പേഴ്സണൽ ലയബിലിറ്റി പരിരക്ഷയുടെ നിബന്ധന നിങ്ങൾക്ക് പരിരക്ഷ നൽകും. നിങ്ങളുടെ വീടിന്‍റെ സുരക്ഷയിൽ നിന്ന് അകലെയായിരിക്കുമ്പോൾ, പരിചിതമല്ലാത്ത ഒരു സ്ഥലത്ത് ഒരു സാഹചര്യം തീർപ്പാക്കുന്നത് ബുദ്ധിമുട്ടാകും. പേഴ്സണൽ ലയബിലിറ്റി പരിരക്ഷ നിങ്ങളെ അത്തരം അനാവശ്യവും അപ്രതീക്ഷിതവുമായ സാഹചര്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

Medical Covers

മെഡിക്കൽ പരിരക്ഷകൾ

യാത്രയിൽ ഉണ്ടാകുന്ന വ്യക്തിഗത പരിക്കുകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നു അല്ലെങ്കിൽ ട്രാവൽ ഇൻഷുറൻസ് ചെലവുകൾ നടത്തുന്നു കൂടുതൽ വായിക്കുക

യാത്രയിൽ ഉണ്ടാകുന്ന വ്യക്തിപരമായ പരിക്കുകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ് അല്ലെങ്കിൽ ട്രാവൽ ഇൻഷുറൻസ് കമ്പനി ചെലവ് വഹിക്കുന്നതാണ്. മയക്കുമരുന്നിന്‍റെയോ മദ്യത്തിന്‍റെയോ സ്വാധീനത്തില്‍ ഉണ്ടായ പരിക്കുകള്‍ക്ക് പരിരക്ഷയില്ല.

Interruption of Studies

പഠനത്തിന്‍റെ തടസ്സം

സ്റ്റുഡന്‍റ് ട്രാവൽ ഇൻഷുറൻസ് പ്ലാനിന് കീഴിൽ, നിങ്ങൾ അടയ്ക്കുന്ന ചെലവുകൾക്കും പല ഇൻഷുറൻസ് ദാതാക്കൾ പരിരക്ഷ നൽകുന്നു കൂടുതൽ വായിക്കുക

സ്റ്റുഡന്‍റ് ട്രാവൽ ഇൻഷുറൻസ് പ്ലാനിന് കീഴിൽ, നിങ്ങൾ പഠനത്തിനായി വിദേശത്ത് ചെലവഴിക്കുന്ന പണത്തിന് പല ഇൻഷുറൻസ് ദാതാക്കളും പരിരക്ഷ നൽകുന്നുണ്ട്. ഇൻഷുർ ചെയ്തയാൾ ഇൻസ്റ്റിറ്റ്യൂഷന് മുൻകൂട്ടി അടക്കുന്ന ട്യൂഷൻ ഫീസും ഇൻഷുറൻസ് കമ്പനികൾ തിരികെ നൽകുന്നതാണ്.

Dental Treatment

ദന്ത ചികിത്സ

റെഗുലർ ട്രാവൽ ഇൻഷുറൻസ് അടിന്തിര ഒഴുപ്പിക്കലിന് പരിരക്ഷ നൽകുന്നു. കൂടുതൽ വായിക്കുക

റെഗുലർ ട്രാവൽ ഇൻഷുറൻസ് അടിന്തിര ഒഴുപ്പിക്കലിന് പരിരക്ഷ നൽകുന്നു. ഇതിൽ എയർലിഫ്റ്റ്, അല്ലെങ്കിൽ മാതൃരാജ്യത്തേക്ക് തിരികെയെത്താൻ നൽകിയ മെഡിക്കലി സജ്ജമാക്കിയ ഫ്ലൈറ്റിന് ആവശ്യമായി വന്ന ചെലവും ഉൾപ്പെടുന്നു.

Accidental Death

അപകട മരണം

അപകട മരണ പരിരക്ഷ ട്രാവൽ ഇൻഷുറൻസ് പ്ലാനുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. കൂടുതൽ വായിക്കുക

അപകട മരണ പരിരക്ഷ ട്രാവൽ ഇൻഷുറൻസ് പ്ലാനുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. വിദേശത്തേക്ക് യാത്ര ചെയ്യുന്ന പോളിസി ഉടമയുടെ കുടുംബാംഗങ്ങൾ അവരുടെ ട്രാവൽ ഇൻഷുറൻസിന്‍റെ പോളിസിയിൽ ഈ അപകട മരണ നിബന്ധനകൾ ചേർക്കണം. ഈ പരിരക്ഷയിൽ, അപകട മരണം സംഭവിക്കുമ്പോൾ, മരിച്ചവരുടെ കുടുംബത്തിന് ഇൻഷുർ ചെയ്ത തുക വരെ നഷ്ടപരിഹാരം ലഭിക്കുന്നതാണ്.

ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

Sonal Gopujkar

സോണല്‍‌ ഗോപുജ്കാർ

മികച്ച പ്രോസസ്! ഉപയോഗിക്കാൻ വളരെ എളുപ്പവും തൽക്ഷണ ഔട്ട്പുട്ടും

Ushaben Pipalia

ഉഷാബെൻ പിപാലിയ

വളരെ വേഗത്തിലുള്ള പ്രൊഫഷണല്‍ സേവനം. ബജാജ് അലയൻസിന്‍റെ കസ്റ്റമർ സർവ്വീസ് ടീമിൽ സന്തുഷ്ടയാണ്.

K.V.Rangareddy

കെ.വി.രംഗറെഡ്ഡി

മികച്ച കസ്റ്റമൈസ് ചെയ്ത വെബ്സൈറ്റ്. ബജാജ് അലയൻസ് വെബ്സൈറ്റിലെ അനുഭവം ഏറെ ഇഷ്ടപ്പെട്ടു.

ജനപ്രിയ രാജ്യങ്ങൾക്കുള്ള വിസ ഗൈഡ്


 Written By : Bajaj Allianz - Updated: <n1>th April <n2>

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്