Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

സൈബർ സേഫ് ഇൻഷുറൻസ് റിവ്യൂകള്‍

സൈബർ സേഫ് ഇൻഷുറൻസ് പ്ലാനുകളിലെ കസ്റ്റമർ ടെസ്റ്റിമോണിയലുകൾ
ഐഎൽ

ബജാജ് അലയൻസ് സൈബർ സേഫ് ഇൻഷുറൻസ് റിവ്യൂകൾ

ഞങ്ങളുടെ ഉയർന്ന നിലവാരമുള്ള സേവനങ്ങൾ അനുഭവിച്ച ശേഷം സംതൃപ്തരായ ഉപഭോക്താക്കൾ എഴുതിയ ചില സൈബർ സുരക്ഷിത ഇൻഷുറൻസ് റിവ്യൂകള്‍ ഇതാ. ഈ റിവ്യൂകള്‍ ഞങ്ങളുടെ സൈബർ ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് പ്രയോജനപ്പെട്ടതും, ആവശ്യ നേരത്ത് അവരുടെ ഫൈനാൻസ് സംരക്ഷിക്കുന്നത് എളുപ്പമാക്കുകയും ചെയ്ത ഫീച്ചറുകളെക്കുറിച്ച് ഒരു ധാരണ നൽകും.

5 സ്റ്റാർ:

319

4 സ്റ്റാർ:

104

3 സ്റ്റാർ:

6

2 സ്റ്റാർ:

1

1 സ്റ്റാർ:

1

  • User Icon

    02 ഏപ്രിൽ 2019

    ബജാജ് അലയൻസിന്‍റെ ലളിതവും തടസ്സമില്ലാത്തതുമായ പ്രോസസ്. നല്ല ഉദ്യമം, ഇനിയും തുടരുക

    ആശിഷ് ശർമ്മ

  • User Icon

    02 ജൂൺ 2019

    ഓൺലൈൻ പോർട്ടൽ തികച്ചും യൂസർ ഫ്രണ്ട്ലിയാണ്

    ആദർശ ഉപ്പണ്ഡ

  • User Icon

    03 മാർച്ച്‎ 2019

    പോളിസി വിവരണം മനസ്സിലാക്കുന്നതിന് ഉതകുന്ന നല്ല ഡിസൈൻ

    ഉജാഗർ പ്രസാദ് സിംഗ്

  • User Icon

    02 ഏപ്രിൽ 2019

    അത്തരം നല്ല സേവനത്തിന് ബജാജ് അലയൻസ് നന്ദി.

    പ്രവീൺ പോട്ട്ഫോഡ്

വീഡിയോ ടെസ്റ്റിമോണിയലുകൾ

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്