റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ജീവിതം നിങ്ങളെ പ്രശ്നങ്ങളുടെ സമുദ്രത്തിലേക്ക് നയിക്കുമ്പോൾ ഇൻഷുറൻസ് നിങ്ങളുടെ ലൈഫ് ജാക്കറ്റാകാം. അത് നിങ്ങളുടെ വീടോ വാഹനമോ ആരോഗ്യമോ യാത്രയോ ആകട്ടെ, ഒരു ജനറൽ ഇൻഷുറൻസ് പോളിസിക്ക് നിങ്ങളുടെ സാമ്പത്തിക സ്ഥിരതയിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയും.
എന്നാൽ നമ്മളിൽ പലരും സ്വയം സുരക്ഷിതരാകാൻ തീരുമാനിക്കാത്തത് എന്തുകൊണ്ടാണ്? ഇൻഷുറൻസ് ഒരു സങ്കീർണ്ണമായ വിഷയമാകാം എന്നതിനാലാണ് ഇത്. നിങ്ങളുടെ ഇൻഷുറൻസ് പോളിസിക്ക് ധാരാളം ഫീച്ചറുകൾ ഉണ്ടാകാം, എന്നാൽ വിവരങ്ങളുടെ അഭാവം കാരണം നിങ്ങൾക്ക് അവയുടെ പ്രാധാന്യം പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞേക്കില്ല. തെറ്റായ തരം പോളിസി തിരഞ്ഞെടുത്തു, അല്ലെങ്കിൽ നിർദ്ദിഷ്ട ആവശ്യങ്ങൾക്ക് പ്രസക്തമായ ആഡ്-ഓണുകൾ തിരഞ്ഞെടുത്തിട്ടില്ല എന്നതിനാൽ പലപ്പോഴും ആളുകൾക്ക് ഇൻഷുറൻസ് ആനുകൂല്യങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൽ കഴിയുന്നില്ല.
അതിനാൽ, കൂടുതൽ അറിവോടെയുള്ള തിരഞ്ഞെടുപ്പുകൾ നടത്താനും നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഇൻഷുറൻസ് തിരഞ്ഞെടുക്കാനും നിങ്ങളെ സഹായിക്കുന്നതിനും, നിങ്ങളുടെ ഇൻഷുറൻസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന ഹ്രസ്വവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായ ലേഖനങ്ങളുടെ ഒരു പരമ്പര ഞങ്ങൾ സമാഹരിച്ചിരിക്കുന്നു.
വായിക്കൂ, സ്വയം സുരക്ഷിതമാകൂ!
കാർ ഇൻഷുറൻസ്
കാർ ലഭിച്ചോ? ഇൻഷുറൻസിനായി, ഞങ്ങളേക്കാൾ മികച്ചവരില്ല! ബജാജ് അലയൻസ് കുടുംബത്തോടൊപ്പം, ഒപ്പിടുന്നത് നിങ്ങൾക്ക് പ്രത്യേക പദവി നൽകുന്നു
കൂടുതൽ അറിയുകടു വീലര്‍ ഇൻഷുറൻസ്
ഒരു പുതിയ ബൈക്ക് അതിന് അനുയോജ്യമായ ഇൻഷുറൻസും ക്ലാസി ഹെൽമെറ്റും അർഹിക്കുന്നു! നിങ്ങൾ ദൂരങ്ങൾ താണ്ടുമ്പോൾ, ബജാജ് അലയൻസ് നിങ്ങൾക്ക് മികച്ച സേവനങ്ങൾ ഓഫർ ചെയ്യുന്നു
കൂടുതൽ അറിയുകഹെൽത്ത് ഇൻഷുറൻസ്
വെളുത്ത വസ്ത്രധാരികളായ ഡോക്ടർമാരെ മാലാഖമാരുടെ പ്രതിരൂപമായി കണക്കാക്കാം. എന്നിരുന്നാലും, അവരെ സന്ദർശിക്കുന്നത് നിങ്ങളുടെ ലിസ്റ്റിലെ അവസാനത്തെ കാര്യമായിരിക്കാം.
കൂടുതൽ അറിയുകട്രാവൽ ഇൻഷുറൻസ്
ലോകത്തെ കൂടുതലായി കണ്ടെത്തുകയും അതുമായി നിങ്ങളുടെ ബന്ധം അറിയുകയും ചെയ്യുക എന്നതിനാണ് പര്യടനം. ആ പര്യവേക്ഷണം (സുരക്ഷിതം ആയിരിക്കുമ്പോള്‍,
കൂടുതൽ അറിയുകഹോം ഇൻഷുറൻസ്
നിങ്ങളുടെ ഹൃദയം ഉള്ളിടമാണ് വീട്. വീട് പോലെ മറ്റൊരിടം ഇല്ല. എല്ലാത്തിനുമുപരി, ഇത് ഓർമ്മകളും നിങ്ങളുടെ മുതിർന്നവരുടെ സ്നേഹത്തിന്‍റെ ഊഷ്മളതയും നിറഞ്ഞ ഒരു സ്ഥലമാണ്,
കൂടുതൽ അറിയുകസൈബർ ഇൻഷുറൻസ്
ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ഓൺലൈൻ സ്‌പെയ്‌സിൽ നടക്കുന്ന ചില പ്രവർത്തനങ്ങളോ മറ്റ് പ്രവർത്തനങ്ങളോ ഇല്ലാതെ നിങ്ങളുടെ ദൈനംദിന ജീവിതം സങ്കൽപ്പിക്കുക അസാധ്യമാണ്.
കൂടുതൽ അറിയുകഎക്സ്റ്റന്ഡെഡ് വാറന്‍റി ഇൻഷുറൻസ്
പല കമ്പനികളും അവരുടെ ഉൽപ്പന്നങ്ങൾക്ക് ദീർഘകാല ഉറപ്പ് നൽകുന്നതിന് വാറന്‍റി നൽകുന്നു. ബജാജ് അലയൻസിന്‍റെ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് നൽകുന്നു
കൂടുതൽ അറിയുകഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ