റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
വ്യക്തമായി പറഞ്ഞാൽ, നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സത്യം മാത്രം പറയാൻ നിങ്ങളുടെ ഡോക്ടർ ഹിപ്പോക്രാറ്റസിന്‍റെ പ്രതിജ്ഞയാൽ ബാധ്യസ്ഥനാണ്. എന്നിരുന്നാലും, നിങ്ങൾ ക്ലിനിക്കിൽ നിന്ന് പോയതിന് ശേഷവും അസ്വസ്ഥതയുടെയും ഉത്കണ്ഠയുടെയും വികാരങ്ങൾ നീണ്ടുനിൽക്കും, പ്രത്യേകിച്ചും നിങ്ങൾക്ക് ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ. നല്ല ആരോഗ്യത്തിന് ഒരു വില നിർണ്ണയിക്കാനാകില്ല എന്ന് മനസ്സിലാക്കുന്നത് വളരെ വിഷമകരമാണ്.
‘ചികിത്സയേക്കാൾ നല്ലത് പ്രതിരോധം’ എന്ന പഴഞ്ചൊല്ല് പല കാര്യങ്ങളിലും സത്യമാണ്. രോഗനിർണയം എന്നതിലുപരി, ചികിത്സയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് നിങ്ങളുടെ ഉറക്കം കെടുത്തുന്നത് എന്ന് പറയുന്നതാകും ശരി. ഒരു ആരോഗ്യ അടിയന്തിര സാഹചര്യം പ്രതീക്ഷിക്കുന്നത് എല്ലായ്പ്പോഴും സാധ്യമല്ലെങ്കിലും, ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഉറപ്പുവരുത്താൻ കഴിയും, ഏറ്റവും മോശമായത് സംഭവിക്കുകയാണെങ്കിൽ, റിക്കവറിക്കുള്ള റോഡ് ഏറ്റവും കുറഞ്ഞത് സാമ്പത്തിക തടസ്സങ്ങളിൽ നിന്ന് മുക്തമാണ്.
അതിനാൽ, ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസ് മറ്റ് എന്തൊക്കെ 'പ്രതിരോധിക്കാൻ' സഹായിക്കുന്നു? സാഹചര്യം കൈകാര്യം ചെയ്യാൻ സജ്ജമായ ഒരു ആശുപത്രിയിൽ പ്രിയപ്പെട്ട ഒരാളെ എത്തിക്കുമ്പോൾ അത് വിലയേറിയ സമയം ലാഭിക്കാൻ സഹായകരമാകുന്നു. ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ഹോസ്‌പിറ്റലുകളുടെ നെറ്റ്‌വർക്കിന് നന്ദി, ലഭ്യമായ ഏറ്റവും മികച്ചത് ആക്‌സസ് ചെയ്യാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു ഹെൽത്ത്കെയർ സൗകര്യങ്ങൾ, വേഗം! നിങ്ങൾ ചികിത്സയിലായിരിക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ക്രമീകരിക്കുന്ന നിങ്ങളുടെ സ്വന്തം ആശുപത്രി സഹായിയായി ഞങ്ങളെ കരുതുക.
ബജാജ് അലയൻസിൽ, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിർണായകവും അവിസ്മരണീയവുമായ നിമിഷങ്ങളിൽ നിങ്ങളെ സഹായിക്കുന്ന ഒരു വിശ്വസ്ത പങ്കാളിയുണ്ട്. അത് നവജാതശിശുവിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നതായാലും അല്ലെങ്കിൽ ഒരു കുടുംബാംഗത്തെ മികച്ച ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതായാലും, ഓരോ ഘട്ടത്തിലും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ആരോഗ്യകരവും സന്തുഷ്ടവുമായ ഒരു ജീവിതത്തിനായി, ബജാജ് അലയൻസ് തിരഞ്ഞെടുക്കുക, മനക്ലേശത്തെ ശാന്തമായ ആത്മവിശ്വാസമാക്കി മാറ്റുക!
പ്രീ-ഹോസ്പിറ്റലൈസേഷൻ ചെലവുകൾ എന്നത് ഹെൽത്ത്കെയർ ഫെസിലിറ്റിയിൽ അല്ലെങ്കിൽ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് (ഇൻഷുർ ചെയ്തയാൾ) ഉണ്ടാകുന്ന ചെലവുകളെ സൂചിപ്പിക്കുന്നു
ക്ലിക്ക് ചെയ്യൂമെറ്റേണിറ്റി പരിരക്ഷ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിലുള്ളത് അമ്മയുടെ ആരോഗ്യസംരക്ഷണത്തിന്‍റെയും കുട്ടിയുടെ ജനനത്തിന്‍റെയും ചെലവുകൾ വഹിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു വ്യവസ്ഥയാണ്...
ക്ലിക്ക് ചെയ്യൂമിക്ക ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്കും ഇത്തരം വ്യവസ്ഥകളുണ്ട്; വാർഷിക അല്ലെങ്കിൽ ദ്വി-വാർഷിക പ്രിവന്‍റേറ്റീവ് മെഡിക്കൽ ചെക്ക്-അപ്പ്, അതിനായി സാധാരണയായി ഒരു ക്യാപ്പിംഗ് ഉണ്ട്...
ക്ലിക്ക് ചെയ്യൂഹെൽത്ത് ഇൻഷുറൻസിന്‍റെ ഏറ്റവും നിർണായകമായ വശങ്ങളിലൊന്നാണ് ക്ലെയിം സെറ്റിൽമെന്‍റ്. ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് മുമ്പ്, ആളുകൾക്ക് വിദഗ്ദ്ധർ അത് ഉപദേശിക്കുന്നു...
ക്ലിക്ക് ചെയ്യൂമെഡിക്കൽ, ശസ്ത്രക്രിയാ ചെലവുകളിൽ നിന്ന് ഇൻഷുർ ചെയ്ത വ്യക്തിക്ക് പരിരക്ഷ നൽകുന്ന ഒരു ഇൻഷുറൻസാണ് ഹെൽത്ത് ഇൻഷുറൻസ്. അതിവേഗ വർദ്ധനവ് കണക്കിലെടുക്കുമ്പോൾ...
ക്ലിക്ക് ചെയ്യൂഏതാണ്ട് എല്ലാ ഹെൽത്ത് ഇൻഷുറൻസ് പോളിസികളും ഹോസ്പിറ്റലൈസേഷൻ ആവശ്യമില്ലാത്ത നടപടിക്രമങ്ങൾക്ക് കവറേജ് ഓഫർ ചെയ്യുന്നു. ഇവയെ ഡേകെയർ നടപടിക്രമങ്ങൾ എന്ന് വിളിക്കുന്നു...
ക്ലിക്ക് ചെയ്യൂഒരു ഗുരുതരമായ രോഗത്തിന്‍റെ വിജയകരമായ ചികിത്സയ്ക്ക് ജീവിതത്തിനും മരണത്തിനും ഇടയിൽ മാറ്റം വരുത്താൻ കഴിയും. ഒരു ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പ്ലാനിന് ഇപ്രകാരം പ്രവർത്തിക്കാനാകും...
ക്ലിക്ക് ചെയ്യൂരോഗം അല്ലെങ്കിൽ പരിക്കിൽ നിന്ന് റിക്കവറി ചെയ്യുന്ന കാലയളവിന്‍റെ പേര് ആണ് കോൺവാലസൻസ്. ഹെൽത്ത് ഇൻഷുറൻസ് ദാതാക്കൾക്ക് നിങ്ങളുടെ...
ക്ലിക്ക് ചെയ്യൂഹെൽത്ത് ഇൻഷുറൻസും അതിന്‍റെ ബന്ധപ്പെട്ട നിബന്ധനകളും മനസ്സിലാക്കുന്നത് ബുദ്ധിമുട്ടുള്ളതാകാം. എന്നിരുന്നാലും, ഇവ അവഗണിക്കുന്നത് ഒരു പിഴവ് സംഭവിക്കുന്നതിനിടയാക്കാം. വോളണ്ടറി...
ക്ലിക്ക് ചെയ്യൂഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി നിങ്ങളെ മെഡിക്കൽ അടിയന്തിര സാഹചര്യങ്ങളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, ചില ടാക്സ് ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നു. സെക്ഷൻ 80 ഡി...
ക്ലിക്ക് ചെയ്യൂഒരു പരമ്പരാഗത ഹെൽത്ത് ഇൻഷുറൻസ് പോളിസി മെഡിക്കൽ ചെലവുകൾക്കും ഹോസ്പിറ്റലൈസേഷൻ ബില്ലുകൾക്കും നിർദ്ദിഷ്ട ഇൻഷ്വേർഡ് തുക വരെ മാത്രം കവറേജ് നൽകുന്നു...
ക്ലിക്ക് ചെയ്യൂഇന്ത്യയിലെ വർദ്ധിച്ചുവരുന്ന മെഡിക്കൽ ചെലവുകൾ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ഇപ്പോൾ അനിവാര്യമായ ഒന്നാക്കി മാറ്റിയിരിക്കുന്നു. ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് സേവനങ്ങൾ മെഡിക്കൽ അനുവദിക്കുന്നു...
ക്ലിക്ക് ചെയ്യൂചില ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിൽ, അവയവ ദാതാവിന് ഉണ്ടാകുന്ന ചെലവുകൾക്ക് പരിരക്ഷ ലഭിക്കുന്നു. ഏറ്റവും നിർണായകമായ മെഡിക്കൽ കേസുകളിൽ...
ക്ലിക്ക് ചെയ്യൂഅടുത്തകാലത്തായി, ആയുർവേദം, ഹോമിയോപ്പതി, യുനാനി തുടങ്ങിയ പരമ്പരാഗത, ബദൽ രീതിയിലുള്ള ചികിത്സകൾ ധാരാളം ജനപ്രീതി നേടിയിട്ടുണ്ട്. ജനങ്ങൾ..
ക്ലിക്ക് ചെയ്യൂഹെൽത്ത് ഇൻഷുറൻസിൽ, ഇൻഷുറർമാരുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് റൂം റെന്‍റ് ചെലവുകൾക്കുള്ള കവറേജ് ഒരു നിശ്ചിത പരിധിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതിനെ വിളിക്കുന്നത്...
ക്ലിക്ക് ചെയ്യൂനിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ എല്ലായ്‌പ്പോഴും ഒരു ടോൾ-ഫ്രീ കസ്റ്റമർ കെയർ നമ്പർ നൽകുന്നു, അത് എപ്പോഴും പോളിസി ഉടമകൾക്ക് സഹായം നൽകുന്നു. ടോൾ-ഫ്രീ നമ്പർ...
ക്ലിക്ക് ചെയ്യൂ
തയ്യാറാക്കിയത്: ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 25thഏപ്രിൽ 2024
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ