റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858
സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ഞങ്ങളെക്കുറിച്ച്
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ലോകത്തിലെ പ്രമുഖ ഇൻഷുറർ അലയൻസ് എസ്ഇ, ബജാജ് ഫിൻസെർവ് ലിമിറ്റഡ് എന്നിവ തമ്മിലുള്ള സംയുക്ത സംരംഭമാണ്. കമ്പനിക്ക് ഇന്ത്യയിൽ ജനറൽ ഇൻഷുറൻസ് ബിസിനസ് നടത്തുന്നതിന് 2nd മെയ് 2001 ന് IRDAI-ൽ നിന്ന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. ഇന്ന്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് 1100 ല്‍ പരം പട്ടണങ്ങളിലും നഗരങ്ങളിലും ഓഫീസുകളുള്ള ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ പ്രൈവറ്റ് ഇൻഷുറർ ആണ്. കമ്പനി അതിന്‍റെ ഉപഭോക്താക്കളിലേക്ക് എത്താന്‍ അതിന്‍റെ പ്രവർത്തനങ്ങൾ നിരന്തരമായി വിപുലീകരിക്കുന്നു.
ആരോഗ്യം, വീട്, വീട്ടിലുള്ളവ, വാഹനങ്ങൾ, ബിസിനസുകൾ എന്നിങ്ങനെ ഏറ്റവും വിലപ്പെട്ടവ ചുറ്റിപ്പറ്റിയുള്ള ഉപഭോക്താവിന്‍റെ സാമ്പത്തിക ആശങ്കകള്‍ കണക്കിലെടുത്ത് സംരക്ഷണവും കരുതലുമേകുന്ന ബ്രാന്‍ഡ് ആയി ഇന്ത്യൻ ഉപഭോക്താക്കളുടെ മനസ്സിൽ സ്ഥാനം ഉറപ്പിക്കുന്നതിനായി കമ്പനി ഇയ്യിടെ അതിന്‍റെ ബ്രാൻഡ് ഐഡന്‍റിറ്റി 'കെയറിംഗ്‍ലി യുവേർസ്' എന്നാക്കി മാറ്റി. ഇതിലൂടെ, കമ്പനി അതിന്‍റെ സേവനം അടുത്ത തലത്തിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിടുക മാത്രമല്ല, ഓരോ ടച്ച്പോയിന്‍റിലും മികച്ച ഉപഭോക്തൃ അനുഭവം നൽകാനും, അടിച്ചേല്‍പ്പിക്കുന്നതിന് പകരം എത്തിപ്പിടിക്കുന്ന ഉൽപ്പന്നമായി ഇൻഷുറൻസിനെ മാറ്റാനുമാണ് ശ്രമിക്കുന്നത്.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് രാജ്യത്തെ വൈവിധ്യമാര്‍ന്ന ജനസമൂഹങ്ങളിലെയും കോർപ്പറേറ്റ് മേഖലയിലെയും വ്യക്തികൾക്ക് ഇൻഷുറൻസിനും അപ്പുറമുള്ള വിപുലമായ ശ്രേണിയിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നു. കമ്പനി ഇൻഷുറൻസ് പ്രതിവിധികള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുക മാത്രമല്ല, അതിന്‍റെ നൂതന ഡിജിറ്റൽ, മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഇൻഷുറൻസ് വ്യാപ്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇന്ന് ഡിജിറ്റൽ ഓഫീസുകളിലൂടെ ഇന്ത്യയിലുടനീളമുള്ള 1000 ല്‍ പരം പുതിയ ടിയർ 2, 3 പട്ടണങ്ങളിലേക്ക് ഇത് എത്തി. കമ്പനിക്ക് കസ്റ്റമർ സെൻട്രിസിറ്റിയിൽ ശക്തമായ ഊന്നലുണ്ട്, ഉപഭോക്താവിന് മികച്ച, കരുതല്‍ അനുഭവത്തോടെ മേല്‍ത്തരം മൂല്യം നൽകുന്നതിന് ലക്ഷ്യമിടുകയും ചെയ്യുന്നു. ഇന്ന് കമ്പനി ഉപഭോക്താക്കളുമായുള്ള ബന്ധങ്ങൾ അനവധി ഡിജിറ്റൈസ്ഡ് കസ്റ്റമർ-സെൻട്രിക് ഉദ്യമങ്ങള്‍ അവര്‍ക്ക് ഓഫര്‍ ചെയ്തുകൊണ്ട് ഇൻഷുറൻസിന് അപ്പുറത്തേക്ക് എത്തിക്കുന്നു.
The Company registered strong financial results by posting revenue of ₹ 6,626 crore in Q3 FY 2024-25. The company recorded a net profit of ₹ 400 crore during the period. Bajaj Allianz General Insurance also reported a healthy Combined Ratio of 101.1% and a Solvency Ratio of 300%.
ഞങ്ങളുടെ ഫൈനാൻഷ്യലുകളുടെ സംഗ്രഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങളുടെ വാർഷിക റിപ്പോർട്ടുകൾക്ക്, ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.
മുമ്പെങ്ങുമില്ലാത്ത ജനറൽ ഇൻഷുറൻസ് മികവിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങളുടെ അവാർഡ് ഗാലറി സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ